Villoor Pally - വില്ലൂർ പള്ളി

Villoor Pally - വില്ലൂർ പള്ളി St.Mary's Orthodox Church which is popularly known as "Villoor Pally" .

01/09/2026
പരിശുദ്ധ റൂഹായാൽ പൗരോഹിത്യ ശുശ്രൂഷയിൽ പത്തു വർഷങ്ങൾ പൂർത്തിയാക്കുന്ന ഞങ്ങളുടെ പ്രിയ മാത്യൂസ് അച്ഛന്  വില്ലൂർ കുടുംബത്തിന...
07/07/2026

പരിശുദ്ധ റൂഹായാൽ പൗരോഹിത്യ ശുശ്രൂഷയിൽ പത്തു വർഷങ്ങൾ പൂർത്തിയാക്കുന്ന ഞങ്ങളുടെ പ്രിയ മാത്യൂസ് അച്ഛന് വില്ലൂർ കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ പ്രാർത്ഥനാശംസകൾ . ദൈവം അച്ചന് നൽകിയിരിക്കുന്ന ഈ വിശുദ്ധ ദൗത്യത്തിൽ കൂടുതൽ ആത്മീയ ശക്തിയും ജ്ഞാനവും അനുഗ്രഹങ്ങളും നൽകി അനേകരുടെ ജീവിതത്തിൽ പ്രകാശവും പ്രത്യാശയും പകരുന്ന ശുശ്രൂഷകനായി തുടർന്നും വളർത്തട്ടെ.

Sub-Deacon Ordination Dn. Job Johnഅഭി. ഡോ. യൂഹാനോൻ മാർ  തെവോദോറോസ് തിരുമേനിയുടെ,  തൃക്കരങ്ങളാൽ ശെമ്മാശ പദവിയിലേക്ക് ...
30/05/2026

Sub-Deacon Ordination
Dn. Job John
അഭി. ഡോ. യൂഹാനോൻ മാർ തെവോദോറോസ് തിരുമേനിയുടെ, തൃക്കരങ്ങളാൽ ശെമ്മാശ പദവിയിലേക്ക് , ഉയർത്തപ്പെട്ട
Dn. ജോബ് ജോണിന്
വില്ലൂർ സെന്റ് മേരീസ്‌ യുവജന പ്രസ്ഥാനത്തിന്റെ പ്രാർത്ഥനാശംസകൾ

കർത്താവിൽ പ്രിയരേ,നമ്മുടെ ഇടവകയിൽ കിടുത്തട്ടിൽ വീട്ടിൽ ശ്രീമതി റേച്ചലമ്മ ജോർജുകുട്ടി കർത്താവിൽ നിദ്ര പ്രാപിച്ച വിവരം വ്യ...
03/05/2026

കർത്താവിൽ പ്രിയരേ,

നമ്മുടെ ഇടവകയിൽ കിടുത്തട്ടിൽ വീട്ടിൽ ശ്രീമതി റേച്ചലമ്മ ജോർജുകുട്ടി കർത്താവിൽ നിദ്ര പ്രാപിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു.

ശുശ്രൂഷക സംഘം വില്ലൂർ പള്ളി 🛐💙
05/04/2026

ശുശ്രൂഷക സംഘം വില്ലൂർ പള്ളി 🛐💙

നമ്മുടെ ഇടവകയിൽ കൃപ ഭവനിൽ ശ്രീമതി രാജമ്മ അലക്സാണ്ടർ കർത്താവിൽ നിദ്ര പ്രാപിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു..
13/03/2026

നമ്മുടെ ഇടവകയിൽ കൃപ ഭവനിൽ ശ്രീമതി രാജമ്മ അലക്സാണ്ടർ കർത്താവിൽ നിദ്ര പ്രാപിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു..

Address

St. Mary's Orthodox Church, Chengamanadu
Kottarakara
691557

Opening Hours

Monday 5:45pm - 6:45pm
Tuesday 5:45pm - 6:45pm
Wednesday 5:45pm - 6:45pm
Thursday 5:45pm - 6:45pm
Friday 5:45pm - 6:45pm
Saturday 5pm - 8pm
Sunday 6am - 1pm

Website

Alerts

Be the first to know and let us send you an email when Villoor Pally - വില്ലൂർ പള്ളി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Villoor Pally - വില്ലൂർ പള്ളി:

Shortcuts

Share

Category