Ezhukone Sree Mookambika Devi Temple

Ezhukone Sree Mookambika Devi Temple This is a religious page developed for Ezhukone Sree Mookambika Devi Temple to provide you with the latest updates of the events held

ആയില്യപൂജ
23/10/2024

ആയില്യപൂജ

വിദ്യാരംഭം 2024
20/10/2024

വിദ്യാരംഭം 2024

08/10/2024

2024വിദ്യാരംഭം ഒക്ടോബർ 13 രാവിലെ 7ന്.. ബുക്കിംഗ് നമ്പർ.. 9447064239,9495994239

05/10/2024
25/09/2024

മഹാസരസ്വതിപൂജ 🌹🙏🏻

25/09/2024

ഓം ശ്രീ മൂകാംബിക ദേവി നമഃ 🪷🪷🪷🪷🪷🪷🪷🪷🪷🪷🪷
എഴുകോൺ ശ്രീ മൂകാംബിക ദേവി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന മഹാ സരസ്വതി പൂജ 100 രൂപ രസീതിൽ ഒന്നാം ദിവസം മുതൽ ഒൻപതാം ദിവസം വരെ കുട്ടികൾക്ക് ക്ഷേത്രത്തിൽ വന്ന് നടത്താവുന്നതാണ്

എന്താണ് സരസ്വതി പൂജ
______________________
സരസ്വതി ദേവി കുടികൊള്ളുന്ന സരസ്വതി മണ്ഡപവും കൂടിച്ചേർന്ന നമ്മുടെ ക്ഷേത്രത്തിൽ വിദ്യാഭ്യാസ തടസ്സങ്ങൾക്ക് പരിഹാരമായി നടത്തിവരുന്ന പൂജയാണ് സരസ്വതി പൂജ പൂജാരി ശ്രീകോവിലിൽ നിന്നും തെളിച്ചുകൊണ്ടു വരുന്ന ദീപം താലത്തിൽ വച്ച് കുട്ടികൾ ശ്രീകോവിലിന് മൂന്ന് പ്രാവശ്യം വലം വയ്ക്കുന്നു അതിനുശേഷം സരസ്വതി മണ്ഡപത്തിൽ വിളക്ക് വച്ച് ഇരുന്ന് പൂജാരി ജപിച്ചു തരുന്ന സരസ്വതി മന്ത്രം 9 തവണ ചൊല്ലി ദേവിക്ക് മുന്നിൽ സാഷ്ടാംഗം നമിച്ച് തിരികെ വന്ന് പൂജയുടെ പ്രസാദമായ ത്രിമധുരം വാങ്ങി മടങ്ങുന്നു പൂജാരിയുടെ നിർദ്ദേശപ്രകാരം കുട്ടികൾ വീടുകളിൽ ചെന്ന് എല്ലാ ദിവസവും ഒരു നുള്ള് ത്രിമധുരം കഴിച്ചതിനുശേഷം ക്ഷേത്രത്തിൽ നിന്നും കൊടുത്ത സരസ്വതി മന്ത്രം 9 തവണ ചൊല്ലുന്നു

ഫലം
__________________
സരസ്വതി മണ്ഡപത്തിൽ ഇരുന്നും വീടുകളിൽ ചെന്നും നിത്യേന സരസ്വതി മന്ത്രം ജപിക്കുന്നത് മൂലം മന്ത്രശക്തിയാൽ അവരുടെ ബുദ്ധിശേഷി വർദ്ധിക്കുകയും ഏകാഗ്രത കൈവരിക്കുകയും പഠിച്ച കാര്യങ്ങൾ ഓർത്തുവയ്ക്കാൻ ഓർമ്മശക്തി മെച്ചപ്പെടുകയും ചെയ്യുന്നു മേൽപ്പറഞ്ഞ സരസ്വതി പൂജ എല്ലാ മാസവും കുട്ടികളുടെ പക്കനാളിന് നടത്തിവരുന്ന പൂജയാണ് മാസത്തിൽ ഒരു പൂജയ്ക്ക് 100 രൂപയാണ് രസീത് എന്നാൽ നവരാത്രിയോട് അനുബന്ധിച്ച് നടക്കുന്ന മഹാ സരസ്വതി പൂജയിൽ 100 രൂപയുടെ ഒറ്റ രസീത് മേൽ 9 ദിവസവും കുട്ടികൾക്ക് സരസ്വതി പൂജ ചെയ്യാവുന്നതാണ് ഇത് വായിക്കുന്ന എല്ലാ ഭക്തജനങ്ങളും നിങ്ങളുടെ കുഞ്ഞുങ്ങളുടെ വിദ്യാ തടസ്സം മാറാനും വിദ്യാഭ്യാസ ഉന്നതിക്കുമായി ക്ഷേത്രത്തിൽ നടക്കുന്ന മഹാസരസ്വതി പൂജയിൽ നിർബന്ധമായും നിങ്ങളുടെ കുട്ടികളെയും പങ്കാളികളാക്കുക സരസ്വതി പൂജയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾക്കായി ക്ഷേത്രവുമായി ബന്ധപ്പെടുക
ഫോൺ :94470 64239
9495994239

Address

Ezhukone
Kottarakkara
691505

Opening Hours

Monday 6am - 10:30am
5pm - 7:30pm
Tuesday 6am - 10:30am
5pm - 7:30pm
Wednesday 6am - 10:30am
5pm - 7:30pm
Thursday 6am - 10:30am
5pm - 7:30pm
Friday 6am - 10:30am
5pm - 7:30pm
Saturday 6am - 10:30am
5pm - 7:30pm
Sunday 6am - 10:30am
5pm - 7:30pm

Telephone

+919447064239

Alerts

Be the first to know and let us send you an email when Ezhukone Sree Mookambika Devi Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Ezhukone Sree Mookambika Devi Temple:

Share