ST:michael latin catholic church kottarakkara

ST:michael latin catholic church kottarakkara St:Michaels Latin Catholic Church, which comes under punalur diocese is located near to Kottarakkara KSRTC Bus stand.

Church feast ceremony will be held each year on September 29th. Mass Timing:
Mon-Sat: 6:30 AM
Tuesday: 5:30 PM
Sunday: 9:00 AM

എല്ലാവരുടെയും ശ്രദ്ധയ്ക്ക് —————————————ഇതാണ് നിലവിൽ നമ്മുടെ പള്ളിയിലെ ദിവ്യബലിയുടെയും, ആരാധനയുടെയും സമയക്രമീകരണം.ഇടവക അ...
07/08/2026

എല്ലാവരുടെയും ശ്രദ്ധയ്ക്ക്
—————————————

ഇതാണ് നിലവിൽ നമ്മുടെ പള്ളിയിലെ ദിവ്യബലിയുടെയും, ആരാധനയുടെയും സമയക്രമീകരണം.

ഇടവക അജപാലന സമിതി
St Michaels Church, Kottarakkara

സ്നേഹസ്പർശം ————————-ഇന്നത്തെ സ്നേഹസ്പർശം പരിപാടിയിൽ പങ്കെടുത്തു ഇടവകയുടെ ആദരം ഏറ്റുവാങ്ങിയ ഏവർക്കും ഇടവകയുടെ പേരിൽ നന്ദ...
02/08/2026

സ്നേഹസ്പർശം
————————-

ഇന്നത്തെ സ്നേഹസ്പർശം പരിപാടിയിൽ പങ്കെടുത്തു ഇടവകയുടെ ആദരം ഏറ്റുവാങ്ങിയ ഏവർക്കും ഇടവകയുടെ പേരിൽ നന്ദി അർപ്പിക്കുന്നു. ഈ ആദരം നിങ്ങൾ അർഹിച്ചതു തന്നെ എന്ന് നിങ്ങളുടെ സാന്നിധ്യം കൊണ്ട് നിങ്ങൾ തെളിയിച്ചു. നിങ്ങളുടെ വിലപ്പെട്ട സേവനങ്ങൾക്ക്, നിങ്ങളുടെ ത്യാഗത്തിന് നന്ദി.

ഇടവക അജപാലന സമിതി
St Michaels Latin Catholic Church

02/08/2026
വിശുദ്ധ അന്തോണിസിന്റെ തിരുന്നാളിന് കൊടികയറി ❤️
12/06/2026

വിശുദ്ധ അന്തോണിസിന്റെ തിരുന്നാളിന് കൊടികയറി ❤️

സ്നേഹമുള്ളവരേ,നമ്മുടെ ഇടവക കുരിശടി മദ്ധ്യസ്ഥനും അത്ഭുത പ്രവർത്തകനുമായവിശുദ്ധ അന്തോണീസിന്റെ തിരുനാൾ 2026 ജൂൺ 12 വെള്ളിമുത...
10/06/2026

സ്നേഹമുള്ളവരേ,

നമ്മുടെ ഇടവക കുരിശടി മദ്ധ്യസ്ഥനും അത്ഭുത പ്രവർത്തകനുമായ
വിശുദ്ധ അന്തോണീസിന്റെ തിരുനാൾ 2026 ജൂൺ 12 വെള്ളി
മുതൽ 14 ഞായർ വരെ ഭക്ത്യാദരപൂർവ്വം ആഘോഷിക്കുകയാണ്.
നഷ്ടപ്പെട്ട വസ്തുക്കൾ കണ്ടെത്തി തരുന്നവനും രോഗികൾക്കാശ്വാസം
നൽകുന്നവാനുമായ വിശുദ്ധന്റെ തിരുനാളിൽ പങ്കെടുത്ത് ആത്മീയവും
ഭൗതികവുമായ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ജാതിമത ഭേദമന്യേ
എല്ലാ വിശ്വാസികളെയും ഹൃദയപൂർവം വിശുദ്ധന്റെ സന്നിധിയിലേക്ക്
സ്വാഗതം ചെയ്യുന്നു.

എവർക്കും തിരുനാൾ ആശംസകളോടെ
St Michaels Church, Kottarakkara

പ്രിയ ഇടവക ജനങ്ങളെ (8/5/2026 )വെള്ളിയാഴ്ച വൈകിട്ട്  7 മണി മുതൽ 8 മണി വരെ ആരാധന നടത്തുകയുണ്ടായി. നമ്മുടെ ഇടവകയ്ക്ക് വേണ്ട...
11/05/2026

പ്രിയ ഇടവക ജനങ്ങളെ (8/5/2026 )വെള്ളിയാഴ്ച വൈകിട്ട് 7 മണി മുതൽ 8 മണി വരെ ആരാധന നടത്തുകയുണ്ടായി. നമ്മുടെ ഇടവകയ്ക്ക് വേണ്ടിയും നമ്മുടെ വ്യക്തിപരമായ എല്ലാം ആവശ്യങ്ങളും ഈശോയുടെ മുൻപിൽ സമർപ്പിച്ചു പ്രാർത്ഥിക്കുവാൻ കിട്ടുന്ന അവസരമാണ്. ഇനിയുള്ള എല്ലാ മാസവും രണ്ടാം വെള്ളിയാഴ്ച്ച വൈകിട്ട് 7 മണിമുതൽ 8 മണിവരെ ദിവ്യകാരുണ്യ ആരാധന ഉണ്ടായിരിക്കുന്നതാണ്. അതിനായ് എല്ലാവരെയും ഈശോയുടെ നാമത്തിൽ ആരാധനയിലേക്ക് ക്ഷണിക്കുന്നു

04/04/2026

#കുരിശിന്റെ #വഴി ❤️🕊️

 #കുരിശിന്റെ  #വഴി ❤️🕊️
04/04/2026

#കുരിശിന്റെ #വഴി ❤️🕊️

Address

St: Michaels Church, Near KSRTC Bus Stand, Opp Kottarakkara Muncipality, Kottarakkara
Kottarakara
691506

Opening Hours

Monday 6:29am - 8pm
Tuesday 6:30am - 8pm
Wednesday 6:30am - 8pm
Thursday 6:30am - 8pm
Friday 6:30am - 8pm
Saturday 6:30am - 9pm
Sunday 6am - 10pm

Telephone

+918891918367

Website

Alerts

Be the first to know and let us send you an email when ST:michael latin catholic church kottarakkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share