സുറിയാനിക്കാരുടെ ആരാധന

സുറിയാനിക്കാരുടെ ആരാധന പരിശുദ്ധ സുറിയാനി സഭയുടെ ആരാധനയെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കുന്നവരുടെ കൂട്ടായ്മ....
(241)

സുറിയാനിക്കാരന്റെ ആരാധന,അത് പവിത്രമാണ്, വിശുദ്ധമാണ്, പഴുതുകളില്ലാത്തതാണ് ....ഒരു കുഞ്ഞിന്റെ ജനനം മുതൽ മരണം വരെ ഉള്ള ഇഹലോകത്തെ യാത്രയിൽ നേരായ പാതയിൽ നടക്കുവാനും നിത്യജീവൻ പ്രാപിക്കുവാനും സഭയുടെ പുണ്യ പിതാക്കന്മാരാൽ ക്രമീകരിക്കപ്പെട്ടവയാണ് സഭയുടെ ആരാധനാ ക്രമങ്ങളും...നൂറ്റാണ്ടുകളുടെ പഴക്കമുള്ള പ്രാർഥനകൾ അതിൻറെ പവിത്രത മനസിലാക്കി ഇന്നും ഉപയോഗിക്കുന്നു...അപ്പോൾ തന്നെ സഭയുടെ പൂർവ്വ പിതാക്കന്മാരുടെ ദീർ

ഘവീക്ഷണത്തെ സ്മരിക്കുകയും ചെയ്യുന്നു....നമ്മുടെ തമ്പുരാനും അവനെ പെറ്റ അമ്മയും അവനെ മാമോദീസ മുക്കിയ യോഹന്നാനും അവനെ കൈകളിലെടുത്ത മോർ ശെമവൂൻ സോബോയും അവനെ അനുഗമിച്ച അപ്പോസ്തോലന്മാരും സംസാരിച്ച സുറിയാനി ഭാഷക്ക് പ്രഥമ പരിഗണന നൽകുന്നു എന്നത് ഈ സഭയുടെ ഏറ്റവും വലിയ ഒരു സവിശേഷതയാണ്.

Address

Kothamangalam
630105

Telephone

9048918665

Website

Alerts

Be the first to know and let us send you an email when സുറിയാനിക്കാരുടെ ആരാധന posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share