St.George Orthodox Church,Padinjaretheruvu,Kottarakara

St.George Orthodox Church,Padinjaretheruvu,Kottarakara Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St.George Orthodox Church,Padinjaretheruvu,Kottarakara, Church, Kottarakkara.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ സുന്നഹദോസ് സെക്രട്ടറിയായ് പരിശുദ്ധാത്മാവിനാൽ നിയോഗിക്കപ്പെട്ട അഭിവന്ദ്യ ഡോ.യ...
23/02/2017

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ സുന്നഹദോസ് സെക്രട്ടറിയായ് പരിശുദ്ധാത്മാവിനാൽ നിയോഗിക്കപ്പെട്ട അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ് തിരുമേനിക്ക് ആശംസകൾ.... നീതിയിൽ നീതിയുക്തമായ തീരുമാനം... സത്യത്തിൽ സത്യസന്ധമായ കണ്ടെത്തൽ...
ഉചിതത്തിൽ ഏറ്റവും ഉചിതമായ തീരുമാനം..... അഭിമാനത്തിൽ അഭിമാനകരമായ നിമിഷങ്ങൾ.......
ഞങ്ങളുടെ എല്ലാവിധമായ ആശംസകളും ത്യപ്പാദത്തിങ്കൽ സമർപിക്കുന്നു മലങ്കരയുടെ സ്നേഹ സാഗരത്തിന്.........

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കൊട്ടാരക്കര - പുനലൂർ ഭദ്രാസന മെത്രാപ്പോലീത്ത അഭി ഡോ.യൂഹാനോൻ മാർ തേവോദോറോസ് തിരുമേനിക്ക് ജ...
10/02/2017

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കൊട്ടാരക്കര - പുനലൂർ ഭദ്രാസന മെത്രാപ്പോലീത്ത അഭി ഡോ.യൂഹാനോൻ മാർ തേവോദോറോസ് തിരുമേനിക്ക് ജന്മദിനാശംസകൾ....

04/02/2017
യേശു ക്രിസ്തു ജനിക്കുന്നതിനും 800 വര്ഷ്ങ്ങള്ക്കുന മുന്‍പ് നിനവേ എന്നൊരു വലിയ പട്ടണം ഉണ്ടായിരുന്നു.എന്നാല്‍ ആ പട്ടണത്തിലെ...
04/02/2017

യേശു ക്രിസ്തു ജനിക്കുന്നതിനും 800 വര്ഷ്ങ്ങള്ക്കുന മുന്‍പ് നിനവേ എന്നൊരു വലിയ പട്ടണം ഉണ്ടായിരുന്നു.എന്നാല്‍ ആ പട്ടണത്തിലെ ആളുകള്‍ എല്ലാം ദൈവത്തിന്റെ വഴി വിട്ടകന്നു തെറ്റായ വഴികളില്‍ കൂടി ജീവിക്കുക ആയിരുന്നു..

അതുകൊണ്ട് ദൈവം യോനയെ വിളിച്ചിട്ട് “യോന ,എഴുന്നേല്ക്കു ക നിനവേ പട്ടണത്തില്‍ പോയി അവിടുത്തെ ജനങ്ങളെ ഉപദേശിക്കുക എന്ന് പറഞ്ഞു”.നീ അവിടെ ചെന്നിട്ടു അവരോടു പറയുക “നിങ്ങള്‍ ചെയ്യുന്ന തെറ്റുകള്‍ എല്ലാം ഞാന്‍ കാണുന്നുണ്ട് ,അതുകൊണ്ട് അനുതപിച്ചു തിരികെ വരിക”.എന്നാല്‍ നിനവയിലെ ജനങ്ങള്‍ ദുഷ്ട്ടന്മാര്‍ ആണെന്ന് മനസിലാക്കിയ യോന നിനവയിലേക്ക് പോയില്ല ..പകരം യോപ്പയിലേക്ക് പോയി അവിടെ നിന്നും തര്സീസിലെക്കുള്ള കപ്പലില്‍ കയറി.തര്സീസ് എന്നത് സ്പൈനിലെ ഒരു പട്ടണം ആണ്.

എന്നാല്‍ ദൈവം ഭൂമിയിലെ ചെറിയ ജീവികളെ പോലും കാണുകയും പരിപാലിക്കുകയും ചെയുന്നു..നിനവയിലേക്ക് പോകാതെ തര്സീസിലേക്ക് പോകുന്ന യോനയെ ദൈവം കണ്ടു. കപ്പല്‍ കടലിന്റെ നടുക്ക് എത്തിയപ്പോള്‍ ദൈവം വലിയ കൊടുംകാറ്റും മഴയും വരുത്തി.കപ്പല്‍ ആടിയുലയാന്‍ തുടങ്ങി.കപ്പലില്‍ ഉള്ള മുഴുവന്‍ പേരും ഭയപെട്ടു.കപ്പല്‍ തകരുമെന്നും എല്ലാവരും മുങ്ങി പോകുമെന്നും അവര്‍ കരുതി .കപ്പലില്‍ അവര്‍ക്ക് അത്യാവശ്യമില്ലാത്ത സാധനങ്ങള്‍ എല്ലാം എടുത്തു വെളിയില്‍ കളയാന്‍ തുടങ്ങി..അപ്പോള്‍ അവര്‍ കപ്പലിന്റെ ഡെക്കില്‍ കിടന്നുറങ്ങുന്ന യോനയെ കണ്ടു വിളിച്ചുണര്‍ത്തി .

