യേശു ജീവിക്കുന്നു

13/11/2014

------ WEBSITE DEVELOPMENT AT AFFORDABLE PRICE -----
*Personal / Business / Premium Websites.
*One page Parallax Designs.
*Responsive(Compatible with PCs,Smartphones and Tablets).
*Cross Browser compatibility(Chrome,Firefox,Opera,IE8+).
*Image Sliders,Latest News,Photo Gallery,Youtube Integration,Social Media integration,Forms submission and Mailing.
*JQuery,Flash,CSS Effects.
*Website Traffic Analysis and Reporting
*Basic Search Engine Optimization (Free) , Advanced SEO
*Required plugin integrations.
*Hosting and Maintenance. Contact : 8086578484. Email:[email protected]

Look @ Grace..bcs Grace is not a subject Grace is a Person...His name is Jesus Christ.
30/10/2014

Look @ Grace..bcs Grace is not a subject Grace is a Person...His name is Jesus Christ.

25/09/2014
25/12/2013
കര്ത്രമേശയെ സംബന്ധിച്ച സജിത്തിന്‍റെ ഉപദേശത്തിനു റെയിനാര്‍ഡ ബോങ്കെയുടെ പിന്തുണയോ? റെയിനാര്‍ഡ ബോങ്കെയുടെ Mark My Word Dail...
12/12/2013

കര്ത്രമേശയെ സംബന്ധിച്ച സജിത്തിന്‍റെ ഉപദേശത്തിനു റെയിനാര്‍ഡ ബോങ്കെയുടെ പിന്തുണയോ? റെയിനാര്‍ഡ ബോങ്കെയുടെ Mark My Word Daily എന്ന പ്രദിദിന വായനാ പുസ്തകത്തിന്റെ ഡിസംബര്‍ 12 ലെ ഹൈലൈറ്റ് ചെയ്ത ഭാഗം നോക്കുക The primary aim of every church service: prayer meetings; Bible studies; young people's meetings; choir practice; Communion service; should be evangelistic. Why should not every service be for outsiders? Especially at Communion, when the emblems of bread and wine are taken, make sure the Church is full of the godless! That cup of red wine is the greatest preacher in the world! It is the Gospel in a cup; an opportunity to invite lost sinners to accept the sacrifice of the Cross. Some churches do not trouble to include outsiders. What a lost opportunity! The precious Blood of Jesus cleanses us from all sin. If a Church has tried and failed in its attempts at evangelism, it is time for a serious evaluation of its efforts. Evangelism demands the most intensive thinking. വെബ് സൈറ്റ് ലിങ്കും ചുവടെ കൊടുക്കുന്നു. http://as.cfan.org/MarkMyWordDaily.aspx കേരളത്തില്‍ സജിത്ത് കണ്ണൂര്‍നെ ഉപദേശത്തിന്റെ പേരില്‍ തൂക്കിലേറ്റാന്‍ നില്‍ക്കുന്നവര്‍ക്ക് ഇത് ഒരു ഓര്‍മപെടുത്തല്‍ മാത്രം.

ബ്രദർ സജിത്തിന്റെ പ്രസംഗം-ഒരു വിശകലനംബ്രദർ സജിത്തിന്റെ കർത്താവിന്റെ മേശയെ സംബന്ധിച്ചുള്ള വീഡിയോ വളരെ വിവാദങ്ങൾ സൃഷ്ടിച്ച...
07/12/2013

