Bethlehem St:Mary's Jacobite Syriac Church, Thalakode

Bethlehem St:Mary's Jacobite Syriac Church, Thalakode Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Bethlehem St:Mary's Jacobite Syriac Church, Thalakode, Religious organisation, Kothamangalam.

St:Mary's Jacobite Syrian Orthodox Church
Since 1937
Address:
St:Mary's Jacobite Syrian Orthodox Church
Oonnukal (P.O) 686693
Kothamangalam
(Via)Ernakulam -(Dist)
Kerala
India Under The Holy Appostolic See Of Antioch And All The East/Supreme head; Moran Mor Ignatius Aphrem second
under Angamaly Diocese Since Februvary 12/1937
Diocesan Metropolitan.

:H.B Mor Baselious Thomas 1st Catholicos. Regional Metrapolitan
Mor Julios Alias
Vicar:
Fr.Jose Mathew Thachayathukudi
Holy Qurbono on
All Sundays : 8.00 a.m
And on Other days : 7.30 a.m

Church located on Aluva Munnar road,13 km from kothamangalam on the way to munnar

31/08/2025

വി. ദൈവമാതാവിൻ്റെ ജനനപെരുന്നാളും എട്ടു നോമ്പ് ആചരണവും സെപ്തംബർ 1 മുതൽ 8 വരെ തീയതികളിൽ

യാക്കോബായ സഭയുടെ വാനമ്പാടിയായ അഭിവന്ദ്യ ഐസക്ക് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ 20/07/2025 ഞായറാഴ്ച ത...
19/07/2025

യാക്കോബായ സഭയുടെ വാനമ്പാടിയായ അഭിവന്ദ്യ ഐസക്ക് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ 20/07/2025 ഞായറാഴ്ച തലക്കോട് വിശുദ്ധ ബേത് ലഹേം മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന അർപ്പിച്ച് അനുഗ്രഹിച്ച് ആശീർവദിക്കുന്നു. ഈ ചടങ്ങിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും സാദരപൂർവ്വം ക്ഷണിക്കുന്നു
ഫാ.. ബിജു അരിക്കൽ വികാരി

Jacobite Qurbana | H.G Issac Mor Osthathios | വി. മൂന്നിന്മേൽ കുർബ്ബാന | 20 - 07 - 2025 || 08.00 a.m.

31/10/2024
മലങ്കരയുടെ യാക്കോബ് ബുർദ്ദാനോ ശ്രേഷ്ഠ കാതോലിക്ക അബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ കാലം ചെയ്യ്തു
31/10/2024

മലങ്കരയുടെ യാക്കോബ് ബുർദ്ദാനോ ശ്രേഷ്ഠ കാതോലിക്ക അബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ കാലം ചെയ്യ്തു

ബെത്ലഹേം വി.മർത്തമറിയം യാക്കോബായ സുറിയാനി പള്ളി തലക്കോട് | വി. ദൈവമാതാവിൻ്റെ ജനനപെരുന്നാളും എട്ടു നോമ്പ് ആചരണവും | 2024 ...
05/09/2024

ബെത്ലഹേം വി.മർത്തമറിയം യാക്കോബായ സുറിയാനി പള്ളി തലക്കോട് | വി. ദൈവമാതാവിൻ്റെ ജനനപെരുന്നാളും എട്ടു നോമ്പ് ആചരണവും | 2024 സെപ്റ്റംബർ 8
രാവിലെ 8.30 | വി. മൂന്നിന്മേൽ കുർബാന

15/08/2023

വി.ദൈവമാതാവിന്റെ ശൂനോയോ പെരുന്നാൾ |മർത്തമറിയം കത്തീഡ്രൽ വലിയപള്ളി, കോതമംഗലം | അഞ്ചിന്മേൽ വി. കുർബ്ബാന : അഭി. മാത്യൂസ് മോർ തേവോദോസിയോസ് മെത്രാപ്പോലിത്ത

14/08/2023

കോതമംഗലം മര്‍ത്തമറിയം കത്തീഡ്രല്‍ വലിയപള്ളിയില്‍ വി. ദൈവമാതാവിന്റെ ശൂനോയോ പെരുന്നാൾ | | സന്ധ്യാ നമസ്ക്കാരം

26/07/2023

ശ്രേഷ്ഠ കാതോലിക്ക പദവിയിൽ 21 വർഷങ്ങൾ പൂർത്തിയാക്കുന്ന മലങ്കരയുടെ യാക്കോബ് ബുർദാനക്ക് ആശംസകൾ
SlooSo VoiCe

Address

Kothamangalam
686693

Alerts

Be the first to know and let us send you an email when Bethlehem St:Mary's Jacobite Syriac Church, Thalakode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share