Wadi Madina

Wadi Madina Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Wadi Madina, Mosque, Sirhind Nagar, Kottakkal.

23/01/2020
24/11/2019

ഗതകാലസുകൃതങ്ങളുടെ സ്മൃതിവനികയിൽ വീണ്ടും ഹിജാസിന്റെ ഇളംകാറ്റ്....
കാലപ്രവാഹത്തിലെ ആവർത്തിക്കപ്പെടാത്ത സൂര്യതേജസ്സാം വിശുദ്ധ റസൂൽ(സ) യുടെ അപദാനങ്ങളിലൂടെ......

ലോകം തിരുനബി(സ) യെ തേടുന്നു"

🎤 പ്രഭാഷണം:
എം പി. അബ്ദു സമദ് സമദാനി

🗓 ഇന്ന്(ഞായർ)വൈകുന്നേരം ⏰6.30ന്

🎯 വാഗൺ ട്രാജഡി ടൗൺഹാൾ തിരൂർ

ഏവർക്കും സ്വാഗതം💐

സംഘാടനം:
റഹ്മത്തുൻ ലിൽ ആലമീൻ സെന്റർ

📞+91 8606039736
📞+91 94971 40819

13/11/2019

ഷെയർ ചെയ്യുമല്ലോ 🙂

നാളെയാണ്.. ഷെയർ ചെയ്യുമല്ലോ
03/10/2019

നാളെയാണ്.. ഷെയർ ചെയ്യുമല്ലോ

26/06/2019

സമദാനി സാഹിബിന്റെ പ്രഭാഷണം ജൂൺ 28 ന്

ജീവിതത്തിന്റെ മധുവും മണവും പ്രവാചകസ്നേഹത്തിന്റെ മലർവനിയിൽ നിന്നാകുന്നു.വിശുദ്ധ വ്യക്തിത്വത്തോടുള്ള അനുരാഗവും വിശുദ്ധ നഗര...
24/05/2019

ജീവിതത്തിന്റെ മധുവും മണവും പ്രവാചകസ്നേഹത്തിന്റെ മലർവനിയിൽ നിന്നാകുന്നു.
വിശുദ്ധ വ്യക്തിത്വത്തോടുള്ള അനുരാഗവും വിശുദ്ധ നഗരിയോടുള്ള അഭിനിവേശവും പ്രദാനം ചെയ്യുന്ന നിമിഷങ്ങൾ.....

"വിശുദ്ധ റസൂലിന്റെ(സ) കാരുണ്യസരണിയിലൂടെ ഒരു ഹൃദയസഞ്ചാരം"

🎤 *പ്രഭാഷണം:*
എം പി. അബ്ദു സമദ് സമദാനി

🗓 2019 മെയ് 26 ഞായർ രാവിലെ ⏰8.30ന്

🎯 കോട്ടക്കൽ സർഹിന്ദ് നഗറിലെ വാദീ മദീന -റെയിൻ ഇൻസ്റ്റിറ്റ്യൂട്ടിൽ....

ഏവർക്കും സ്വാഗതം.....💐

സംഘാടനം:
റഹ്മത്തുൻ-ലിൽ ആലമീൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഖുർആനിക്ക് & സീറ സ്റ്റഡീസ്

📞+91 8606039736
📞+91 94971 40819

Address

Sirhind Nagar
Kottakkal
676503

Website

Alerts

Be the first to know and let us send you an email when Wadi Madina posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category