ബ്രദർ സജിത്തിന്റെ പ്രസംഗം-ഒരു വിശകലനം
ബ്രദർ സജിത്തിന്റെ കർത്താവിന്റെ മേശയെ സംബന്ധിച്ചുള്ള വീഡിയോ വളരെ വിവാദങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്.അതിനെതിരെ നിരവധി വീഡിയോകളും ഇപ്പോൾ പ്രചരിക്കുന്നുണ്ട്.പലരും എന്റെ പ്രിയ സുഹൃത്തായ സജിത്തിനെ അസഭ്യം പറഞ്ഞുകൊണ്ടും രംഗത്ത് വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രിയ സഹോദരൻ സജിത്തിന്റെ പ്രസംഗവും അതിനുശേഷം അദ്ദേഹം തന്റെ timeline - ൽ കൊടുത്ത വിശദീകരണവും ചേർത്തു നോക്കിയാൽ ഈ വിവാദങ്ങൾ എല്ലാം അനാവശ്യമാണ് എന്ന് കാണാം. കാള പെറ്റു എന്ന് കയറെടുത്തത് പോലെയാണ് പല പ്രതികരണങ്ങളും വന്നത് . കഴിഞ്ഞ 25 വര്ഷങ്ങളായി കർത്താവിന്റെ വേലയിൽ ആയിരുക്കുകയും ശുശ്രൂഷ ഏറ്റെടുത്ത നാൾ മുതൽ ഈ ശുശ്രൂഷ ചെയ്യുകയും ചെയ്തുപോരുന്ന ഒരു വ്യക്തിയാണ് ഞാൻ.ആ പ്രസംഗത്തിന്റെ സത്യസന്ധമായ ഒരു വിശകലനം താഴെ കൊടുക്കുന്നു.
മൂന്നു കാര്യങ്ങളാണ് പ്രധാനമായും ഊന്നൽ കൊടുത്തിരിക്കുന്നത്.
1.വിവേചിക്കേണ്ടത് എന്ത്? തിരുവചനം വ്യക്തമായി പഠിപ്പിക്കുന്നു വിവേചിക്കേണ്ടത് കർത്താവിന്റെ ശരീരത്തെയാണ്.മലയാളത്തിൽ 'കർത്താവിന്റെ' എന്നാ പദം ഇല്ലാത്തതുകൊണ്ട് സ്വന്ത ശരീരം ആണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന നിരവധി ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട് എന്നത് ഒരു സത്യം തന്നെയാണ്. അപ്പവും വീഞ്ഞും കയ്യിലെടുക്കുമ്പോൾ കര്ത്താവിന്റെ ശരീരം തകർക്കപ്പെട്ടതിനെയും രക്തം ചിന്തപ്പെട്ടതിനെയും സ്മരിച്ചു കൊണ്ടായിരിക്കണം ഇതു ആചരിക്കേണ്ടത് എന്ന് പറയുന്നതിൽ എവിടെ ദുരുപദേശം?.
2.അയോഗ്യത വ്യക്തിപരമോ രീതിയോ? നിഷ്പക്ഷമായി തിരുവചനം പഠിക്കുന്ന ആർക്കും മനസ്സിലാകും അവിടെ പറയുന്നത് രീതിയെ കുറിച്ചാണ് എന്നത്.കൊരിന്തു സഭയിൽ കർത്താവിന്റെ മേശക്കു വേണ്ട ആദരവു ലഭിക്കുന്നില്ല എന്നാ അറിവാണ് ഈ വിഷയത്തെ ഇവിടെ പ്രദിപാദിക്കുന്നതിനു കാരണം.ഭക്ഷണം കഴിക്കുന്ന ലാഘവത്തോടെ കർത്തൃമേശയെ അവർ ആച്ചരിക്കുന്നതിനെ ആണ് പൌലോസ് ഇവിടെ വിമർശിക്കുന്നത്.ഇത് സാധാരണ ഭക്ഷണം കഴിക്കുന്നതുപോലെ കഴിക്കെണ്ടാതല്ലെന്നും ആദരവോടെ ചെയ്യേണ്ട ഒരു ശുശ്രൂഷയാനെന്നും അവരെ ബോദ്ധ്യപ്പെടുത്തുകയാണ് ഇവിടെ പൌലോസ് ചെയ്യുന്നത്.അയോഗ്യമായ രീതിയിൽ പങ്കുകൊള്ളുന്ന ഒരു വ്യക്തിയിൽ ആണ് തിരുമേശ negative effect ഉണ്ടാകുന്നത് എന്നത് പരമമായ സത്യമല്ലേ.കർത്താവ് മരിച്ചത് അയോഗ്യരായ നമ്മെ യോഗ്യരാക്കുവനാണ്.
