SKSSF Thachammad

SKSSF Thachammad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SKSSF Thachammad, Religious organisation, Thachammad, Venniyur, Kottakkal.

SKSSF തച്ചമ്മാട് യൂണിറ്റ് നടത്തിയ കാലിഗ്രഫി കോണ്ടെസ്റ്റ് വിജയികളെ ആദരിച്ചു
12/02/2023

SKSSF തച്ചമ്മാട് യൂണിറ്റ് നടത്തിയ കാലിഗ്രഫി കോണ്ടെസ്റ്റ് വിജയികളെ ആദരിച്ചു

🥇🥇🥇🥇🥇🥇🥇🥇🥇*അസ്സലാമു അലൈകും*SKSSF തച്ചമ്മാട് യൂണിറ്റിലെ എല്ലാവർക്കും ക്ഷേമം നേരുന്നു.2022 ഡിസംബർ 19 - 25 ദിവസങ്ങളിൽ യൂണിറ്...
10/02/2023

🥇🥇🥇🥇🥇🥇🥇🥇🥇

*അസ്സലാമു അലൈകും*

SKSSF തച്ചമ്മാട് യൂണിറ്റിലെ എല്ലാവർക്കും ക്ഷേമം നേരുന്നു.

2022 ഡിസംബർ 19 - 25 ദിവസങ്ങളിൽ യൂണിറ്റ് കമ്മിറ്റി നടത്തിയ കാലിഗ്രഫി കോൺടെസ്റ്റ്‌ വിജയിയികളെ പ്രഖ്യാപിച്ചിരിക്കുകയാണ്.

വിദ്യാർത്ഥികളുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനായി സംഘടിപ്പിച്ച പ്രഥമ സംരഭം തന്നെ വിജയിച്ചതിന്റെ സന്തോഷം നിങ്ങളോട് പങ്ക് വെക്കട്ടെ..

കാലിഗ്രഫി പോലുള്ള ഇത്തരം മത്സരങ്ങൾ യൂണിറ്റ് കേന്ദ്രീകരിച്ച് വിജയകരമാകുമോ എന്ന ആശങ്കയിലാണ് തുടങ്ങിയതെങ്കിലും ഏകദേശം 20 ഓളം വിദ്യാർത്ഥികൾ പങ്കെടുത്താണ്
ചരിത്രം കുറിച്ചത്.

നമ്മുടെ നാട്ടിലെ കലാപരമായ കഴിവുള്ളവരെ തിരിച്ചറിയാൻ സഹായകരമായത് വലിയ സന്തോഷത്തോടെയാണ് SKSSF തച്ചമ്മാട് യൂണിറ്റ് നോക്കി കാണുന്നത്.

പങ്കാളിത്തമുറപ്പാക്കുക എന്ന വ്യക്തമായ കർത്തവ്യം എല്ലാവരും കൃത്യമായി ഉപയോഗിച്ചു.

അതിനാൽ നമുക്ക് വന്ന കാലിഗ്രഫി ആർട്ടുകൾ എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു.

ഏറെ പരിശോധിച്ചിട്ടാണ് വിജയികളെ കണ്ടെത്താൻ കഴിഞ്ഞത്.

*ഒന്നാം സ്ഥാനം*
ഫാത്തിമ നിസ്‌ല
D/O ലത്തീഫ് വിപി

*രണ്ടാം സ്ഥാനം*
നാസിമ ഫിദ
D/o മൂസ കോയ പുല്ലത്തിയിൽ

*മൂന്നാം സ്ഥാനം*
1.ഫാത്തിമ റിൻഷി
D/o ഉബൈദ് എലിമ്പാടൻ
2. ഫാത്തിമ സഫ
D/o മുസ്തഫ പറമ്പിൽ

*വിജയികൾക്ക് അഭിനന്ദനങ്ങൾ*

എന്നിങ്ങനെ ആറ് വിജയികളാണ് ഈ പരിപാടിയിലുണ്ടായത്. മാഷാ അല്ലാഹ് വലിയ സന്തോഷം തോന്നുന്നു. ഇനിയും ഇത് പോലെ നമ്മുടെ വീട്ടിലുള്ളവരെ കൂടെ ഉൾപ്പെടുത്തി ഇതിലും മികച്ച രീതിയിൽ വരും ദിവസങ്ങളിൽ പുതിയ പ്രോഗ്രാമുകൾ SKSSF തച്ചമ്മാട് ടീം മുന്നോട്ട് വെക്കാൻ ആഗ്രഹിക്കുന്നുണ്ട് ഇന്ഷാ അല്ലാഹ് എല്ലാവരുടെയും പൂർണ പിന്തുണ പ്രതീക്ഷിച്ചുകൊണ്ട്

അസ്സലാമു അലൈകും

_____*SKSSF തച്ചമ്മാട്*______

24/01/2022
Awaaz പ്രോഗ്രാമിൽ നിന്നും
24/01/2022

Awaaz പ്രോഗ്രാമിൽ നിന്നും

AWAAZ          THE YOUTHFUL VOICE OF FAITHSKSSF THACHAMMAD EXECUTIVECAMP-202ഇന്നലെ മഗ്‌രിബ് നിസ്കാരത്തിനു ശേഷം SKSSF തച്...
24/01/2022

