Eben-Ezer Assembly of God Church, Kura

Eben-Ezer Assembly of God Church, Kura Eben-Ezer Assembly of God Church Kura
Malayalam District Council of the S. I. A.G -Kottarakkara Section "We preach Christ crusified"

05/10/2024
AGMDC കൊട്ടാരക്കര സെക്ഷൻ വുമൺസ് മിഷണറി കൗൺസിൽ(WMC) യുടെ  2024-2026  പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ട ഏ. ജി ചർച്ച് കുര...
03/08/2024

AGMDC കൊട്ടാരക്കര സെക്ഷൻ വുമൺസ് മിഷണറി കൗൺസിൽ(WMC) യുടെ 2024-2026 പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ട ഏ. ജി ചർച്ച് കുരാ സഭാഗം സിസ്റ്റർ ജയ ജോണിന് എല്ലാവിധ ആശംസകളും അനുമോധനങ്ങളും നേരുന്നു...
ദൈവം അനുഗ്രഹിക്കുമാറാകട്ടെ...

AGMDC കൊട്ടാരക്കര സെക്ഷൻ യുവജന സംഘടന ആയ സി. എ യുടെ 2024-2026 സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട ഏ.ജി ചർച്ച് കുരാ സഭാഗം ബ...
03/08/2024

AGMDC കൊട്ടാരക്കര സെക്ഷൻ യുവജന സംഘടന ആയ സി. എ യുടെ 2024-2026 സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട ഏ.ജി ചർച്ച് കുരാ സഭാഗം ബ്രദർ അജൂബിനു എല്ലാവിധ ആശംസകളും അനുമോധനങ്ങളും നേരുന്നു.
ദൈവം അനുഗ്രഹിക്കുമാറാകട്ടെ

2024-2026 AGMDC കൊട്ടാരക്കര സെക്ഷൻ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട AG  ചർച്ച് കുരാ സഭാഗം പ്രിയ സാമൂവേൽച്ചായന്(പി. ...
13/07/2024

2024-2026 AGMDC കൊട്ടാരക്കര സെക്ഷൻ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട AG ചർച്ച് കുരാ സഭാഗം പ്രിയ സാമൂവേൽച്ചായന്(പി. കെ സാമൂവേൽ) ആശംസകൾ.

13/06/2024
ദൈവത്തിന് മഹത്വംഏബൻ-ഏസർ അസംബ്ളീസ് ഓഫ് ഗോഡ് കുര ചർച്ചിന്റെ യുവജന വിഭാഗമായ സി എ യുടെയും,സൺ‌ഡേ സ്കൂളിന്റെയും വാർഷിക യോഗം ദൈ...
19/05/2024

ദൈവത്തിന് മഹത്വം
ഏബൻ-ഏസർ അസംബ്ളീസ് ഓഫ് ഗോഡ് കുര ചർച്ചിന്റെ യുവജന വിഭാഗമായ സി എ യുടെയും,സൺ‌ഡേ സ്കൂളിന്റെയും വാർഷിക യോഗം ദൈവ കൃപയാൽ അനുഗ്രഹമായി നടത്തുവാൻ ഇടയായി🙏🙏🙏...

30/04/2024

അസംബ്ലിസ് ഓഫ് ഗോഡ് ദൈവസഭ 2024 ഏപ്രിൽ മാസത്തിൽ 110 വർഷത്തിന്റെ ആഘോഷ നിറവിൽ.

ലോകത്തെമ്പാടുമുള്ള അസംബ്ലിസ് ഓഫ് ഗോഡ് ദൈവസഭ 2024 ഏപ്രിൽ മാസത്തിൽ 110 വർഷത്തിന്റെ ആഘോഷ നിറവിൽ. 1914 ഏപ്രിൽ മാസത്തിൽ 300 പേരുടെ ഒരു ചെറിയ കൺവെൻഷൻ കൂട്ടമായി അമേരിക്കയിൽ ആരംഭിച്ച അസംബ്ലിസ് ഓഫ് ഗോഡ് ദൈവസഭ ഇന്ന് വളർന്ന് ലോകത്തെമ്പാടുമായി അഞ്ച് വൻ കരകളിലെ രാജ്യങ്ങളിലായി പടർന്ന് പന്തലിച്ച് കിടക്കുന്നതും ഏകദേശം 85 മില്യൺ വിശ്വാസികളും 440000 ദൈവസഭകളുമുള്ള അനു ദിനം വളർന്ന് കൊണ്ടിരിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ പെന്തകോസ്ത് സഭയാണ്.

സങ്കീർത്തനങ്ങൾ 77 : 11 - 12 (വിശുദ്ധ ബൈബിൾ)
ഞാൻ യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും; നിന്റെ പണ്ടത്തെ അത്ഭുതങ്ങളെ ഞാൻ ഓർക്കും. ഞാൻ നിന്റെ സകല പ്രവൃത്തിയെയും കുറിച്ചു ധ്യാനിക്കും; നിന്റെ ക്രിയകളെക്കുറിച്ചു ഞാൻ ചിന്തിക്കും.

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട്  2024-2026  ഭരണസമിധിയ്ക്കു ഏബെൻ-ഏസർ അസംബ്ലിസ് ഓഫ് ഗോഡ്, കുരാ സഭയുടെ അനുമോദനങ്ങൾ💐💐...
14/03/2024

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് 2024-2026 ഭരണസമിധിയ്ക്കു ഏബെൻ-ഏസർ അസംബ്ലിസ് ഓഫ് ഗോഡ്, കുരാ സഭയുടെ അനുമോദനങ്ങൾ💐💐💐

അസംബ്ളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക് യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസ്സിഡർസ് ഒരുക്കുന്ന മെഗാ ബൈബിൾ ക്വിസ് മത്സരത്തിൽ സെക്...
01/10/2023

അസംബ്ളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക് യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസ്സിഡർസ് ഒരുക്കുന്ന മെഗാ ബൈബിൾ ക്വിസ് മത്സരത്തിൽ സെക്ഷൻ തലത്തിൽ ഒന്നും രണ്ടും സ്‌ഥാനങ്ങൾ കരസ്ധമാക്കിയ ഏബെൻ ഏസർ ഏ ജി കുര ചർച്ചിലെ Br. ജോൺ. കെ, Br. രഞ്ജിത്ത് ദാസ്, Br. ഏബൽ പി എബ്രഹാം അഭിനന്ദനങ്ങൾ...
ഒപ്പം സെക്ഷനിലെ വിവിധ സഭകളിൽ നിന്നും മത്സരിച്ച് ഒന്നും രണ്ടും സ്‌ഥാനങ്ങൾ നേടിയവർക്കും ഏബെൻ ഏസർ ഏ. ജി ചർച്ച് കുരയുടെ അനുമോദനങ്ങൾ✨🎖️🏆🏅🥇🥈✨

Address

Eben-Ezer AG Church, AG Nagar, Kura
Kottarakara
691557

Alerts

Be the first to know and let us send you an email when Eben-Ezer Assembly of God Church, Kura posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Eben-Ezer Assembly of God Church, Kura:

Share