Ayarkkadu Mahavishnu Temple , Kareepra

Ayarkkadu Mahavishnu Temple , Kareepra THIRU AYARKKADU MAHAVISHNU TEMPLE , KAREEPRA,KOLLAM,KERALA,INDIA,

തിരു: അയര്‍ക്കാട്‌ മഹാവിഷ്ണു ക്ഷേത്രത്തിന്‍റെ ഐതിഹ്യം
************************************************************************

ചിരപുരാതനവും ഭക്തര്‍ക്ക്‌ അനുഗ്രഹ വര്‍ഷവുമായി കുടികൊള്ളുന്ന കരീപ്ര തിരു: അയര്‍ക്കാട്‌ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിനു ഏകദേശം മുവായിരം വര്‍ഷത്തോളം പഴക്കം പറയപ്പെടുന്നു. അന്ജനശിലയില്‍ പൂര്‍ണ്ണ തേജസ്സോടെ ചതുര്ബാഹുവായി വിലസുന്ന ശ്രീ മഹാവിഷ്ണുവിന്‍റെ തീഷ്ണ പ്രഭാവം വിളിച്ചറിയിക്കേ

ണ്ടതല്ല.

പുരാതന കാലത്ത് കൌരവ പാണ്ഡവ വൈര്യം നിലനിന്നിരുന്ന കാലത്ത് പാണ്ഡവര്‍ വനവാസത്തിനു എത്തിച്ചേര്‍ന്ന സ്ഥലം എന്ന് പറയപ്പെടുന്നു. പാണ്ഡവര്‍ ആരാധിച്ചിരുന്ന വിഗ്രഹം ആയിരുന്നതിനാല്‍ ഐവര്‍കാട് ആകുകയും പില്‍കാലത്ത് അയര്‍ക്കാട്‌ ആയിത്തീരുകയും ചെയ്തു എന്നുംആണ് പഴമൊഴി. പാണ്ഡവര്‍ അടുപ്പ് കൂട്ടി ആഹാരം പാചകം ചെയ്തതിനു തെളിവായി മൂന്നു കല്ലുകള്‍ ഈ പ്രദേശങ്ങളില്‍ ഉള്ളതായി പറയപ്പെടുന്നു. കാരിക്കല്‍ പാറ, മുണ്ടാമൂട് പാറ , പൈങ്ങാവില്‍ പാറ എന്നിവയാണ് അവ.

ശംഖുചക്രഗദാപത്മത്തോട് കൂടിയ വിഗ്രഹത്തില്‍ നിന്നും ഐശ്വര്യ ദീപ്തി തെളിയുന്നു. ഇവിടം ശൈവ ക്ഷേത്രമായിരുന്നു എന്നും പാണ്ഡവരുടെ വരവോടെ വൈഷ്ണവ ക്ഷേത്രമായി തീരുകയും ചെയ്തു എന്നും പറയപ്പെടുന്നു.....

"“ ഓം നമോ നാരായണായ ”"

Address

തിരുഃ അയർക്കാട് മഹാവിഷ്ണു ക്ഷേത്രം, കരീപ്ര, കുഴിമതിക്കാട് പി . ഓ, കൊല്ലം
Kottarakara
691509

Opening Hours

Monday 4:30am - 9:30am
5pm - 7:30pm
Tuesday 4:30am - 9:30am
5pm - 7:30pm
Wednesday 4:30am - 9:30am
5pm - 7:30pm
Thursday 4:30am - 9:30am
5pm - 7:30pm
Friday 4:30am - 9:30am
5pm - 7:30pm
Saturday 4:30am - 9:30am
5pm - 7:30pm
Sunday 4:30am - 9:30am
5pm - 7:30pm

Telephone

+919895129632

Alerts

Be the first to know and let us send you an email when Ayarkkadu Mahavishnu Temple , Kareepra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category