St.Michaels KCYM Kottarakkara

St.Michaels KCYM Kottarakkara ST: Michaels KCYM is the youth wing of St: Michaels Latin Catholic Church Kottarakkara under Punalur Diocese.

*ഏവർക്കും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഈസ്റ്റർ ആശംസകൾ*🤍🕊️ST MICHAELS KCYM KTR ❤️🤍💛
05/04/2026

*ഏവർക്കും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഈസ്റ്റർ ആശംസകൾ*🤍🕊️

ST MICHAELS KCYM KTR
❤️🤍💛

✨ #വിശ്വാസത്തോടെ  #പങ്കുവെക്കാം ❤️       #ഓശാന    #കുരിശിന്റെ  #വഴിയേ
04/04/2026

✨ #വിശ്വാസത്തോടെ #പങ്കുവെക്കാം ❤️

#ഓശാന #കുരിശിന്റെ #വഴിയേ

*എനിക്കായി ക്രൂശിൽ പിടഞ്ഞ സ്നേഹമേ നിന്നോളം സ്നേഹത്തേക്കാൾ മറ്റൊന്നുമില്ല* ❤️🕊️ST MICHAELS KCYM KTR ❤️🤍💛
03/04/2026

*എനിക്കായി ക്രൂശിൽ പിടഞ്ഞ സ്നേഹമേ നിന്നോളം സ്നേഹത്തേക്കാൾ മറ്റൊന്നുമില്ല* ❤️🕊️

ST MICHAELS KCYM KTR
❤️🤍💛

❤️*സ്നേഹത്തിന്റെ അപ്പമായി മാറിയ യേശുക്രിസ്തുവിനെ  ഹൃദയത്തിൽ സ്വീകരിച്ചു ഈ പെസഹ തിരുനാൾ  പുണ്യകരമാകട്ടെ*🤍🕊️ST MICHAELS KC...
02/04/2026

❤️*സ്നേഹത്തിന്റെ അപ്പമായി മാറിയ യേശുക്രിസ്തുവിനെ ഹൃദയത്തിൽ സ്വീകരിച്ചു ഈ പെസഹ തിരുനാൾ പുണ്യകരമാകട്ടെ*🤍🕊️

ST MICHAELS KCYM KTR
❤️💛🤍

വിശ്വാസത്തോടെ പങ്കുവെക്കാം✨
02/04/2026

വിശ്വാസത്തോടെ പങ്കുവെക്കാം✨

*"ഞാൻ നിങ്ങളെ സ്നേഹിച്ചത് പോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ*"❤️🕊️ഏവർകും പെസഹാ തിരുനാൾ ആശംസകൾ 🤍
01/04/2026

*"ഞാൻ നിങ്ങളെ സ്നേഹിച്ചത് പോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ*"❤️🕊️

ഏവർകും പെസഹാ തിരുനാൾ ആശംസകൾ 🤍

29/03/2026

The King👑

 #എല്ലാവർക്കും  #ഓശാന  #ഞായർ  #ആശംസകൾ🤍🕊️
29/03/2026

#എല്ലാവർക്കും #ഓശാന #ഞായർ #ആശംസകൾ🤍🕊️

 #കുരിശിന്റെ  #വഴിയേ ❤️🙏മാർച്ച്‌ 22 ഞായറാഴ്ച വൈകിട്ട്  4 മണിക്ക് കൊട്ടാരക്കര ഫെറോന ദൈവാലയങ്ങളുടെ നേതൃത്വത്തിൽ കുരിശിന്റെ...
24/03/2026

#കുരിശിന്റെ #വഴിയേ ❤️🙏

മാർച്ച്‌ 22 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് കൊട്ടാരക്കര ഫെറോന ദൈവാലയങ്ങളുടെ നേതൃത്വത്തിൽ കുരിശിന്റെ വഴി നടത്തുകയുണ്ടായി. കിഴക്കെത്തെരുവ് ഹോളി ട്രിനിറ്റി മലങ്കര കത്തോലിക്കാ ദൈവാലയത്തിൽ നിന്ന് ആരംഭിച്ചു കൊട്ടാരക്കര സെന്റ് മൈക്കിൾസ് ദൈവാലയത്തിൽ സമാപന പ്രാർത്ഥനയോടുകൂടി അവസാനിച്ചു. യുവജനങ്ങളുടെയും, ഇടവക അംഗങ്ങളുടെയും, അജപാലനസമിതിയുടെ സാനിധ്യവും ഉണ്ടായിരുന്നു. ഇതിൽ പൂർണ്ണമായ പങ്കാളിത്തം വഹിച്ച എല്ലാം കത്തോലിക്കാ വിശ്വാസികളെയും നന്ദിയോടെ ഓർക്കുന്നു...

📣 പ്രിയ ഇടവകാംഗങ്ങളേ,ഇന്ന് 22-ാം തീയതി (ഞായർ) വൈകിട്ട് 4 മണിക്ക്, നമ്മുടെ കൊട്ടാരക്കര ഫെറോനയുടെ നേതൃത്വത്തിൽ സംഘടിപ്പിക്...
22/03/2026

📣 പ്രിയ ഇടവകാംഗങ്ങളേ,

ഇന്ന് 22-ാം തീയതി (ഞായർ) വൈകിട്ട് 4 മണിക്ക്, നമ്മുടെ കൊട്ടാരക്കര ഫെറോനയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കുരിശ്ശിന്റെ വഴി പടിഞ്ഞാറെ തെരുവ് പള്ളി അങ്കണത്തിൽ നിന്ന് ആരംഭിച്ച് നമ്മുടെ പള്ളിയിൽ സമാപിക്കും.

നമ്മുടെ ഫെറോനയിലെ മറ്റ് പള്ളികളിൽ നിന്നുമുള്ള വിശ്വാസികളും ഇതിനകം പങ്കെടുക്കാൻ തയ്യാറായിട്ടുണ്ട്. പ്രത്യേകിച്ച് പടിഞ്ഞാറെ തെരുവ് പള്ളിയിൽ നിന്ന് നിരവധി പേർ പങ്കുചേരുന്നുണ്ട്.

ഇത് നമ്മൾ തന്നെയാണ് സംഘടിപ്പിക്കുന്ന ഒരു ആത്മീയ സംഗമമായതിനാൽ, നമ്മുടെ ഇടവകയിലെ ഓരോരുത്തരുടെയും സാന്നിധ്യം ഈ അവസരത്തെ കൂടുതൽ അർത്ഥവത്താക്കും.

ഈ കുരിശ്ശിന്റെ വഴിയുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളിലും പ്രവർത്തനങ്ങളിലും നിങ്ങളുടെ സഹകരണം ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു.

🙏 നമ്മുടെ വിശ്വാസത്തിന്റെ സാക്ഷ്യം ആയി എല്ലാവരും ഒരുമിച്ച് ചേരാം.

✨വിശ്വാസത്തോടെ പങ്കുവെക്കാം✨
17/03/2026

✨വിശ്വാസത്തോടെ പങ്കുവെക്കാം✨

Address

St: MICHAELS LATIN CATHOLIC FORANE CHURCH, KOTTARAKKARA
Kottarakara
691506

Opening Hours

9am - 5pm

Telephone

+918891918367

Website

Alerts

Be the first to know and let us send you an email when St.Michaels KCYM Kottarakkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St.Michaels KCYM Kottarakkara:

Share