22/09/2024
ഉമ്മന്നൂർ മാർ ശെമവൂൻ ദെസ്തൂനി ഓർത്തഡോക്സ് ഇടവകയുടെ മുൻ വികാരി,
സഭാ മാനേജിങ് കമ്മിറ്റി അംഗവും,കൊട്ടാരക്കര പുനലൂർ ഭദ്രാസനത്തിൽ നിന്നുള്ള വൈദികനുമായ വന്ദ്യനായ
ജി.കോശിയച്ചൻ (52) ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു.
ഇടവകയുടെ കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം....
സംസ്ക്കാരം വ്യാഴാഴ്ച ചെമ്മന്തൂര്‍ സെന്‍റ് ജോണ്‍സ് ദേവാലയത്തില്‍...🌹