St: Martine's Malankara Syrian Catholic Church, Perumpuzha

St: Martine's Malankara Syrian Catholic Church, Perumpuzha _____________________________________________

പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു.വിട🌹 _“ആചാര്യേശാ , മിശിഹാ കൂദാശകൾ അർപ്പിച്ചോ .. ആചാര്യന്മാർക്കേകുക പുണ്യം നാഥാ സ...
21/04/2025

പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു.

വിട🌹 _“ആചാര്യേശാ , മിശിഹാ കൂദാശകൾ അർപ്പിച്ചോ .. ആചാര്യന്മാർക്കേകുക പുണ്യം നാഥാ സ്തോത്രം_.🌹

വിശ്വാസ പരിശീലന പരിപാലന ദിനാചരണംപെരുമ്പുഴ സെന്റ് മാർട്ടിൻ ഡി പോറസ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തിൽ സൺഡേ സ്കൂൾ ദി...
05/08/2024

വിശ്വാസ പരിശീലന പരിപാലന ദിനാചരണം

പെരുമ്പുഴ സെന്റ് മാർട്ടിൻ ഡി പോറസ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തിൽ സൺഡേ സ്കൂൾ ദിനവും, വൈദീകരുടെ മദ്ധ്യസ്ഥനായ വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുന്നാളും ആചരിക്കുകയുണ്ടായി. കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ വേഷത്തിൽ കുട്ടികൾ "നാം വിശുദ്ധർ" എന്ന പരിപാടിയിൽ പങ്കെടുത്തു. വികാരി ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ, സിസ്റ്റർ സൗമ്യ SIC സൺഡേസ്കൂൾ അദ്ധ്യാപകർ, മാതാപിതാക്കൾ, എന്നിവർ നേതൃത്വം നൽകി.

25/07/2023
24/09/2021
ശുദ്ധസ്ഥലത്തു പ്രകാശിച്ചിരുന്ന ദീപം മരണം ഊതിക്കെടുത്തി കളഞ്ഞു.. ശ്രേഷ്ഠാചാര്യാ സമാധാനത്താലെ പോവുക.. മലങ്കര സുറിയാനി കത്ത...
26/08/2021

ശുദ്ധസ്ഥലത്തു പ്രകാശിച്ചിരുന്ന ദീപം മരണം ഊതിക്കെടുത്തി കളഞ്ഞു..

ശ്രേഷ്ഠാചാര്യാ സമാധാനത്താലെ പോവുക..

മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ ഗുഡ്ഗാവ് രൂപതയുടെ പ്രഥമ അദ്ധ്യക്ഷൻ അഭിവന്ദ്യ ജേക്കബ് മാർ ബർണബാസ് പിതാവ് ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ടു.

Address

St: Martine's Malankara Syriyan Catholic Church, Perumpuzha , Kundara
Kottarakara
691504

Website

Alerts

Be the first to know and let us send you an email when St: Martine's Malankara Syrian Catholic Church, Perumpuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category