15/08/2026
“80 - ആം സ്വാതന്ത്ര്യ ദിനാശംസകൾ”
വൈദേശികരുടെ അടിമത്വത്തിൽ നിന്നും സ്വതന്ത്ര ഇന്ത്യ എന്ന സ്വപ്നത്തിലേക്കുള്ള യാത്രയിൽ മണ്മറഞ്ഞു പോയവരുടെ ഓർമ്മയ്ക്കു മുന്നിൽ 80 വർഷങ്ങൾ പിന്നിടുമ്പോൾ ഈ തലമുറയുടെ പുഷ്പചക്രം സമർപ്പിക്കട്ടെ!💐...
രാവും പകലും ഇമവെട്ടാതെ കരയിലും വെള്ളത്തിലും ആകാശത്തും നമുക്ക് ചുറ്റും ശത്രുക്കളിൽ നിന്നും എപ്പോഴും സംരക്ഷണ വലയം തീർക്കുന്ന എല്ലാ ധീരജാവാന്മാർക്കും ബിഗ് സല്യൂട്ട് 🫡..
"അഭിമാനിക്കാം നമുക്ക് ആ സ്വതന്ത്ര ഇന്ത്യയുടെ പൗരൻ ആകുവാൻ കഴിഞ്ഞതിൽ. " ജയ് ഹിന്ദ്!...