ജെറുശലേം പള്ളി വാകത്താനം

  • Home
  • India
  • Kottayam
  • ജെറുശലേം പള്ളി വാകത്താനം

ജെറുശലേം  പള്ളി വാകത്താനം MALANKARA ORTHODOX SYRIAN CHURCH
Jerusalem St.Mary's Orthodox Church, Vakathanam
Under Diocese of Kottayam

ഇടവകയുടെ ആശംസകൾ നേരുന്നു 👏💖Kenoro 2026 🎙️- Kuzhimattompally Ocym ഈ വർഷം കുഴിമറ്റം പള്ളിയിൽവെച്ച് നടന്ന “Kenoro 2026” അഖി...
08/06/2026

ഇടവകയുടെ ആശംസകൾ നേരുന്നു 👏💖

Kenoro 2026 🎙️- Kuzhimattompally Ocym
ഈ വർഷം കുഴിമറ്റം പള്ളിയിൽവെച്ച് നടന്ന “Kenoro 2026” അഖില മലങ്കര ആരാധന സംഗീത മത്സരത്തിൽ നമ്മുടെ പള്ളിയുടെ CHOIR TEAM മൂന്നാം സ്ഥാനം കരസ്ഥമാക്കി ആശംസകൾ...

 #പരിസ്ഥിതിദിനം.....“മരം ഒരു വരം 🌳🤍 ”ജെറുസലേം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ  പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഇടവക വിക...
07/06/2026

#പരിസ്ഥിതിദിനം.....“മരം ഒരു വരം 🌳🤍 ”
ജെറുസലേം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഇടവക വികാരിയും, ഇടവകാംഗവും വാർഡ് മെമ്പറും ചേർന്ന് വൃക്ഷത്തയ്യ് നട്ടപ്പോൾ....

ഔഗേൻ മാർ ദീവന്നാസിയോസ് തിരുമേനിയുടെ 19ാം ഓർമ്മപ്പെരുന്നാൾ വള്ളിക്കാട്ട് ദയറായിൽ ഇന്ന് ആചരിക്കുന്നു.
05/06/2026

ഔഗേൻ മാർ ദീവന്നാസിയോസ് തിരുമേനിയുടെ 19ാം ഓർമ്മപ്പെരുന്നാൾ വള്ളിക്കാട്ട് ദയറായിൽ ഇന്ന് ആചരിക്കുന്നു.

ആശംസകൾ 💐
17/05/2026

ആശംസകൾ 💐

11/04/2026

നമ്മുടെ പള്ളിയിൽ നടന്നു വരുന്ന OVBS ക്ലാസുകൾ ഇന്ന് (11-04-2026) സമാപിക്കുന്നു. OVBS സമാപന റാലി കണ്ണഞ്ചിറ കുരിശടിയിൽ നിന്നും 4.00 PM ന് ആരംഭിച്ച്‌ പള്ളിയിൽ സമാപിക്കുന്നതാണ്.

സന്ധ്യാ നമസ്‌കാരത്തിന് ശേഷം ആരംഭിക്കുന്ന സമാപന സമ്മേളനത്തിൽ Very Rev. സഖറിയ പണിക്കശ്ശേരിൽ കോർ-എപ്പിസ്കോപ്പാ മുഖ്യ സന്ദേശം നൽകുന്നു.

കുട്ടികളുടെ കലാപരിപാടികൾക്ക് ശേഷം സ്നേഹ വിരുന്നോടു കൂടി OVBS 2026 സമാപിക്കുന്നു.

OVBS - 2026 ഇന്ന് മുതൽ....ചിന്താവിഷയ൦ : ഉണർന്നിരിപ്പിൻ അനുഗ്രഹിതരാകാ൦. (1പത്രൊസ് 5:8)2026 വർഷത്തിലെ കുട്ടികളുടെ ബൈബിൾ പഠ...
07/04/2026

OVBS - 2026 ഇന്ന് മുതൽ....
ചിന്താവിഷയ൦ : ഉണർന്നിരിപ്പിൻ അനുഗ്രഹിതരാകാ൦. (1പത്രൊസ് 5:8)

2026 വർഷത്തിലെ കുട്ടികളുടെ ബൈബിൾ പഠന ക്ലാസ്സ്‌ - OVBS - ഏപ്രിൽ മാസം 7-ാ൦ തീയതി മുതൽ 11-ാ൦ തിയതി വരെ നടത്തപ്പെടുന്നു....

 #നിര്യാതയായിനമ്മുടെ ഇടവകാംഗമായ മാമൂട്ടിൽ അമ്മിണി എബ്രാഹം നിര്യാതയായി സംസ്കാരം പിന്നീട്.
04/04/2026

#നിര്യാതയായി
നമ്മുടെ ഇടവകാംഗമായ മാമൂട്ടിൽ അമ്മിണി എബ്രാഹം നിര്യാതയായി സംസ്കാരം പിന്നീട്.

ദുഃഖവെള്ളി ✝️🙏
03/04/2026

ദുഃഖവെള്ളി ✝️🙏

Address

Vakathanam
Kottayam
686538

Website

Alerts

Be the first to know and let us send you an email when ജെറുശലേം പള്ളി വാകത്താനം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share