St Thomas Mar Thoma Yuvajana Sakhyam Kulakkada

St Thomas Mar Thoma Yuvajana Sakhyam Kulakkada The youth wing of Kulakkada St Thomas Mar Thoma Church. Let our youths grow in Christ and let them be a model for the society.

We are working on fourfold activity Worship, Study, Witness and service... ST.Thomas Marthoma Yuvajana Sakhyam Kulakkada,the youth wing of Kulakkada ST.Thomas Marthoma church was organized with a view that all the young people in the Church should accept Jesus Christ as their saviour and Lord, and bear witness to His saving power.

78 -ാം മത് സ്വാതന്ത്ര്യം ദിനാഘോഷം🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳രാജ്യത്തിന്റെ 78 -ാം മത് സ്വാതന്ത്ര്യദിന ആഘോഷം എല്ലാ വർഷത്ത...
15/08/2024

78 -ാം മത് സ്വാതന്ത്ര്യം ദിനാഘോഷം
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

രാജ്യത്തിന്റെ 78 -ാം മത് സ്വാതന്ത്ര്യദിന ആഘോഷം എല്ലാ വർഷത്തെ പോലെ ഈ വർഷവും യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ രാവിലെ പള്ളി അങ്കണത്തിൽ വച്ചു റവ. എം.ഇ. ഷാജി അച്ചൻ പതാക ഉയർത്തി, സ്വാതന്ത്ര്യദിന ദിന സന്ദേശം നൽകുകയും ചെയ്തു. പങ്കെടുത്ത എല്ലാവർക്കും യുവജനസഖ്യം മധുരം വിതരണം നടത്തപ്പെടുകയും ചെയ്തു....
🧡🤍💚

ആശംസകൾ...♥️♥️♥️♥️♥️♥️ഏനാത്ത് സെൻ്റർ മാർത്തോമ്മായുവജനസഖ്യം 2024-25 വർഷത്തെ സെന്റർ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടജോയൽ ...
15/08/2024

ആശംസകൾ...
♥️♥️♥️♥️♥️♥️

ഏനാത്ത് സെൻ്റർ മാർത്തോമ്മാ
യുവജനസഖ്യം 2024-25 വർഷത്തെ സെന്റർ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട
ജോയൽ സി ജോൺസന്
കുളക്കട സെൻ്റ് തോമസ് മാർത്തോമ്മാ
യുവജനസഖ്യത്തിന്റെ സ്നേഹാശംസകൾ...

സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര രോഗ നിർണയവും🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀ടീം കുളക്കട സെന്റ് തോമസ് മാർത്തോമ്മാ യുവജനസഖ്യവും കൊട്ട...
25/07/2024

സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര രോഗ നിർണയവും
🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀

ടീം കുളക്കട സെന്റ് തോമസ് മാർത്തോമ്മാ യുവജനസഖ്യവും കൊട്ടാരക്കര കാരുണ്യ ഐ ഹോസ്പിറ്റൽ, ആക്യർറ്റ് ഡയഗ്നോസ്റ്റിക് സെൻ്റർ ടീമും ✨

🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵

സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര രോഗ നിർണയവും🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀ക്യാമ്പിൽ നിന്നുള്ള ചില ദൃശ്യങ്ങൾ... ✨ഈ ക്യാമ്പിൽ പങ്കെട...
25/07/2024

സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര രോഗ നിർണയവും
🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀

ക്യാമ്പിൽ നിന്നുള്ള ചില ദൃശ്യങ്ങൾ... ✨

ഈ ക്യാമ്പിൽ പങ്കെടുക്കുകയും ക്യാമ്പിന്റെ വിജയത്തിനായി സഖ്യത്തോടൊപ്പം നിന്ന ഏവരോടുമുള്ള നന്ദിയും സ്നേഹവും യുവജനസഖ്യത്തിന്റെ പേരിൽ രേഖപ്പെടുത്തിക്കൊള്ളുന്നു.... 💖

# 2024 - 2025

🗓️ 13/07/2024

സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര രോഗ നിർണയവും🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട സൗജന്യ നേത്രപ...
25/07/2024

സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര രോഗ നിർണയവും
🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀

യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട സൗജന്യ നേത്രപരിശോധനാ ക്യാമ്പും തിമിരരോഗ, ജീവിതശൈലി രോഗ നിർണ്ണയ ക്യാമ്പും കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സജി കടൂക്കാല ഉദ്ഘാടനം ചെയ്തപ്പോൾ....✨

# 2024 - 2025

🗓️ 13/07/2024

കുളക്കട സെന്റ് തോമസ് മാർത്തോമ്മാ യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പിനോടൊപ്പം ജീവ...
12/07/2024

കുളക്കട സെന്റ് തോമസ് മാർത്തോമ്മാ യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പിനോടൊപ്പം ജീവിതശൈലി രോഗ നിർണയത്തിനായി ഒരു ലാബും പ്രവർത്തിക്കുന്നതാണ്. ഏവർക്കും ഇത് പ്രയോജനപ്പെടുത്താവുന്നതാണ്.

ഏവരെയും തുരുത്തീലമ്പലം NSS കരയോഗ കെട്ടിടത്തിലേക്ക് ക്യാമ്പിനായി സ്വാഗതം ചെയ്തു കൊള്ളുന്നു....

