Martha Mariyam Cathedral Valiyapally Kothamangalam

Martha Mariyam Cathedral Valiyapally Kothamangalam Martha Mariyam Cathedral Valiyapally, Kothamangalam. Jacobite Syrian Church. Under Holy Apostolic See of Antioch and all the East.

25/05/2026
പ്രിയപ്പെട്ട ജോസേട്ടൻ കർത്താവിൽ നിദ്ര പ്രാപിച്ചു.🙏മർത്തമറിയം കത്തീഡ്രൽ വലിയപള്ളി മാനേജിംഗ് കമ്മിറ്റി അംഗമായകറുകപ്പിള്ളിൽ...
11/05/2026

പ്രിയപ്പെട്ട ജോസേട്ടൻ കർത്താവിൽ നിദ്ര പ്രാപിച്ചു.🙏

മർത്തമറിയം കത്തീഡ്രൽ വലിയപള്ളി മാനേജിംഗ് കമ്മിറ്റി അംഗമായ
കറുകപ്പിള്ളിൽ കെ. കെ. ജോസ് (66) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ 12/05/26 വൈകുന്നേരം 4 മണിക്ക് വസതിയിൽ ആരംഭിച്ച് തുടർന്ന് വി. മർത്തമറിയം കത്തീഡ്രൽ വലിയപള്ളിയിൽ.

Heartfelt condolences and prayers 🙏

23/04/2026

കോതമംഗലം, മർത്തമറിയം കത്തീഡ്രൽ വലിയ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ കൊടികയറി

വി. ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ
23/04/2026

വി. ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ

23 ഏപ്രിൽ, വ്യാഴം വൈകുന്നേരം 5:00 ന് കൊടി കയറ്റ് 6:00 ന് സന്ധ്യാ പ്രാർത്ഥന24 ഏപ്രിൽ, വെള്ളി7:00 AM പ്രഭാത നമസ്കാരം8:00 A...
21/04/2026

23 ഏപ്രിൽ, വ്യാഴം വൈകുന്നേരം 5:00 ന് കൊടി കയറ്റ്
6:00 ന് സന്ധ്യാ പ്രാർത്ഥന

24 ഏപ്രിൽ, വെള്ളി

7:00 AM പ്രഭാത നമസ്കാരം
8:00 AM വി. മൂന്നിന്മേൽ കുർബാന
തുടർന്ന് പ്രദക്ഷിണം, നേർച്ച

എല്ലാ ദൈവമക്കളും നേർച്ചകാഴ്ചകളോടെ വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുക

CBSE 2026 പത്താം ക്ലാസ് പരീക്ഷയിൽ100% സുവർണ്ണവിജയം കൈവരിച്ച Martha Mariyam Public School വിദ്യാർഥികൾക്കും അധ്യാപകർക്കും ...
18/04/2026

CBSE 2026 പത്താം ക്ലാസ് പരീക്ഷയിൽ
100% സുവർണ്ണവിജയം കൈവരിച്ച Martha Mariyam Public School വിദ്യാർഥികൾക്കും അധ്യാപകർക്കും അഭിനന്ദനങ്ങൾ.

03/04/2026

ദുഃഖവെള്ളി

29/03/2026

വാദെ ദൽമീനോ ശുശ്രൂഷ അഭി. ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ

Address

Pallithazham
Kothamangalam
686691

Alerts

Be the first to know and let us send you an email when Martha Mariyam Cathedral Valiyapally Kothamangalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Martha Mariyam Cathedral Valiyapally Kothamangalam:

Share