Kottarakara Ganapathi

Kottarakara Ganapathi The place that we now call Mahaganapathy temple is actually Kizhakkekara Siva Temple. In fact Ganapathy is only a minor deity here.

The main deity is none other than Lord Siva himself – Siva facing eastward. But the temple today is famous as a Ganapathy temple rather than a Siva temple.

19/10/2018
28/09/2018
VINAYAKA CHATHURTHI 2018
14/09/2018

VINAYAKA CHATHURTHI 2018

28/05/2018

ഓം ശ്രീ മഹാഗണപതയേ നമ:

കൊട്ടാരക്കര ശ്രീ മഹാഗണപതിക്ഷേത്രത്തിലെ പ്രദമ കീഴ്ശാന്തി നറുക്കെടുപ്പ്.

കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ പുതിയ കീഴ്ശാന്തിയായി കൊട്ടാരക്കര -
മൈലം നീലമന താഴേമഠം പരേതനായ ശങ്കരനാരായണൻ പോറ്റിയുടെ മകൻ S വേണുപ്പോറ്റിയെ തിരഞ്ഞെടുത്തു. ഇന്ന് (28.05.2018) രാവിലെ ക്ഷേത്ര ശ്രീ കോവിലിനു മുമ്പിൽ വെച്ചായിരുന്നു നറുക്കെടുപ്പ്.

തിരുവിതാംകൂർ ഡെപ്പ്യൂട്ടി ദേവസ്വം കമ്മീഷണറുടെ നേതൃത്വത്തിൽ കൊട്ടാരക്കര പി. ഡി. മണികണ്ഠേശ്വരം ദേവസ്വം കീഴ്ശാന്തിയെ നിയമിക്കുന്നത് സംബന്ധിച്ച് കൊട്ടാരക്കര ഗസ്റ്റ് ഹൗസ്സിൽ വച്ച് നടന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നതിന് 09 പേരെ ക്ഷണിച്ചതിൽ ആകെ 05 പേർ ഹാജരാകുകയും പ്രസ്തുത 05 പേരിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച 03 പേരുടെ പട്ടിക തയ്യാറാക്കി. ഇതിൽ നിന്നുമാണ് കീഴ്ശാന്തിയായി വേണുപ്പോറ്റിയുടെ പേര് നറുക്കെടുത്തത്.

ഇപ്പോൾ വെട്ടിക്കവല മഹാദേവർ ക്ഷേത്രം കീഴ്ശാന്തിയാണ് അദ്ദേഹം.

Address

Kottarakara Sree Maha Ganapathy Temple , Kottarakara
Kottarakara
691506

Alerts

Be the first to know and let us send you an email when Kottarakara Ganapathi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Kottarakara Ganapathi:

Share