12/10/2025
മഞ്ഞക്കാല വൈദീക ജില്ല അഖിലലോക സണ്ടേസ്ക്കൂള്‍ ദിനത്തിന്റെ ഭാഗമായിട്ടുള്ള പുല്‍പ്പിറ്റ് ചെയ്ഞ്ച് ഇടവകയില്‍ ഇളമ്പല്‍ ഇടവക വികാരി റവ.ജാക്കിജോണ്‍സണ്‍ അച്ചന്‍ വചനം പ്രഘോഷണം നിര്‍വ്വഹിക്കുകയും,ഈ ആഴ്ചയില്‍ നടക്കുന്ന 2025-ലെ യുവജന വാരം പ്രാര്‍ത്ഥിച്ച് ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്യ്തു.