സെന്റ് തോമസ് മാർത്തോമ്മാ യുവജനസഖ്യം കുളക്കട🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര രോഗ നിർണയവും 🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀പ...
11/07/2024

സെന്റ് തോമസ് മാർത്തോമ്മാ യുവജനസഖ്യം കുളക്കട
🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹

സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര രോഗ നിർണയവും
🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀

പ്രിയരേ,
നമ്മുടെ യുവജനസഖ്യത്തിന്റെയും കൊട്ടാരക്കര കാരുണ്യ ഐ ഹോസ്പിറ്റലിന്റെ സംയുക്ത ആഭിമുഖ്യത്തിൽ ഒരു സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര രോഗ നിർണയവും ഈ വരുന്ന ശനിയാഴ്ച രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 2:00 മണി വരെ തുരുത്തീലമ്പലം NSS കരയോഗ കെട്ടിടത്തിൽ വെച്ച് നടത്തപ്പെടുന്നു. ഈ ക്യാമ്പിലേക്ക് ഏവരെയും സ്വാഗതം ചെയ്തു കൊള്ളുന്നു.

🟣 ക്യാമ്പിന്റെ സവിശേഷതകൾ നോട്ടീസിൽ വിശദമായി വിവരിച്ചിരിക്കുന്നു. ആയത് കൃത്യമായി വായിച്ച് പ്രയോജനപ്പെടുത്തണമെ...

🔵 ക്യാമ്പിൽ പങ്കെടുക്കുവാൻ Pre-booking സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
Booking Mob No: 8547404287

🟣 ക്യാമ്പുമായി സംബന്ധിച്ച എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ യുവജനസഖ്യം ഭാരവാഹികളെ ബന്ധപ്പെടാവുന്നതാണ്.

ആശംസകൾ❤️❤️❤️❤️❤️❤️പൗരോഹിത്യത്തിന്റെ പന്ഥാവിൽ 5 വർഷം പൂർത്തീകരിച്ച നമ്മുടെ ഇടവക അംഗവും മകനുമായ റവ. ഷിബിൻ ശിശുമണി അച്ചന് ക...
09/07/2024

ആശംസകൾ
❤️❤️❤️❤️❤️❤️

പൗരോഹിത്യത്തിന്റെ പന്ഥാവിൽ 5 വർഷം പൂർത്തീകരിച്ച നമ്മുടെ ഇടവക അംഗവും മകനുമായ റവ. ഷിബിൻ ശിശുമണി അച്ചന് കുളക്കട സെന്റ് തോമസ് മാർത്തോമ്മാ ഇടവകയുടെ പ്രാർത്ഥന ആശംസകൾ... 🎊

🗓️ 09-07-2024

ആശംസകൾ❤️❤️❤️❤️❤️❤️പൗരോഹിത്യത്തിന്റെ പന്ഥാവിൽ 18 വർഷം പൂർത്തീകരിച്ച നമ്മുടെ ഇടവക അംഗവും മകനുമായ റവ. സാം ലൂക്കോസ് അച്ചന് ക...
08/07/2024

ആശംസകൾ
❤️❤️❤️❤️❤️❤️

പൗരോഹിത്യത്തിന്റെ പന്ഥാവിൽ 18 വർഷം പൂർത്തീകരിച്ച നമ്മുടെ ഇടവക അംഗവും മകനുമായ റവ. സാം ലൂക്കോസ് അച്ചന് കുളക്കട സെന്റ് തോമസ് മാർത്തോമ്മാ ഇടവകയുടെ പ്രാർത്ഥന ആശംസകൾ 🎊

🗓️ 3/7/2024

കുളക്കട സെന്റ് തോമസ് മാർത്തോമ്മാ യുവജനസഖ്യത്തിന്റെ 2024-2025 വർഷത്തെ പ്രവർത്തന രൂപരേഖ ❤️
08/07/2024

കുളക്കട സെന്റ് തോമസ് മാർത്തോമ്മാ യുവജനസഖ്യത്തിന്റെ 2024-2025 വർഷത്തെ പ്രവർത്തന രൂപരേഖ ❤️

പ്രവർത്തനോദ്ഘാടനം           2024-2025      ✨✨✨✨✨✨പ്രിയരേ,കുളക്കട സെന്റ് തോമസ് മാർത്തോമ്മാ യുവജനസഖ്യത്തിന്റെ 2024 -25 വർഷ...
08/07/2024

പ്രവർത്തനോദ്ഘാടനം
2024-2025
✨✨✨✨✨✨

പ്രിയരേ,
കുളക്കട സെന്റ് തോമസ് മാർത്തോമ്മാ യുവജനസഖ്യത്തിന്റെ 2024 -25 വർഷത്തെ പ്രവർത്തനോദ്ഘാടനം ജൂൺ മാസം 23 തീയതി ഞായറാഴ്ച്ച രാവിലെ 11 ന് പള്ളിയിൽ വെച്ച് നടത്തപ്പെടുകയും.
പ്രസിഡന്റ് റവ.എം.ഇ.ഷാജി അച്ചന്റെ അധ്യക്ഷതയിൽ,
റവ. സാം ലൂക്കോസ് അച്ചൻ പ്രവർത്തനോദ്ഘാടനം നിർവ്വഹിക്കുകയും ചെയ്യും.
❣️❣️❣️❣️❣️❣️❣️❣️

# 2024 - 2025

🗓️ 23/06/2024

Address

ST. THOMAS M. T. Y. S KULAKKADA, KULAKKADA EAST
Kottarakara
691521

Website

Alerts

Be the first to know and let us send you an email when St Thomas Mar Thoma Yuvajana Sakhyam Kulakkada posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share