Skssf Vadakkethala Unit

Skssf Vadakkethala Unit Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Skssf Vadakkethala Unit, Religious organisation, Kottakkal.

കുറ്റിപ്പുറം വടക്കേതല സിറാജുൽ ഹുദാ മദ്രസ മീലാദ് ഫെസ്റ്റ് 2024പെൺകുട്ടികളുടെ പരിപാടി "ഷീ_ഫെസ്റ്റ്_24"2024 സെപ്റ്റംബർ 7 ശന...
06/09/2024

കുറ്റിപ്പുറം വടക്കേതല സിറാജുൽ ഹുദാ മദ്രസ മീലാദ് ഫെസ്റ്റ് 2024
പെൺകുട്ടികളുടെ പരിപാടി "ഷീ_ഫെസ്റ്റ്_24"
2024 സെപ്റ്റംബർ 7 ശനി
മദ്രസ അങ്കണത്തിൽ
അൻസാറുൽ ഇസ്ലാം സംഘം വടക്കേതല

*സിറാജുൽ ഹുദാ മദ്രസ മീലാദ് ഫെസ്റ്റ് 2024*പെൺകുട്ടികളുടെ പരിപാടി *ഷീ ഫെസ്റ്റ്'24*2024 സെപ്റ്റംബർ 7 ശനിമദ്രസ അങ്കണത്തിൽ___...
03/09/2024

*സിറാജുൽ ഹുദാ മദ്രസ മീലാദ് ഫെസ്റ്റ് 2024*

പെൺകുട്ടികളുടെ പരിപാടി

*ഷീ ഫെസ്റ്റ്'24*

2024 സെപ്റ്റംബർ 7 ശനി

മദ്രസ അങ്കണത്തിൽ
________________________
*അൻസാറുൽ ഇസ്ലാം സംഘം വടക്കേതല*

30/08/2024
SIRAJUL HUDHA MADRASA*MEELAD PROGRAM 2024**LOGO*launchingസിറാജ്ൽ ഹുദ മദ്രസ മീലാദ് പ്രോഗ്രാം 2024 ന്റെ ലോഗോപ്രകാശന കർമ്മം...
29/08/2024

SIRAJUL HUDHA MADRASA
*MEELAD PROGRAM 2024*

*LOGO*
launching

സിറാജ്ൽ ഹുദ മദ്രസ മീലാദ് പ്രോഗ്രാം 2024 ന്റെ ലോഗോപ്രകാശന കർമ്മം *പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ* നിർവഹിക്കുന്നു

SIRAJUL HUDHA MADRASA*MEELAD PROGRAM 2024**LOGO*launching*പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ* 29/08/20247:30amപാണക്...
28/08/2024

SIRAJUL HUDHA MADRASA
*MEELAD PROGRAM 2024*

*LOGO*
launching

*പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ*

29/08/2024
7:30am
പാണക്കാട്

* #വാക്സിനെടുക്കാം* * #സുരക്ഷിതരാകാം**SKSSF**വടക്കേത്തല ശാഖ*_HELP DESK_*കോവിഡ് വാക്‌സിൻ**REGISTRATION*HELP DESK:👇*ഹാരിസ്...
26/04/2021

* #വാക്സിനെടുക്കാം* * #സുരക്ഷിതരാകാം*

*SKSSF*
*വടക്കേത്തല ശാഖ*

_HELP DESK_

*കോവിഡ് വാക്‌സിൻ*
*REGISTRATION*

HELP DESK:👇

*ഹാരിസ് :9747992222*

*അഫ്നാസ് : 7736743558*

*മുനവ്വർ : 8129027400*

_________________________________
*SKSSF വടക്കേത്തല യൂണിറ്റ്*

SKSSF സ്ഥാപക ദിനത്തോടാനുബന്ധിച്ചു കൊണ്ട് *പ്രിയ നേതാവിനൊരു സ്നേഹ കുറിപ്പ്* എന്ന പരിപാടി സംഘടിപ്പിച്ചു.SKSSF വടക്കേത്തല യ...
19/02/2021

SKSSF സ്ഥാപക ദിനത്തോടാനുബന്ധിച്ചു കൊണ്ട് *പ്രിയ നേതാവിനൊരു സ്നേഹ കുറിപ്പ്* എന്ന പരിപാടി സംഘടിപ്പിച്ചു.

