St Mary's Malankara Catholic Church Chirattakonam

St Mary's Malankara Catholic Church Chirattakonam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St Mary's Malankara Catholic Church Chirattakonam, Religious organisation, chirattakonam, Kottarakara.

ഇടവക തിരുനാൾ
23/08/2019

ഇടവക തിരുനാൾ

സഹായിക്കാൻ മനസുള്ളവർക്കു നിങ്ങളാൽ കഴയുന്ന സഹായങ്ങൾ ചെയ്യുക ഒരുകുപ്പി വെള്ളമോ തോർത്തോ ബെഡ് ഷീറ്റ് ലുങ്കി നൈറ്റിയോ എന്തുമാ...
18/08/2018

സഹായിക്കാൻ മനസുള്ളവർക്കു നിങ്ങളാൽ കഴയുന്ന സഹായങ്ങൾ ചെയ്യുക ഒരുകുപ്പി വെള്ളമോ തോർത്തോ ബെഡ് ഷീറ്റ് ലുങ്കി നൈറ്റിയോ എന്തുമാകാം നിങ്ങളാൽ കഴിയുന്നത് ഞങ്ങളിൽ എത്തിക്കുക തീർച്ചയായും അർഹത പെട്ടവരുടെ കൈകളിൽ എത്തുന്നതാണ്

25/03/2018
25/03/2018
അത്യുന്നതങ്ങളില്‍ ഓശാന. കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗ്രഹീതന്‍. ഉന്നതങ്ങളില്‍ ഓശാന.ഏവര്‍ക്കും ഓശാന പെരുന്നാളി...
25/03/2018

അത്യുന്നതങ്ങളില്‍ ഓശാന. കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗ്രഹീതന്‍. ഉന്നതങ്ങളില്‍ ഓശാന.
ഏവര്‍ക്കും ഓശാന പെരുന്നാളിന്റെ ആശംസകള്‍

മലങ്കര കത്തോലിക്കാ സഭ ബത്തേരി ഭദ്രാസനത്തിന്റെ  രണ്ടാമത്തെ മെത്രാപ്പോലീത്തായും പൂത്തൂർ ഭദ്രാസനത്തിന്റെ  പ്രഥമ മെത്രാപ്പോല...
16/01/2018

മലങ്കര കത്തോലിക്കാ സഭ ബത്തേരി ഭദ്രാസനത്തിന്റെ രണ്ടാമത്തെ മെത്രാപ്പോലീത്തായും പൂത്തൂർ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയുമായിരുന്ന അഭിവന്ദ്യ ഗീവർഗീസ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത കാലം ചെയ്തു. ആഡംബരങ്ങളും, സ്വീകരണ ഘോഷയാത്രകളും താൽപ്പര്യമില്ലാതിരുന്ന, ഭൗതീക സ്വത്തുക്കൾക്കും സ്ഥാപനങ്ങൾക്കുമുപരി മനുഷ്യ സ്നേഹിയായിരുന്ന, പ്രാർത്ഥനാ ജീവിതവും ശുദ്ധമായ സംഗീതവും മാത്രമിഷ്ടപ്പെടുന്ന യഥാർത്ഥ സന്യാസി .....
എന്റെ അജപാലന ജീവിതത്തിലെ ആദ്യ നിയോഗം അദ്ദേഹത്തിന്റെ കയ്യൊപ്പ് ചാര്തപ്പെട്ടതയിരുന്നു എന്നത് നന്ദിയോടെ ഓര്‍ക്കുന്നു.
സഭയ്ക്കും സമൂഹത്തിനും പിതാവിന്റെ സ്നേഹ വാൽസല്യങ്ങൾ നേരിട്ടനുഭവിച്ചിട്ടുള്ള ഓരോ വ്യക്തിക്കും ഒരിക്കലും തിരിച്ചു കിട്ടാൻ സാദ്ധ്യമല്ലാത്ത തീരാ നഷ്ടം......

തൂവൽ മഞ്ഞിന്റെ തണുത്ത🎊🎈🎅🏻 സ്പർശവുമായി ലോകം മുഴുവൻ🎄🎉 ഉണ്ണിയേശുവിനെ വരവേൽകാൻ 😁😘ഒരുങ്ങുന്നു ഈ🎄🎉 വേളയിൽ ഒത്തിരി സ്നേഹത്തോടെ,...
25/12/2017

തൂവൽ മഞ്ഞിന്റെ തണുത്ത🎊🎈🎅🏻 സ്പർശവുമായി ലോകം മുഴുവൻ🎄🎉 ഉണ്ണിയേശുവിനെ വരവേൽകാൻ 😁😘ഒരുങ്ങുന്നു ഈ🎄🎉 വേളയിൽ ഒത്തിരി സ്നേഹത്തോടെ, ❤ 🎅🏻🎄🎉
MERRY CHRISTMAS🎅

12/11/2017

Address

Chirattakonam
Kottarakara
691538

Website

Alerts

Be the first to know and let us send you an email when St Mary's Malankara Catholic Church Chirattakonam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share