St.George Orthodox Church Nellikunnam

St.George Orthodox Church Nellikunnam Welcome to St.George Orthodox Church situvated at Nellikkunnam. under kottarakara- punalur Diocess . About 4.5km from kottarakkara.

Greetings in the name of our lord Jesus Christ! It gives me pleasure to welcome you to this Community.Through this community we hope that by joining this community we can make significant contribution in the spiritual growth of the Orthodox community and suceeded in bringing people spanning all ages closer to christ

സണ്ടേസ്കൂൾ പ്രവേശനോത്സവം 2026 ❤️Sunday school, Ossae, Orthodox
04/01/2026

സണ്ടേസ്കൂൾ പ്രവേശനോത്സവം 2026 ❤️
Sunday school, Ossae, Orthodox

സണ്ടേസ്കൂൾ പ്രവേശനോത്സവം 2026 ജനുവരി 4 🤍Sundayschool, Orthodox, OSSAE
03/01/2026

സണ്ടേസ്കൂൾ പ്രവേശനോത്സവം 2026 ജനുവരി 4 🤍
Sundayschool, Orthodox, OSSAE

18/12/2025

2025 ക്രിസ്തുമസ് കരോൾ 🎅🏻

Today Holy Qurbanachief celebrantH.G. Dr. Yuhanon Mar Diascoros Metropolitan 🤍✨
24/08/2025

Today Holy Qurbana
chief celebrant
H.G. Dr. Yuhanon Mar Diascoros Metropolitan 🤍✨

ഇടവക യുവജനപ്രസ്ഥാനത്തിന്റെ  ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള പഠനോപകരണ വിതരണംവികാരി ബഹു. സി ഡി രാജൻ അച്ചൻ ഉദ്ഘാടനം ചെയ്തു. ബഹ...
01/06/2025

ഇടവക യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള പഠനോപകരണ വിതരണം
വികാരി ബഹു. സി ഡി രാജൻ അച്ചൻ ഉദ്ഘാടനം ചെയ്തു. ബഹു. ബിജോയ് സി. പി അച്ചൻ സന്നിഹിതനായിരുന്നു.
വിദ്യാർത്ഥികൾക്ക് പുതിയ അധ്യയന വർഷത്തിലേക്കുള്ള പ്രാർത്ഥനയും മാർഗ്ഗനിർദേശ്ശക്ലാസും നടത്തി.
പുതിയ അധ്യയന വർഷം അറിവിന്റെ വിശാലമായ ലോകം നിങ്ങൾക്ക് മുൻപിൽ വാതിലുകൾ തുറക്കട്ടെ എന്ന് ആശംസിക്കുന്നു. ❤️
-St. George OCYM Nellikunnam

ആഘോഷങ്ങൾ ഇനിയും തുടരും... 🎉
18/05/2025

ആഘോഷങ്ങൾ ഇനിയും തുടരും... 🎉

https://youtu.be/GOC_fWaFyXg?si=1kVP1OwdZkLitXQMഭക്തി നിർഭരമായ റാസനെല്ലിക്കുന്നം വലിയ പള്ളി പെരുന്നാൾ....2025
16/05/2025

https://youtu.be/GOC_fWaFyXg?si=1kVP1OwdZkLitXQM

ഭക്തി നിർഭരമായ റാസ
നെല്ലിക്കുന്നം വലിയ പള്ളി പെരുന്നാൾ....2025

SONG PUKAL PERIYOR NELLIKUNNAM PALLIYIL VAZHUM....

👼🏻❤️
16/05/2025

👼🏻❤️

അഭി. ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്തയും ഇടവക പട്ടക്കാർ, ശെമ്മാശ്ശൻ, സെമിനാരി വിദ്യാർത്ഥി എന്നിവർ.
15/05/2025

അഭി. ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്തയും ഇടവക പട്ടക്കാർ, ശെമ്മാശ്ശൻ, സെമിനാരി വിദ്യാർത്ഥി എന്നിവർ.

Address

Nellikunnam
Kottarakara
691527

Website

Alerts

Be the first to know and let us send you an email when St.George Orthodox Church Nellikunnam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category