25/03/2026
“ഈ അവധിക്കാലത്ത് എന്താണ് പരിപാടി?”
പത്ത് മാസം സ്കൂളിൽ പോയില്ലേ? 📚
പത്ത് ദിവസം ദീൻ പഠിച്ചാലോ? 🤲✨
ഹൈസ്കൂൾ മുതൽ ഡിഗ്രി വരെയുള്ള
വിദ്യാർത്ഥികൾക്കായി 🎓
MSM മലപ്പുറം വെസ്റ്റ് ജില്ല സമിതി ഒരുക്കുന്ന 👇
🌙✨ ഇഖ്റഅ് ✨🌙
📖 അവധിക്കാല മോറൽ സ്കൂൾ
🗓️ ഏപ്രിൽ 5 മുതൽ മെയ് 10 വരെ
📍 ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ
📝 ശാഖ തലങ്ങളിൽ രജിസ്ട്രേഷൻ തുടരുന്നു
📲 നിങ്ങളുടെ അടുത്തുള്ള സെന്റർ അറിയുവാൻ:
📞 99958 46570
📞 80860 64451
CRE Wing
📍 MSM മലപ്പുറം വെസ്റ്റ്