Sri Subrahmanya Swami Kshetram Elangavam

Sri Subrahmanya Swami Kshetram Elangavam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sri Subrahmanya Swami Kshetram Elangavam, Religious organisation, Varappetty, Kothamangalam.

Swamiye Saranam Ayyappa..
08/11/2011

Swamiye Saranam Ayyappa..

30/10/2011

first time ponkala at Elangavam Bhagavathy Temple

30/10/2011

Ammankudam Thalappoli Khoshayathra in connection with Aswathy, Bharani, Karthika maholsavam in Elangavam Bhagavathy Temple.

17/10/2011

ഐതിഹ്യം
തൃക്കാരിയുര്‍ തച്ചയത്ത് മൂന്നാംകൂര്‍ നാടുവാഴികളാല്‍ തൊള്ളായിരം വര്‍ഷങ്ങള്‍ക്കു മുന്പ് ഇളങ്ങവം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം പണികഴിപ്പിച്ചിട്ടുള്ളതാണന്നാണ് ഐതിഹ്യം .ഇപ്പോള്‍ ക്ഷേത്രം മുവാറ്റുപുഴ താലുക്ക് വാളകം വില്ലേജ് മേടങ്ങാല്‍ ഇല്ലം ഉടമസ്ഥതയിലാണ്.

17/10/2011
16/10/2011

ഓം സുബ്രഹ്മണ്യായ നമ:

കോതമംഗലം താലൂക്ക് വാരപ്പെട്ടി പഞ്ചായത്ത്‌ ഇളങ്ങവം കരയില്‍ കോതമംഗലം ആറിന്‍റെ തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.മകര മാസത്തിലെ തൈപ്പൂയം നാളിലാണ് ക്ഷേത്രത്തിലെ മഹോല്‍സവം.എല്ലാ മലയാള മാസവും ഷഷ്ഠി നാളില്‍ വിശേഷാല്‍ പൂജകള്‍ നടന്നു വരുന്നു.

16/10/2011

Address

Varappetty
Kothamangalam
686691

Website

Alerts

Be the first to know and let us send you an email when Sri Subrahmanya Swami Kshetram Elangavam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share