3.തന്നെത്താൻ ശോധന ചെയ്തിട്ട് വേണം ഇതിൽ നിന്നും പങ്കു കൊള്ളുവാൻ എന്നത് പാപബോധം ഉണ്ടാകണം എന്നല്ല അർത്ഥമാക്കുന്നത്.ഒന്നാമതു ഞാൻ പറയട്ടെ തിരുമേശയുടെ മുൻപിൽ നാം വരുമ്പോൾ പാപബോധം അല്ല വരേണ്ടത്.നീതിബോധം ആണ്.തിരുമേശ നമ്മുടെ പരാജയത്തെ ഓർമ്മിപ്പിക്കുന്ന ഇടമല്ല,പാപത്തിന്റെമേലും പ്രമാനത്തിന്റെമേലും പിശാചിന്റെമേലും മരണത്തിന്റെമേലും യേശു മുഖാന്തിരം നമുക്ക് ലഭ്യമായ വിജയം ഓർക്കുന്ന ഇടമാണ്.തിരുമേശയുടെ മുൻപിൽ നാം വരുമ്പോൾ ക്രിസ്തുവിനെ ഉള്ളിൽ വഹിചിട്ടുണ്ടോ,അവന്റെ ശരീരത്തെയും രക്തത്തെയും വിവേചിച്ചരിയുന്ന ഒരു മാനസീക നിലയിലാണോ ഞാൻ ഇരിക്കുന്നത് എന്നാണു നാം ശോധന ചെയ്യേണ്ടത്.
"നിങ്ങൾ എന്ത് ചെയ്താലും കുഴപ്പമില്ല പാപിയായാലും മദ്യപാനിയായാലും വ്യഭിചാരിയായാലും വന്നോളൂ ഞാൻ തിരുമേശ തരാം" എന്ന് ബ്രദേർ സജിത്ത് പഠിപ്പിക്കുന്നു എന്നാണു ഒരു മഹാൻ തന്റെ പ്രതികരണ വീഡിയോയിൽ ആക്ഷേപിക്കുന്നത്.അങ്ങനെ അദ്ദേഹം പറഞ്ഞുവോ? ഞാൻ പലവട്ടം കേട്ടിട്ടും അങ്ങനെയൊരു വാചകം ഞാൻ കേട്ടില്ല.കർത്താവിനെ രക്ഷകനായി സ്വീകരിച്ച ദൈവമക്കളുടെ കാര്യമാണ് താൻ പറയുന്നത്.യേശുവിന്റെ ക്ര്രോശു മരണത്തിൽ വിശ്വസിക്കുക എന്ന് പറഞ്ഞാൽ എന്താനർതമാക്കുന്നതു?പ്രിയരേ ഒരു വ്യക്തി ര്പാപമോചിതനാകുന്നത് ക്രൂശു മരണത്തിൽ വിശ്വസിക്കുമ്പോൾ അല്ലേ?സജിത്ത് പിന്നീടു നല്കിയ വിശദീകരണത്തിൽ പറയുന്നത് ശ്രദ്ധിക്കുക" Again, GC believes, teaches & provides water baptism, however, to partake in the Lord’s Table, water baptism is not a must. As long as the believer discerns the Lord’s body, understand and realise HIS work on the cross, what and why HE did it, you are welcome to partake.” (സജിത്തിന്റെ timeline -ൽ നിന്നുമെടുത്തത്)
പിന്നെ സ്നാനം,സ്നാനത്തിന്റെ ഉപദേശം വരുന്നതിനു മുൻപേ സ്ഥാപിക്കപ്പെട്ടതാണ് തിരുമേശയുടെ ഉപദേശം.അതുകൊണ്ട് രക്ഷിക്കപ്പെട്ട ഒരു വിശ്വാസിക്ക് കർത്ത്രുമേശ കൊടുക്കാം എന്ന് പറയുന്നതിൽ എവിടെയാണ് ദുരുപദേശം.സ്നാനപെട്ടവർക്കു മാത്രം കൊടുക്കുന്നവർ അങ്ങനെ ചെയ്യുക.ദൈവവചനത്തിൽ വ്യക്തതയില്ലാത്ത കാര്യങ്ങളിൽ വിമർശനം പാടില്ല.


pr. James memna

24/10/2013

കാല്‍വരിയില്‍ എനിക്ക് വേണ്ടി അവസാന തുള്ളി രക്തവും വെള്ളവും ഒഴുക്കി എന്ന വിലക്ക് വാങ്ങിയ യേശു ആണ് എന്റ ഹീറോ

Address

Kottarakkara
691521

Website

Alerts

Be the first to know and let us send you an email when യേശു ജീവിക്കുന്നു posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share