St Stephen's Bes-Ania Valiya Pally Chelad

St Stephen's Bes-Ania Valiya Pally Chelad St.Stephen's Bes-Ania Jacobite Syrian Valiya Pally, Chelad.

Under the Holy Apostolic see of Antioch and All the East

Page Owned and operated by Phurso D' Bes-Ania Chelad

21/08/2026
MJSSA ചേലാട് ഡിസ്ട്രിക്ട് കലോത്സവം 2026 ഓഗസ്റ്റ് 8 ന് കീരംപാറ സെൻ്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെട്ട...
08/08/2026

MJSSA ചേലാട് ഡിസ്ട്രിക്ട് കലോത്സവം 2026 ഓഗസ്റ്റ് 8 ന് കീരംപാറ സെൻ്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെട്ടു. 7 സണ്ടേസ്‌കൂളുകളിൽ നിന്നും മുന്നൂറ്റി അമ്പതോളം കുട്ടികൾ പങ്കെടുത്തു. നമ്മുടെ പള്ളിയിലെ ചേലാട് മാർ സ്തേഫാനോസ് സണ്ടേസ്‌കൂൾ 125 പോയൻ്റ് നേടി ഓവറോൾ ഒന്നാം സ്ഥാനം സ കരസ്ഥമാക്കി. കീരംപാറ സെൻ്റ് സ്റ്റീഫൻസ് സണ്ടേസ്‌കൂൾ 97 പോയൻ്റ് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ചേലാട് സെൻ്റ് സ്റ്റീഫൻസ് ബെസ് അനിയ യാക്കോബായ സുറിയാനി വലിയ പള്ളി സഹവികാരി റവ. ഫാ. വർഗീസ് പുതുമനകുടി വിജയികൾക്ക് സമ്മാനങ്ങൾ നൽകി. കലോത്സവ നടത്തിപ്പിന് ഡിസ്‌ട്രിക്ട് ഇൻസ്പെക്ടർ ശ്രീ.ഷാജു മാത്യു, സെക്രട്ടറി ശ്രീ.ജോസഫ് രഞ്ജിത്ത്, മേഖല സെക്രട്ടറി ശ്രീ. P.A. ജോർജ്, കേന്ദ്ര കമ്മിറ്റി അംഗം ശ്രീ. ബിനു വർഗീസ്, ഹെഡ്മാസ്റ്റർമാർ എന്നിവർ നേതൃത്വം നൽകി.

19/07/2026

ഹുത്തോമോ - വന്ദ്യ ബർശീമോൻ റമ്പാൻ

19/07/2026

GTV LIVE - 93499 73380

Address

Chelad
Kothamangalam
686681

Opening Hours

Monday 6am - 6pm
Tuesday 6am - 6pm
Wednesday 6am - 6pm
Thursday 6am - 6pm
Friday 5am - 6pm
Saturday 6am - 6pm
Sunday 4:30am - 6pm

Telephone

04852570223

Website

Alerts

Be the first to know and let us send you an email when St Stephen's Bes-Ania Valiya Pally Chelad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St Stephen's Bes-Ania Valiya Pally Chelad:

Shortcuts

Share

Category