03/09/2026
സ്നേഹമുള്ളവരെ,
നമ്മുടെ പള്ളിയിൽ സങ്കീർത്തിയുടെ ഭാഗം തീ പിടിക്കുകയുണ്ടായി. നമ്മുടെ പള്ളിക്ക് ചുറ്റുമുള്ള എല്ലാവരും തീ അണക്കുന്നതിന് സഹായിച്ചു. വലിയ അപകടം ഒഴിവായി.
നാളെ മുതൽ വി. കുർബാന മഠത്തിലായിരിക്കും.
എന്ന്,
വികാരിയച്ചൻ