St. George Orthodox Valiyapally Youth movement

St. George Orthodox Valiyapally Youth movement st.george orthodox വലിയപള്ളി നെല്ലിക്കുന്നം യുവ?

വാനിൽ സ്തുതി ദൈവത്തിന്നും _ മഹാത്മ്യം മാതാവിന്നും ശ്രേയസ്സിൻമുടി സഹദേർക്കും കാരുണ്യം നിര്യാതർക്കും......."*പെരുന്നാൾ പ്ര...
14/08/2021

വാനിൽ സ്തുതി ദൈവത്തിന്നും _ മഹാത്മ്യം മാതാവിന്നും ശ്രേയസ്സിൻമുടി സഹദേർക്കും കാരുണ്യം നിര്യാതർക്കും......."

*പെരുന്നാൾ പ്രഭയിൽ*
➖➖➖➖➖➖➖➖➖
പള്ളിയുടെ വടക്ക് ഭാഗത്തെ കുരിശ്ശടിയും പരിസരവും ഇടവക യുവജനപ്രസ്ഥാനം വൃത്തിയാക്കുകയും നവീകരിക്കുകയും ചെയ്തു.

കോട്ടയം വൈദിക സെമിനാരിയിലേക്ക് കൊട്ടാരക്കര-പുനലൂർ ഭദ്രാസനത്തിൽ നിന്നു അഡ്മിഷൻ ലഭിച്ചഇടവകയിലെ പ്രിയ വർഗ്ഗീസിന് യുവജന പ്രസ...
12/08/2021

കോട്ടയം വൈദിക സെമിനാരിയിലേക്ക് കൊട്ടാരക്കര-പുനലൂർ ഭദ്രാസനത്തിൽ നിന്നു അഡ്മിഷൻ ലഭിച്ച
ഇടവകയിലെ പ്രിയ വർഗ്ഗീസിന് യുവജന പ്രസ്ഥാനത്തിന്റെയും പ്രസ്ഥാന അംഗങ്ങളുടെയും പേരിൽ ആശംസകൾ നേരുന്നു

📣*പള്ളി സാനിറ്റൈസ് ചെയ്തു*➖➖➖➖➖➖➖➖➖➖➖നെല്ലിക്കുന്നം സെൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി, ഇടവകയിലെ യുവജനപ്രസ്ഥാനം സാനിറ്റൈസ...
24/07/2021

📣
*പള്ളി സാനിറ്റൈസ് ചെയ്തു*
➖➖➖➖➖➖➖➖➖➖➖
നെല്ലിക്കുന്നം സെൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി, ഇടവകയിലെ യുവജനപ്രസ്ഥാനം സാനിറ്റൈസ് ചെയ്തു.
ഇടവകയുടെ പരിസരപ്രദേശങ്ങളിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ, ട്രസ്റ്റി ശ്രീ. എൻ. ജോൺ പണിക്കരുടെ സാന്നിധ്യത്തിൽ ഇടവകയിലെ യുവജനപ്രസ്ഥാനം പ്രവർത്തകരായ ശ്രീ. അലക്സാണ്ടർ മാത്യു, ശ്രീ. റിജു കോശി, ശ്രീ. ജോയൽ ജോയി, ശ്രീ. അജയ് വി. റെജി എന്നിവർ പള്ളി, പള്ളി പരിസരം, ഓഫീസ് തുടങ്ങിയവ സാനിറ്റൈസ് അണുവിമുക്തമാക്കി.
ഏവർക്കും ഇടവകയുടെ നന്ദി.

12/07/2021

പരിശുദ്ധ പിതാവേ സമാധാനത്തോടെ പോവുക..🙏🙏

പരിശുദ്ധ പിതാവേ സമാധാനത്തോടെ പോവുക....🥀
12/07/2021

പരിശുദ്ധ പിതാവേ സമാധാനത്തോടെ പോവുക....🥀

സെൻറ് ജോർജ് ഓർത്തഡോക്സ് നെല്ലിക്കുന്നം വലിയപള്ളിയിലെ യുവജന പ്രസ്ഥാന അംഗങ്ങളുടെ നേതൃത്വത്തിൽ ഇടവകയിലെ സൺഡേ സ്കൂൾ വിദ്യാർത...
03/07/2021

സെൻറ് ജോർജ് ഓർത്തഡോക്സ് നെല്ലിക്കുന്നം വലിയപള്ളിയിലെ യുവജന പ്രസ്ഥാന അംഗങ്ങളുടെ നേതൃത്വത്തിൽ ഇടവകയിലെ സൺഡേ സ്കൂൾ വിദ്യാർത്ഥികൾക്കായി ഉള്ള പഠനോപകരണ വിതരണം ഇടവക വികാരിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.

15/06/2021

St.george orthodox church nellikkunnam ❤️❤️

12/06/2021

St.george orthodox valiya palli nellikkunnam ❤️❤️

അതോടൊപ്പം തന്നെ യുവജനപ്രസ്ഥാന അംഗങ്ങളുടെ നേതൃത്വത്തിൽ ഉള്ള ഭക്ഷ്യക്കിറ്റ് വിതരണം ഇടവക വികാരി ഫാദർ അനിൽ ജോൺ അച്ഛന്റെയും ഇ...
06/06/2021

അതോടൊപ്പം തന്നെ യുവജനപ്രസ്ഥാന അംഗങ്ങളുടെ നേതൃത്വത്തിൽ ഉള്ള ഭക്ഷ്യക്കിറ്റ് വിതരണം ഇടവക വികാരി ഫാദർ അനിൽ ജോൺ അച്ഛന്റെയും ഇടവക സെക്രട്ടറി, ട്രസ്റ്റി, എന്നിവരുടെയും നേതൃത്വത്തിൽ വിതരണം ചെയ്യപ്പെട്ടു

Address

Kottarakara
691520

Opening Hours

Saturday 5pm - 10pm
Sunday 5am - 12pm

Website

Alerts

Be the first to know and let us send you an email when St. George Orthodox Valiyapally Youth movement posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share