AWAAZ
THE YOUTHFUL VOICE OF FAITH
SKSSF THACHAMMAD EXECUTIVECAMP-202

ഇന്നലെ മഗ്‌രിബ് നിസ്കാരത്തിനു ശേഷം SKSSF തച്ചമ്മാട് യൂണിറ്റ് എക്സിക്യൂട്ടീവ് ക്യാമ്പ് പൂർണ വിജയമായി നടത്താൻ സാധിച്ചു പ്രസ്തുത പരിപാടി MUM അപ്പളാവെസ്റ്റ് മദ്രസ സദർ മുഅല്ലിം ശരീഫ് നിസാമി ഉദ്ഗാടനം ചെയ്തു. SKSSF പൂക്കിപ്പറമ്പ് മേഖല സെക്രട്ടറി റഫീഖ് ഉസ്താദ് നേതൃത്വം നൽകി. കൂടെ വെന്നിയൂർ മഹല്ല് കമ്മിറ്റി സെക്രട്ടറി ഇബ്രാഹിം തച്ചമ്മാട് ആശംസകൾ നൽകി. പ്രസ്തുത പരിപാടിയിൽ പ്രധാന അഥിതിയായി AL-WARDA വുമൺസ് കോളേജ് പ്രിൻസിപിൾ ഇക്ബാൽ വാഫി ഉസ്താദും പരിപാടി ധന്യമാക്കി. രണ്ട് സെഷനുകളിലായി നടന്ന പ്രോഗ്രാമിൽ ആദ്യ സെഷൻ ഉദ്ഗാടനവും തുടർന്ന് ഇഷാ നിസ്കാരത്തിനു ശേഷം എക്സിക്യൂട്ടീവ് ക്യാമ്പും സങ്കടിപ്പിച്ചു

28-12-2021 ശാഖ കൗൺസിലിൽ നിന്നും ☝️
05/01/2022

28-12-2021 ശാഖ കൗൺസിലിൽ നിന്നും ☝️

SKSSF കലണ്ടർ 2022 തച്ചമ്മാട് ശാഖയിലുള്ള വീടുകളിൽ വിതരണം ചെയ്തു. പ്രസ്തുത പരിപാടി മുൻ അപ്ലവെസ്റ്റ്‌ മദ്രസ പ്രസിഡന്റ്‌ ബാവ...
05/01/2022

SKSSF കലണ്ടർ 2022 തച്ചമ്മാട് ശാഖയിലുള്ള വീടുകളിൽ വിതരണം ചെയ്തു. പ്രസ്തുത പരിപാടി മുൻ അപ്ലവെസ്റ്റ്‌ മദ്രസ പ്രസിഡന്റ്‌ ബാവ ഹാജി ഉത്‌ഘാടനം ചെയ്തു. പൈതൽ പള്ളി സെക്രട്ടറി ഇബ്രാഹിം പുല്ലത്തിയിൽ നേതൃത്വം നൽകി 👍👍

Nov-21 ന് ക്ലസ്റ്റർ പ്രോഗ്രാം PARWAZ ൽ നിന്നും നമ്മുടെ യൂണിറ്റിലെ പ്രതിനിതികൾ 👍
05/01/2022

Nov-21 ന് ക്ലസ്റ്റർ പ്രോഗ്രാം PARWAZ ൽ നിന്നും നമ്മുടെ യൂണിറ്റിലെ പ്രതിനിതികൾ 👍

Nov-8 ന് നടന്ന SKSSF തച്ചമ്മാട് ശാഖ  യൂണിറ്റ് സമ്മേളനം 👍
05/01/2022

Nov-8 ന് നടന്ന SKSSF തച്ചമ്മാട് ശാഖ യൂണിറ്റ് സമ്മേളനം 👍

08/11/2021

ഇന്ന് ☝️✨️

08/11/2021
മാഷാ അല്ലാഹ് ഇന്ന് SKSSF മേഖലാ തല ലീഡേഴ്‌സ് സബ്‌മിറ്റ്-പ്രീ അദാലത്ത് ൽ പങ്കെടുക്കാനായി ഒപ്പം തന്നെ നമ്മുടെ യൂണിറ്റിന്റെ ...
05/11/2021

മാഷാ അല്ലാഹ് ഇന്ന് SKSSF മേഖലാ തല ലീഡേഴ്‌സ് സബ്‌മിറ്റ്-പ്രീ അദാലത്ത് ൽ പങ്കെടുക്കാനായി ഒപ്പം തന്നെ നമ്മുടെ യൂണിറ്റിന്റെ കാര്യദർഷിയും SKSSF മേഖല സെക്രട്ടറിയും കൂടിയായ റഫീഖ് ഉസ്താദ് സ്വാഗതം പറഞ്ഞു തുടങ്ങുന്നു

Address

Thachammad, Venniyur
Kottakkal

Telephone

+918606737391

Website

Alerts

Be the first to know and let us send you an email when SKSSF Thachammad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to SKSSF Thachammad:

Share