SABAREESAN

SABAREESAN ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കപ്പെടട്ടെ..🕉️

അമ്പലപ്പറമ്പും, അരയാൽത്തറയും, ഉത്സവങ്ങളും ഇഷ്ടമല്ലാത്ത മലയാളിയുണ്ടോ ഈ ഭൂമിയിൽ🍃🌸🌼

ഹിന്ദു ആചാരങ്ങളും വിശ്വാസാങ്ങളും സംരക്ഷിക്കപ്പെടട്ടെ.

സ്വാമി ശരണം അയ്യപ്പാ

തിരുവോണ പൂജകൾ പ്രമാണിച്ച് ശബരീശന്റെ തിരു നട ഇന്ന് വൈകീട്ട് 5 മണിക്ക് തുറക്കും. സ്വാമിയേ ശരണമയ്യപ്പാ 🙏🙏 #ശരണം_അയ്യപ്പ
24/08/2026

തിരുവോണ പൂജകൾ പ്രമാണിച്ച് ശബരീശന്റെ തിരു നട ഇന്ന് വൈകീട്ട് 5 മണിക്ക് തുറക്കും.

സ്വാമിയേ ശരണമയ്യപ്പാ 🙏🙏
#ശരണം_അയ്യപ്പ

തിരുവോണ പൂജകൾ പ്രമാണിച്ച് ശബരീശന്റെ തിരു നട നാളെ വൈകീട്ട് 5 മണിക്ക് തുറക്കും. ഭക്തർക്ക് ദർശനത്തിനായുള്ള ഓൺലൈൻ ബുക്കിങ് ആ...
23/08/2026

തിരുവോണ പൂജകൾ പ്രമാണിച്ച് ശബരീശന്റെ തിരു നട നാളെ വൈകീട്ട് 5 മണിക്ക് തുറക്കും.

ഭക്തർക്ക് ദർശനത്തിനായുള്ള ഓൺലൈൻ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്..

സ്വാമിയേ ശരണമയ്യപ്പാ 🙏🙏
#ശരണം_അയ്യപ്പ

ഈ വര്‍ഷം മുതല്‍ ശബരിമലയിലെ തിരുവോണ സദ്യ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും
22/08/2026

ഈ വര്‍ഷം മുതല്‍ ശബരിമലയിലെ തിരുവോണ സദ്യ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

പ്രകൃതിയും ദൈവീകതയും ഒന്നിക്കുന്ന മണ്ണാറശ്ശാലയിൽ നിന്നുള്ള പുണ്യനിമിഷങ്ങൾ.​വിളിപ്പുറത്തുള്ള അമ്മ, നാഗങ്ങളുടെ സംരക്ഷക. മണ...
22/08/2026

പ്രകൃതിയും ദൈവീകതയും ഒന്നിക്കുന്ന മണ്ണാറശ്ശാലയിൽ നിന്നുള്ള പുണ്യനിമിഷങ്ങൾ.
​വിളിപ്പുറത്തുള്ള അമ്മ, നാഗങ്ങളുടെ സംരക്ഷക. മണ്ണാറശ്ശാല അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ.
കുറച്ച് കാണുക

🙏🏼 അയ്യന്റെ തിരുനടയടച്ചു.🙏🏼ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി അയ്യന്റെ തിരുനടയടച്ചു.അഞ്ച് ദിവസങ്ങളിലായി നടന്ന പൂജകളിൽ നെയ്യഭിഷ...
21/08/2026

🙏🏼 അയ്യന്റെ തിരുനടയടച്ചു.🙏🏼

ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി അയ്യന്റെ തിരുനടയടച്ചു.

അഞ്ച് ദിവസങ്ങളിലായി നടന്ന പൂജകളിൽ നെയ്യഭിഷേകം, ഉഷപൂജ, ഉച്ചപൂജ, ദീപാരാധന, പടിപൂജ, പുഷ്പാഭിഷേകം ഉൾപ്പെടെയുള്ള ചടങ്ങുകൾ ഭക്തിസാന്ദ്രമായി നടന്നു.

സമാപനദിവസമായ ഇന്ന് (21/08/2026) അത്താഴപൂജയ്ക്കും, ഹരിവരാസനത്തിനും ശേഷം രാത്രി 10 മണിക്ക് തിരുനടയടച്ചു.

നിരവധി ഭക്തർ അയ്യന്റെ ദർശനം നേടി.

ഓണം പൂജകൾക്കായി 24/08/2026 വൈകിട്ട് 5 മണിക്ക് ഇനി തിരുനട തുറക്കും.

🙏🏼 സ്വാമിയേ ശരണം അയ്യപ്പാ 🙏🏼

Swami Ayyappan Ayyapp Swami Seva Samiti Swamy Ayappan

21/08/2026

ശബരീശ സന്നിധിയിൽ ഇന്ന് നടന്ന പടിപൂജ 🙏

ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ഭഗവാന്റെ തിരുനട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും.. 💫📿
21/08/2026

ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ഭഗവാന്റെ തിരുനട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും.. 💫📿

ശബരിമലയെ ഒരു പുണ്യമലയായി സംരക്ഷിക്കാൻ എല്ലാ ഭക്തർക്കും ബാധ്യതയുണ്ട്.
21/08/2026

ശബരിമലയെ ഒരു പുണ്യമലയായി സംരക്ഷിക്കാൻ എല്ലാ ഭക്തർക്കും ബാധ്യതയുണ്ട്.

Address

Kottarakkara
Kottarakara
691506

Telephone

+918281579272

Website

Alerts

Be the first to know and let us send you an email when SABAREESAN posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to SABAREESAN:

Shortcuts

Share

Category