17/08/2026
വിനായക ചതുർത്ഥി 2026 – ഗണേശ സംഗീതാരാധന
ഈ വർഷത്തെ ഗണേശ സംഗീതാരാധനയ്ക്ക് മുഖ്യാതിഥിയായി എത്തുന്നത് ശ്രീ. *ഗണേശ് സുന്ദരം*.
നമ്മുടെ മാതിരപ്പിള്ളി ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ‘*മോദകം*’ സംഗീത ആൽബത്തിലെ “*കറുകമാല ഗണപതിയ്ക്കായ് എന്നും കെട്ടും ഞാൻ*…” എന്ന ഗാനമുൾപ്പെടെ 5000-ത്തിലധികം ഭക്തിഗാനങ്ങളും സിനിമാ പിന്നണി ഗാനങ്ങളും ആലപിച്ചിട്ടുള്ള പ്രശസ്ത ഗായകനാണ് ശ്രീ. ഗണേശ് സുന്ദരം.