SKSSF വടക്കേത്തല യൂണിറ്റ്

SKSSF സ്ഥാപക ദിനംഫെബ്രുവരി 19SKSSF സ്ഥാപക ദിനത്തോടാനുബന്ധിച്ചു കൊണ്ട് SKSSF വടക്കേത്തല യൂണിറ്റിൽ പതാക ഉയർത്തി.രാവിലെ 7.0...
19/02/2021

SKSSF സ്ഥാപക ദിനം
ഫെബ്രുവരി 19

SKSSF സ്ഥാപക ദിനത്തോടാനുബന്ധിച്ചു കൊണ്ട് SKSSF വടക്കേത്തല യൂണിറ്റിൽ പതാക ഉയർത്തി.

രാവിലെ 7.00 മണിക്ക് നടന്ന ചടങ്ങിൽ മദ്റസ സദർ മുഅല്ലിം സൈഫുദ്ധീൻ വാഫി പതാക ഉയർത്തി.

മധുര വിതരണവും പ്രാർത്ഥന സദസ്സും നടന്നു.

SKSSF ഭാരവാഹികളും മദ്റസ കമ്മിറ്റി ഭാരവാഹികളും പരിപാടിയിൽ പങ്കെടുത്തു...

SKSSF വടക്കേത്തല യൂണിറ്റ്

  സ്ഥാപക ദിനം #ഫെബ്രുവരി 19👉 പതാക ഉയർത്തൽ👉 ലഘു ലേഖ വിതരണം👉മധുര വിതരണം👉സാമൂഹ്യ മാധ്യമ പ്രചാരണം👉പ്രാർത്ഥന സദസ്സ്🗓️ നാളെ രാ...
18/02/2021

സ്ഥാപക ദിനം
#ഫെബ്രുവരി 19

👉 പതാക ഉയർത്തൽ
👉 ലഘു ലേഖ വിതരണം
👉മധുര വിതരണം
👉സാമൂഹ്യ മാധ്യമ പ്രചാരണം
👉പ്രാർത്ഥന സദസ്സ്

🗓️ നാളെ രാവിലെ 7.00 മണിക്ക്

📍സിറാജുൽ ഹുദാ മദ്രസ പരിസരം

SKSSF വടക്കേത്തല യൂണിറ്റ്

  സംസ്ഥാന കമ്മിറ്റി 2020-22 കാലയളവിൽ നടത്തിയ മെമ്പർഷിപ്  ക്യാമ്പയിനിൽ അംഗമായ  #വടക്കേത്തല യൂണിറ്റിലെ പ്രവർത്തകർക്കുള്ള മ...
07/02/2021

സംസ്ഥാന കമ്മിറ്റി 2020-22 കാലയളവിൽ നടത്തിയ മെമ്പർഷിപ് ക്യാമ്പയിനിൽ അംഗമായ #വടക്കേത്തല യൂണിറ്റിലെ പ്രവർത്തകർക്കുള്ള മെമ്പർഷിപ്പിന്റെ വിതരണോത്ഘാടനം നടന്നു.

പള്ളിപ്പുറം #അബ്ദു ഹാജി വിതരണോത്ഘാടനം നടത്തി.

ചടങ്ങിൽ അബൂബക്കർ സിദ്ധീഖ് ഫൈസി, സൈഫുദ്ധീൻ വാഫി, SKSSF #വടക്കേതല ശാഖ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു...

തിരുനബി (സ)ജീവിതം : സമഗ്രം, സമ്പൂർണ്ണംമീലാദ് കാമ്പയിൻ 2020സിറാജുൽ ഹുദാ മദ്രസ & മസ്ജിദ്റബീഉൽ അവ്വൽ 1-12
21/10/2020

തിരുനബി (സ)
ജീവിതം : സമഗ്രം, സമ്പൂർണ്ണം

മീലാദ് കാമ്പയിൻ 2020

സിറാജുൽ ഹുദാ മദ്രസ & മസ്ജിദ്
റബീഉൽ അവ്വൽ 1-12

Address

Kottakkal
676503

Website

Alerts

Be the first to know and let us send you an email when Skssf Vadakkethala Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Skssf Vadakkethala Unit:

Share