ദൈവ കോപം കൊണ്ടാണ് ഇത്രയും വലിയ കാറ്റ് അടിക്കുന്നത് എന്ന് കപ്പലില്‍ ഉള്ളവര്‍ മനസിലാക്കി.ആരുടെ തെറ്റ് കൊണ്ടാണ് ദൈവ കോപം ഉണ്ടായതു എന്നറിയാന്‍ അവര്‍ നറുക്കിട്ട് നോക്കി.നറുക്ക് യോനയ്ക്ക് വീണു !.അപ്പോള്‍ യോന തന്റെ തെറ്റ് മനസിലാക്കി.എന്നെ എടുത്തു കടലില്‍ കളയുക എന്ന് യോന പറഞ്ഞു..അങ്ങനെ കപ്പലില്‍ ഉള്ളവര്‍ യോനയെ എടുത്തു കടലില്‍ കളഞ്ഞു.പെട്ടെന്ന് കടല്‍ ശാന്തമായി ,കാറ്റും മഴയും നിന്നു.

കടലില്‍ വീണ യോനായെ വലിയ ഒരു മത്സ്യം വിഴുങ്ങി.മത്സ്യത്തിന്റെ വയറ്റില്‍ മൂന്നു രാവും പകലും യോന ഇരുന്നു.അവിടെ ഇരുന്നു യോന ദൈവത്തോട് പ്രാര്ഥി ച്ചു.മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ മത്സ്യം യോനയെ കടല്പുറത്തു ചര്ധിച്ചു .തന്റെ തെറ്റ് മനസിലാക്കിയ യോന പശ്ചാത്തപിച്ചു നിനവയിലേക്ക് പോയി.നിനവയില്‍ ചെന്ന് ദൈവ വചനം അറിയിച്ചു .യോനായുടെ വാക്കുകള്‍ കേട്ട നിനവയിലെ ജനം അവരുടെ തെറ്റുകള്‍ തിരുത്തി നന്മയിലേക്ക് വന്നു....

24/01/2017

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കൊട്ടാരക്കര - പുനലൂർ മെത്രാസനം മലങ്കരയുടെ സൂര്യ തേജസ്സ് പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ ബാവയുടെ കബറിങ്കലേക്ക് മൗണ്ട് ഹോറേബ് തീർത്ഥയാത്ര 2017 ജനുവരി 25ന് ഉച്ചയ്ക്കു 2.30 ചെങ്ങമനാട് ബേത്ലഹേം ആശ്രമത്തിൽ നിന്നും.........

ജന്മദിനാശംസകൾ.........
18/12/2016

ജന്മദിനാശംസകൾ.........

കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.......
05/12/2016

കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.......

31/10/2016
ജൂലൈ 26 ന് 80 വയസ്സിന്റെ നിറവിലേക്കു പ്രേവേശിക്കുന്നമലങ്കര ഓർത്തോഡോസ് സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസ അധിപനും പരി.സഭയിലെ ...
25/07/2016

ജൂലൈ 26 ന് 80 വയസ്സിന്റെ നിറവിലേക്കു പ്രേവേശിക്കുന്നമലങ്കര ഓർത്തോഡോസ് സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസ അധിപനും പരി.സഭയിലെ സീനിയർ മെത്രാപ്പോലീത്തായും പരിസ്ഥി കമ്മീഷൻ പ്രസിഡന്റെ മായ അഭി. കുര്യാക്കോസ് മാർ ക്ലീമ്മീസ് തിരുമനസിന് പ്രാർത്ഥന പൂർണ്ണമായ ആയിരം പിറന്നാൾ ആശംസകൾ...കൂടുതൽ ആരോഗ്യവും ആയുസും നൽകി തമ്പുരാൻ വഴിനടതട്ടെ എന്നും ആയിരം പൂർണ്ണ ചന്ദ്രൻ മാരെകാണുവാൻ അഭി.പിതാവിന് ഭാഗ്യം ലഭിക്കട്ടെ.......

മലങ്കരയിലെ പ്രഥമ പ്രഖ്യാപിത മഹാ പരിശുദ്ധൻ പരിശുദ്ധ പരുമല തിരുമേനിയുടെ  കബറ് പരിശുദ്ധ പരുമല കൊച്ചു തിരുമേനി ഞങ്ങൾക്കു വേണ...
25/07/2016

മലങ്കരയിലെ പ്രഥമ പ്രഖ്യാപിത മഹാ പരിശുദ്ധൻ പരിശുദ്ധ പരുമല തിരുമേനിയുടെ കബറ്

പരിശുദ്ധ പരുമല കൊച്ചു തിരുമേനി ഞങ്ങൾക്കു വേണ്ടി അപേക്ഷികേണമേ.........

രോഗികൾക്കു ആശ്രയമായ തിരുമേനി ഞങ്ങൾക്കു വേണ്ടി അപേക്ഷികേണമേ...........

പരുമലയിൽ പരിമളം പൂശും പുണ്യവാനെ ഞങ്ങൾക്കു വേണ്ടി അപേക്ഷികേണമേ...........

ആശ്രിതർക്ക് ആശ്രയമായ പുണ്യവാനെ ഞങ്ങൾക്കു വേണ്ടി അപേക്ഷികേണമേ..........

Hearty Condolences..........
28/07/2015

Hearty Condolences..........

Address

Kottarakkara

Telephone

04742651993

Website

Alerts

Be the first to know and let us send you an email when St.George Orthodox Church,Padinjaretheruvu,Kottarakara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category