St Mary's Sunday School Varappetty

St Mary's Sunday School Varappetty Official page of St Mary's Jacobite Syrian Sunday School Varappetty, Under St Mary's Jacobi

കാരക്കുന്നം വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തിഡ്രലിൽ പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിന്റെ ത...
10/08/2021

കാരക്കുന്നം വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തിഡ്രലിൽ പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിന്റെ തുടക്കം കുറിച്ചുകൊണ്ട് വികാരി ബഹു. എൽദോസ് മോളേക്കുടിയിൽ കൊടികയറ്റുന്നു. സഹവികാരി ബഹു. കുര്യാക്കോസ് പൈനാടത്ത്, ഇടവകഅംഗങ്ങളായ ബഹു. ഗീവർഗീസ് വാഴാട്ടിൽ, ബഹു. ജോബി പുളിഞ്ചിയിൽ എന്നിവർ സന്നിഹിതരായിരുന്നു

പെരുന്നാളിനോടനുബന്ധിച്ച് ആഗസ്റ്റ് 10 മുതൽ ആഗസ്റ്റ് 14 വരെയുള്ള തീയതികളിൽ രാവിലെ 6.45 ന് പ്രഭാത നമസ്കാരവും 7. 15 ന് വിശുദ്ധ കുർബ്ബാനയും വൈകിട്ട് 6 മണിക്ക് സന്ധ്യാ നമസ്കാരവും നടത്തപ്പെടും. ആഗസ്റ്റ് 14 ശനിയാഴ്ച സസ്യാപ്രാർത്ഥനക്ക് അഭി. ഡോ. മാത്യൂസ് മോർ അന്തീമോസ് മെത്രാപ്പോലീത്തായും 15 ന് വി. കുർബ്ബാനക്ക് അഭി. പൗലോസ് ഐറേനിയോസ് മെത്രാപ്പോലീത്തായും കാർമ്മികത്വം വഹിക്കുന്നു.
പെരുന്നാൾ ചടങ്ങുകൾ കോവിഡ് 19 പ്രോട്ടോക്കോൾ പാലിച്ചായിരിക്കും നടത്തപ്പെടുന്നത്.

ശൂനോയോ പെരുന്നാൾ | ഓഗസ്റ്റ് 10-15 | കാരക്കുന്നം മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ.
08/08/2021

ശൂനോയോ പെരുന്നാൾ | ഓഗസ്റ്റ് 10-15 | കാരക്കുന്നം മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ.

31/07/2021

ശ്രേഷ്ഠ ബാവയും മീനൂട്ടിയും❤❤

വന്ദ്യ  ഫിനഹാസ് റമ്പാച്ചന് വേണ്ടി പ്രാർത്ഥിക്കാം...🙏
29/07/2021

വന്ദ്യ ഫിനഹാസ് റമ്പാച്ചന് വേണ്ടി പ്രാർത്ഥിക്കാം...🙏

22/07/2021

93-മത് ജന്മദിനത്തിന്റെ ആശംസകൾക്കും പ്രാർഥനകൾക്കും നന്ദി പറഞ്ഞുകൊണ്ട് മലങ്കരയുടെ യാക്കോബ് ബുർദ്ദാന.

കടപ്പാട് :

പുത്തൻകുരിശ്ശിലെ ചെറുവിള്ളിൽ കുടുംബത്തിൽ ജനിച്ച്..മലങ്കര സുറിയാനി ഓർത്തോഡോക്സ് സഭയുടെ ശ്രേഷ്ഠ മഹാ പുരോഹിതനായി വാണരുളുന്ന...
21/07/2021

പുത്തൻകുരിശ്ശിലെ ചെറുവിള്ളിൽ കുടുംബത്തിൽ ജനിച്ച്..
മലങ്കര സുറിയാനി ഓർത്തോഡോക്സ് സഭയുടെ ശ്രേഷ്ഠ മഹാ പുരോഹിതനായി വാണരുളുന്ന.. കിഴക്കിന്റെ കാതോലിക്കാ ശ്രേഷ്ഠ ബസ്സേലിയോസ്‌ തോമസ് പ്രഥമൻ ബാവ തൊണ്ണൂറ്റിമൂന്നിന്റെ നിറവിലേക്ക് ❣️❣️❣️

.. 💖

03/07/2021

💒 കാരക്കുന്നം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി കത്തിഡ്രൽ യാക്കോബായ സുറിയാനി സഭ , മൂവാറ്റുപുഴ മേഖല

27/03/2021

അവർ കുരുത്തോല എടുത്തുംകൊണ്ടു അവനെ എതിരേല്പാൻ ചെന്നു: ഓശാന, യിസ്രായേലിന്റെ രാജാവായി കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ എന്നു ആർത്തു. ഊശാന ശുശ്രൂഷയിലെ അതിമനോഹരമായ "യെരുശലേമിലെ വന്മലമേൽ" എന്ന ആരാധന ഗീതം . "ഓശാന ഓശാന ദാവീദ്ത്മജന് ഓശാന" പരി.യാക്കോബായ സുറിയാനി സഭയുടെ ഓശാന ഞായറായഴ്ചയിലെ പ്രദക്ഷീണ ഗീതം. വന്ദ്യ സേവേറിയോസ് അച്ചന്റെ അനുഗ്രഹീത ശബ്ദത്തിൽ

Audio Courtesy BB Audios

ക്രൂശിലെ സ്നേഹത്തെ മനോഹരമായി ഒപ്പിയെടുത്ത  ഗാനം......
20/03/2021

ക്രൂശിലെ സ്നേഹത്തെ മനോഹരമായി ഒപ്പിയെടുത്ത ഗാനം......

LYRICS - LISSY PAUL. MUSIC - THOMAS VARAPPETTY. SINGER- LIBIN SCARIA. ORCHESTRATION - V.J. PRATHEESH. VIOLIN ...

അച്ഛനും മോളും ചേർന്ന് പാടിയ മനോഹമായ ഗാനം ഒന്നു കേട്ടുനോക്കൂ...
12/05/2020

അച്ഛനും മോളും ചേർന്ന് പാടിയ മനോഹമായ ഗാനം ഒന്നു കേട്ടുനോക്കൂ...

KANDALO AALARIYUKILLA DEVOTIONAL SONG IN ASSOCIATION WITH STRINGS MUSIC PRODUCTIONS VOCALS - AMOLIGA M, SHIBU MATHEW RECORDING - STRINGS SOUND HUB [CHOONDY, ...

Address

Varappetty P. O
Kothamangalam
686691

Opening Hours

12pm - 2:30pm

Website

Alerts

Be the first to know and let us send you an email when St Mary's Sunday School Varappetty posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share