ദൈവമാതാ മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയം കലയപുരം

  • Home
  • India
  • Kottarakara
  • ദൈവമാതാ മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയം കലയപുരം

ദൈവമാതാ മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയം കലയപുരം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ദൈവമാതാ മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയം കലയപുരം, Church, Kottarakara.

https://www.youtube.com/live/eLMnX9bY6LY?si=cznxGY5PhXwk5ppf *ദൈവാലയ കൂദാശ | ദൈവമാതാ മലങ്കര കത്തോലിക്കാ ദൈവാലയം,കലയപുരം ...
13/05/2026

https://www.youtube.com/live/eLMnX9bY6LY?si=cznxGY5PhXwk5ppf

*ദൈവാലയ കൂദാശ | ദൈവമാതാ മലങ്കര കത്തോലിക്കാ ദൈവാലയം,കലയപുരം ഈസ്റ്റ്

ദൈവാലയ കൂദാശ | ദൈവമാതാ മലങ്കര കത്തോലിക്കാ ദൈവാലയം,കലയപുരം ഈസ്റ്റ് | Rejibava Photography 8921695545

13/05/2026 *ദൈവമാതാ മലങ്കര സുറിയാനി കത്തോലിക്കസഭ കലയപുരം ഈസ്റ്റ്*ദൈവാലയകൂദാശകർമ്മം *⛪️🕊🌹ദൈവാനുഗ്രഹത്തിന്റെ ഈ ധന്യ നിമിഷത...
12/05/2026

13/05/2026
*ദൈവമാതാ മലങ്കര സുറിയാനി കത്തോലിക്കസഭ കലയപുരം ഈസ്റ്റ്*
ദൈവാലയകൂദാശകർമ്മം
*⛪️🕊🌹ദൈവാനുഗ്രഹത്തിന്റെ ഈ ധന്യ നിമിഷത്തിൽ പങ്കുചേരുന്നതിനായി ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു⛪️🕊🌹*

പ്രിയരേ,മലങ്കര സുറിയാനി കത്തോലിക്കാ സഭ  തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിലെ *കലയപുരം ഈസ്റ്റ് ദൈവമാതാ മലങ്കര സുറിയാനി കത്...
12/05/2026

പ്രിയരേ,

മലങ്കര സുറിയാനി കത്തോലിക്കാ സഭ തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിലെ *കലയപുരം ഈസ്റ്റ് ദൈവമാതാ മലങ്കര സുറിയാനി കത്തോലിക്ക*ഇടവകയ്ക്ക് വേണ്ടി പുതുതായി നിർമ്മിച്ച ദൈവാലയത്തിന്റെ കൂദാശകർമ്മം 2026 മെയ്‌ 13 ബുധൻ 3.00 pm ന് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവും ആയ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമീസ് കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ നിർവഹിക്കപ്പെടുന്നു

💒🌹ദൈവാനുഗ്രഹത്തിന്റെ ഈ ധന്യ നിമിഷത്തിൽ പങ്കുചേരുന്നതിനായി ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു🌹💒

🕊DIVINE UNION🕊 🌹ആദ്യ കുർബാന സ്വീകരണം🌹
12/05/2026

🕊DIVINE UNION🕊
🌹ആദ്യ കുർബാന സ്വീകരണം🌹

11/05/2026
11/05/2026

ഏവർക്കും സ്വാഗതം....

ദൈവാനുഗ്രഹത്തിന്റെ ഈ ധന്യ നിമിഷത്തിൽ പങ്കുചേരുന്നതിനായി ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു
07/05/2026

ദൈവാനുഗ്രഹത്തിന്റെ ഈ ധന്യ നിമിഷത്തിൽ പങ്കുചേരുന്നതിനായി ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു

ദൈവാനുഗ്രഹത്തിന്റെ ഈ ധന്യ നിമിഷത്തിൽ പങ്കുചേരുന്നതിനായി ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു*
07/05/2026

ദൈവാനുഗ്രഹത്തിന്റെ ഈ ധന്യ നിമിഷത്തിൽ പങ്കുചേരുന്നതിനായി ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു*

Address

Kottarakara
691569

Website

Alerts

Be the first to know and let us send you an email when ദൈവമാതാ മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയം കലയപുരം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category