22/04/2023
പിണ്ടിമന സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി വക മുത്തംകുഴി സെന്റ് ജോർജ്ജ് ചാപ്പലിൽ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാൾ 2023 ഏപ്രിൽ മാസം 24,25 തീയതികളിൽ അഭി. ഏലിയാസ് മാർ യൂലിയോസ് തിരുമനസ്സിന്റെ കാർമികത്വത്തിൽ ഭക്തി പുരസ്കരം കൊണ്ടാടുന്നു....
പങ്കെടുക്കുക... അനുഗ്രഹം പ്രാപിക്കുക.... ദുരിതമനുഭവിക്കുന്നവർക്ക്
സാന്ത്വനമരുളുന്നവനും ,ദൂരസ്ഥരെയും സമീപസ്ഥരെയും തന്റെ മദ്ധ്യസ്ഥതയാൽ സംരക്ഷിക്കുന്നവനുമായ മോർ ഗീവർഗീസ് സഹദാ..ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ.....