St. Johns Mission Charitable Trust

St. Johns Mission Charitable Trust Philanthropic Activities ( "love of humanity" in the sense of caring for, nourishing, developing, and enhancing "what it is to be human" )

Help the Helpless
Our Acc.No. : 10080100245406
Our Bank : Federal Bank, Kothamanagalam
IFSC Code : FDRL 0001008

28/05/2026
*മദേഴ്സ് ഡേ: 101 അമ്മമാരെ ആദരിച്ച് കോതമംഗലം  സെന്റ് ജോൺസ് മിഷൻ ധ്യാന കേന്ദ്രം**ജാഗ്രത ന്യൂസ് കേരള*
23/05/2026

*മദേഴ്സ് ഡേ: 101 അമ്മമാരെ ആദരിച്ച് കോതമംഗലം സെന്റ് ജോൺസ് മിഷൻ ധ്യാന കേന്ദ്രം*

*ജാഗ്രത ന്യൂസ് കേരള*

...

21/05/2026

മദേഴ്സ് ഡേ: 101 അമ്മമാരെ ആദരിച്ച് സെന്റ് ജോൺസ് മിഷൻ ധ്യാന കേന്ദ്രം

മദേഴ്സ് ഡേയുടെ ഭാഗമായി സെന്റ് ജോൺസ് മിഷൻ ധ്യാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 101 അമ്മമാരെ ആദരിച്ചു. മാതൃത്വത്തിന്റെ മഹത്വവും കുടുംബ-സമൂഹ നിർമാണത്തിൽ അമ്മമാരുടെ അമൂല്യമായ പങ്കും അനുസ്മരിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.

ചടങ്ങിൽ മിഷൻ ഡയറക്ടർ ബ്രദർ ജോണി തോളേലി അധ്യക്ഷത വഹിച്ചു. കോഡിനേറ്റർ ഫാദർ എൽദോസ് പാലക്കുന്നേൽ, ഫാദർ തമ്പി മാറാടി, സിസ്റ്റർ സൂസന്ന, ശ്രീ MS ബെന്നി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അമ്മമാരുടെ സ്നേഹവും ത്യാഗവും സമൂഹത്തിന് പ്രചോദനമാണെന്ന് അവർ അഭിപ്രായപ്പെട്ടു.

സെന്റ് ജോൺസ് മിഷൻ ധ്യാനകേന്ദ്രത്തിന്റെ കുട്ടികളുടെ 2 -) മത്തെ ധ്യാനത്തിൽ പങ്കെടുത്ത 144 കുഞ്ഞുങ്ങളെ സമർപ്പിച്ചു നമുക്ക് ...
14/05/2026

സെന്റ് ജോൺസ് മിഷൻ ധ്യാനകേന്ദ്രത്തിന്റെ
കുട്ടികളുടെ 2 -) മത്തെ ധ്യാനത്തിൽ പങ്കെടുത്ത 144 കുഞ്ഞുങ്ങളെ സമർപ്പിച്ചു നമുക്ക് പ്രാർത്ഥിക്കാം. 🙏

യേശുക്രിസ്തുവിന്റെ കുഞ്ഞുമക്കളായി, സഭയ്ക്കും സമൂഹത്തിനും വേണ്ടി നന്മ ചെയ്യുന്ന നാളയുടെ പുതു തലമുറയായി ഇവർ വളർന്നു വരുവാൻ നമുക്ക് പ്രാർത്ഥിക്കാം.. 🙏

Address

Kothamangalam
Kothamangalam
686691

Alerts

Be the first to know and let us send you an email when St. Johns Mission Charitable Trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St. Johns Mission Charitable Trust:

Share