St: Marys Jacobite Church. Thattekkadu

St: Marys Jacobite Church. Thattekkadu Located Near Dr.Salim Ali bird sanctuary. Thattekkadu
kothamangalam,Ernakulam dist.

വി ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാൾ
20/04/2026

വി ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാൾ

വി : ദൈവമാതാവിൻ്റെ ഓർമ്മപ്പെരുന്നാൾ2K26
11/01/2026

വി : ദൈവമാതാവിൻ്റെ ഓർമ്മപ്പെരുന്നാൾ
2K26

20/04/2025

ദൈവാലയത്തിൽ വച്ച് നടന്ന ഉയിർപ്പിൻ്റെ ശിശ്രൂഷയിൽ നിന്നും

ഏവർക്കും ഉയിർപ്പ് പെരുന്നാൾ ആശംസകൾ

20/04/2025

ദുഃഖ വെള്ളി ശിശ്രൂഷകളിൽ നിന്നും

🙏
21/03/2025

🙏

Support 💪
15/03/2025

Support 💪

പ്രതിസന്ധികളിൽ ഇടവക ജനത്തെ ചേർത്ത് നിർത്തി  കറപുരളാത്ത സത്യാവശ്വാസത്തെ ഊട്ടിയുറപ്പിച്ചു നിലപാടുകളിൽ വ്യതിചലിക്കാതെ തന്നി...
21/02/2025

പ്രതിസന്ധികളിൽ ഇടവക ജനത്തെ ചേർത്ത് നിർത്തി കറപുരളാത്ത സത്യാവശ്വാസത്തെ ഊട്ടിയുറപ്പിച്ചു നിലപാടുകളിൽ വ്യതിചലിക്കാതെ തന്നിൽ അർപ്പിക്കപ്പെട്ട ഉത്തരവാദിത്തം 3 വർഷക്കാലം സൗമ്യമായ ഇടപെടലുകൾ കൊണ്ട് ഇടവകയുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ആചാര്യ ശ്രേഷ്ഠൻ. മാതാവിന്റെ പുണ്യം നിറഞ്ഞ തട്ടേക്കാടിന്റെ മണ്ണിൽ നിന്നും കോതമംഗലത്തിന്റെ കെടാവിളക്കായ മഹാ പരിശുദ്ധനായ യൽദൊ മോർ ബെസേലിയോസ്‌ ബാവ അന്ത്യ വിശ്രമം കൊള്ളുന്ന മാർത്തോമൻ ചെറിയ പള്ളിയിലേക്ക് സഹവികരായി സേവനം അനുഷ്ടിക്കാനായി യാത്രയാവുന്ന പ്രിയപ്പെട്ട എൽദോസ് ചെങ്ങാമനാട്ടു അച്ഛന് ഇടവകയുടെ പേരിൽ ഉള്ള പ്രാർത്ഥനാശംസകൾ 🥰

2024 MJSSA + 2 പരീക്ഷയിൽ കോതമംഗലം മേഖലയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ തട്ടേക്കാട് സെൻ്റ് മേരീസ് സൺഡേ സ്കൂൾ വിദ്യാർത്ഥിനി...
22/01/2025

2024 MJSSA + 2 പരീക്ഷയിൽ കോതമംഗലം മേഖലയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ തട്ടേക്കാട് സെൻ്റ് മേരീസ് സൺഡേ സ്കൂൾ വിദ്യാർത്ഥിനി കുമാരി നിസ്സി മോൾ ഷാൻ്റി

അഭിനന്ദനങ്ങൾ 🥳🥳🥳

Address

THATTEKKADU
Kothamangalam
686681

Telephone

9946233765

Website

Alerts

Be the first to know and let us send you an email when St: Marys Jacobite Church. Thattekkadu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share