AG Thrikkanamangal

AG Thrikkanamangal THRIKKANAMANGAL ASSEMBLIES OF GOD

ഒപ്പമുണ്ട് ക്രൈസ്റ്റ് അംബാസഡേഴ്സ്.
01/08/2026

ഒപ്പമുണ്ട് ക്രൈസ്റ്റ് അംബാസഡേഴ്സ്.

*_വാർദ്ധ്യക്യ സഹജമായി രോഗ കിടക്കയിൽ ആയിരിക്കുന്ന കൂട്ടു സഹോദരങ്ങൾക്ക് അരികെ പ്രാർത്ഥനയും ആശ്വാസവാക്കുകളുമായി ടീം WMC._*സ...
28/07/2026

*_വാർദ്ധ്യക്യ സഹജമായി രോഗ കിടക്കയിൽ ആയിരിക്കുന്ന കൂട്ടു സഹോദരങ്ങൾക്ക് അരികെ പ്രാർത്ഥനയും ആശ്വാസവാക്കുകളുമായി ടീം WMC._*

സഭയിൽ വാർദ്ധ്യക്യ സഹജമായി ക്ഷീണം അനുഭവിക്കുന്ന പ്രിയ സഹോദരങ്ങൾക്കായി ഒരു ദിനം മാറ്റി വെച്ച് മാതൃകപരമായ പ്രവർത്തനത്തിന് തുടുക്കം കുറിച്ച WMC ഡിപ്പാർട്ട്മെൻ്റിന് അഭിനന്ദനങ്ങൾ. പാസ്റ്റർ PM സാമുവേലും കുടുംബവും WMC കമ്മറ്റിയും സഹോദരങ്ങളും അണിനിരന്നപ്പോൾ സഭയിൽ വാർദ്ധ്യക്യ സഹജമായി ക്ഷീണം അനുഭവിക്കുന്ന നമ്മുടെ മതാപിതക്കൾക്ക് ആശ്വാസമായി മാറി. അവരോട് കൂടി കുറച്ച് സമയം ചിലവഴിച്ച് അവർക്കായ് പ്രാർത്ഥിപ്പാനും WMC സഹോദരി കൂട്ടായ്മയ്ക്ക് കഴിഞ്ഞു.
പല കുടുംബക്കൾക്കും അത് വലിയ ഒരു ആശ്വാസമായി മാറി. WMC പ്രവർത്തനങ്ങൾക്ക് Sis സുജ സാമുവേൽ (പ്രസിഡൻ്റ്), Sis സൂസമ്മ വർഗ്ഗീസ് (സെക്രട്ടറി), Sis റോസമ്മ സ്റ്റാൻലി (ട്രഷാർ) നേത്യത്വം നൽകിവരുന്നു. തുടർന്നും നമ്മുടെ WMC സഹോദരങ്ങൾക്ക് ഇതുപോലുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Mark Your Calendar ✍️
26/07/2026

Mark Your Calendar ✍️

Come and be blessed..
19/07/2026

Come and be blessed..

കരിക്കം കളിക്കൽ പുത്തൻ വീട്ടിൽ (കുരാക്കാരൻ കുടുംബാംഗം) പരേതനായ ജെ എബ്രഹാമിന്റെ ഭാര്യ ഏലിയാമ്മ എബ്രഹാം(100), (സാംകുട്ടി അ...
15/07/2026

കരിക്കം കളിക്കൽ പുത്തൻ വീട്ടിൽ (കുരാക്കാരൻ കുടുംബാംഗം) പരേതനായ ജെ എബ്രഹാമിന്റെ ഭാര്യ ഏലിയാമ്മ എബ്രഹാം(100), (സാംകുട്ടി അബ്രഹാമിൻ്റെ മാതാവ്) നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രുഷ വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 12 30ന് തൃക്കണ്ണമംഗൽ എ ജി സെമിത്തേരിയിൽ നടക്കുന്നതാണ്.

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കുവാൻഅപേക്ഷിക്കുന്നു.

എ.ജി കൊട്ടാരക്കര സെക്ഷൻ നേതൃത്വം നൽകുന്ന ഉപവാസ പ്രാർത്ഥനയിലേയ്ക്ക് എല്ലാവരെയും സ്വാഗതം ചെയുന്നു.
08/07/2026

എ.ജി കൊട്ടാരക്കര സെക്ഷൻ നേതൃത്വം നൽകുന്ന ഉപവാസ പ്രാർത്ഥനയിലേയ്ക്ക് എല്ലാവരെയും സ്വാഗതം ചെയുന്നു.

അഭിനന്ദനങ്ങൾ
08/07/2026

അഭിനന്ദനങ്ങൾ

Say No to Drugs
26/06/2026

Say No to Drugs

Address

Thrikkannamangal
Kottarakara
691506

Telephone

04742453839

Website

Alerts

Be the first to know and let us send you an email when AG Thrikkanamangal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to AG Thrikkanamangal:

Shortcuts

Share