Mcym aduthala

Mcym aduthala St Mary's Malankara Catholic Church Aduthala
Malankara Catholic Youth Movement (MCYM)
Aduthala Unit
Eparchy Mavelikara
Kollam Ecclesiastical District

തീർത്ഥാടന പദയാത്ര ശീമാട്ടി ജംഗ്ഷനൽ നൽകിയ സ്വീകരണം
13/07/2023

തീർത്ഥാടന പദയാത്ര ശീമാട്ടി ജംഗ്ഷനൽ നൽകിയ സ്വീകരണം

06/07/2023
❤️🤍💛_*മലങ്കര കാത്തലിക് യൂത്ത് മൂവ്മെൻറ്*__*കൊല്ലം വൈദിക ജില്ല*_ *വള്ളി കുരിശു പ്രയാണം*                                _പ...
09/07/2022

❤️🤍💛

_*മലങ്കര കാത്തലിക് യൂത്ത് മൂവ്മെൻറ്*_

_*കൊല്ലം വൈദിക ജില്ല*_

*വള്ളി കുരിശു പ്രയാണം*
_പ്രിയ യുവജന സുഹൃത്തുക്കളെ_

മലങ്കര പുനരൈക്യ ശില്പിയും ദൈവദാസനുമായ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസ് പിതാവിന്റെ 69- മത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് കൊല്ലം വൈദിക ജില്ലയിലെ ദൈവാലയങ്ങൾ കേന്ദ്രീകരിച്ച് എം.സി. വൈ എം കൊല്ലം ജില്ലാ സമിതിയുടെ നേതൃത്വത്തിൽ *വള്ളി കുരിശ് പ്രയാണം ജൂലൈ മാസം 10-ാം തീയതി സംഘടിപ്പിക്കുന്നു.

സെൻറ് മേരീസ് മലങ്കര കാത്തലിക് ചർച്ച് അടുതല എം സി വൈ എം യൂണിറ്റിന്റെ കർമപദ്ധതി 𝗘𝘅𝗼𝗱𝘂𝘀 𝟮𝗞𝟮𝟮-ന്റെ ഭാഗമായ പാഥേയം പരിപാടി കല്...
28/05/2022

സെൻറ് മേരീസ് മലങ്കര കാത്തലിക് ചർച്ച് അടുതല എം സി വൈ എം യൂണിറ്റിന്റെ കർമപദ്ധതി 𝗘𝘅𝗼𝗱𝘂𝘀 𝟮𝗞𝟮𝟮-ന്റെ ഭാഗമായ പാഥേയം പരിപാടി കല്ലുവാതുക്കൽ സമുദ്രതീരം കൂട്ടുകുടുംബത്തിൽ വച്ച് നടത്തി. അതോടൊപ്പം MCYM അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. അതിന് സഹകരിച്ച എല്ലാ അംഗങ്ങളോടും നേതൃത്വം നൽകിയ ബ്രദർ Zachariya -യ്ക്കു൦, ആഹാരം സ്പോൺസർചെയ്ത കുടുംബത്തോടു൦ നന്ദി അറിയിക്കുന്നു.

𝗠𝗖𝗬𝗠 𝗔𝗱𝘂𝘁𝗵𝗮𝗹𝗮 𝗨𝗻𝗶𝘁

_മാവേലിക്കര ഭദ്രാസനാധ്യക്ഷൻ_ അഭിവന്ദ്യ ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തായിൽ നിന്ന് കോറൂയോ പട്ടം സ്വീകരിച്ച Bro. ...
24/05/2022

_മാവേലിക്കര ഭദ്രാസനാധ്യക്ഷൻ_ അഭിവന്ദ്യ ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തായിൽ നിന്ന് കോറൂയോ പട്ടം സ്വീകരിച്ച Bro. Zachriah puthenpurakkal ന് അടുതല MCYM യൂണിറ്റിന്റെ ആശംസകളും പ്രാർത്ഥനകളും...

Happy feast day father
23/04/2022

Happy feast day father

MCYM Aduthalaയൂണിറ്റിന്റെ നേതൃത്വത്തിൽ *ഏപ്രിൽ 29,30* തിയതികളിലായി ഇടവകാംഗങ്ങളോടോത്ത് മലയാറ്റൂർ തീർത്ഥാടനംനടത്തുന്നു. പു...
18/04/2022

MCYM Aduthala
യൂണിറ്റിന്റെ നേതൃത്വത്തിൽ *ഏപ്രിൽ 29,30* തിയതികളിലായി
ഇടവകാംഗങ്ങളോടോത്ത് മലയാറ്റൂർ തീർത്ഥാടനം
നടത്തുന്നു.
പുതുപ്പള്ളി,മണർകാട്,ഭരണങ്ങാനം, *മലയാറ്റൂർ* , വല്ലാർപാടം,Marine Drive.

• *650/- സീറ്റ്‌.*

•അഡ്വാൻസ് നൽകി സീറ്റ്‌ ബുക്ക്‌ ചെയ്യുക.

• ബുക്കിങ് ലാസ്റ്റ് ഡേറ്റ് *25 april*

ദേവാലയത്തിൽ വച്ച് നടന്ന ഓശാന ശുശ്രൂഷ
10/04/2022

ദേവാലയത്തിൽ വച്ച് നടന്ന ഓശാന ശുശ്രൂഷ

നാൽപതാം വെള്ളിയാഴ്ച MCYM അടുതല യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട കുരിശിന്റെ വഴി.
10/04/2022

നാൽപതാം വെള്ളിയാഴ്ച MCYM അടുതല യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട കുരിശിന്റെ വഴി.

Address

Kottarakkara
Kottarakara
691531

Opening Hours

8:30am - 11:30pm

Telephone

+916282324624

Website

Alerts

Be the first to know and let us send you an email when Mcym aduthala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share