J S O Y A Kothamangalam Region

J S O Y A Kothamangalam Region JSOYA is an youth organisation under Jacobite Syrian church under the Holy Apostolic see of Antioch

അഭി.എലിയാസ് മോർ യൂലിയോസ് തിരുമേനിയുടെ കല്പനയാൽ കോതമംഗലം മേഖല യൂത്ത് അസോസിയേഷൻ്റെ വൈദിക വൈസ് പ്രസിഡൻ്റ് ആയി നിയമിക്കപ്പെട...
06/09/2026

അഭി.എലിയാസ് മോർ യൂലിയോസ് തിരുമേനിയുടെ കല്പനയാൽ കോതമംഗലം മേഖല യൂത്ത് അസോസിയേഷൻ്റെ വൈദിക വൈസ് പ്രസിഡൻ്റ് ആയി നിയമിക്കപ്പെട്ട ഡെന്നിസ് ജോയ് ഐക്കരക്കുടി അച്ചന് കോതമംഗലം മേഖല യൂത്ത് അസോസിയേഷൻ്റെ പ്രാർത്ഥനാശംസകൾ

15/08/2026

ലിവർപൂൾ സെന്റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളി പരിശുദ്ധ ദൈവമാതാവിന്റെ ശൂനോയോപെരുന്നാൾ വി. മൂന്നിന്മേൽ കുർബ്ബാന

14/08/2026

ലിവർപൂൾ സെന്റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയിലെ പ്രധാന പെരുന്നാൾ പരിശുദ്ധ ദൈവമാതാവിന്റെ ശൂനോയോപെരുന്നാൾ സന്ധ്യാ നമസ്കാരം

10/08/2026
കോതമംഗലം:- യാക്കോബായ സുറിയാനി സഭ കോതമംഗലം മേഖല യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 5's ഫുട്ബോൾ ടൂർണമെൻ്റ് നടത്തപ്പെട്ടു.മത...
09/08/2026

കോതമംഗലം:- യാക്കോബായ സുറിയാനി സഭ കോതമംഗലം മേഖല യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 5's ഫുട്ബോൾ ടൂർണമെൻ്റ് നടത്തപ്പെട്ടു.മത്സരങ്ങൾ കോതമംഗലം മതമൈത്രി ചെയർമാൻ ശ്രീ എ ജി ജോർജ് ഉദ്ഘാടനം ചെയ്തു.

ഫുട്ബോൾ ടൂർണമെൻ്റിൽ നാഗഞ്ചേരി സെൻ്റ് ജോർജ് യൂത്ത് അസോസിയേഷൻ വിജയികളായി. വിജയികൾക്ക് യാക്കോബായ സഭ വർക്കിംഗ് കമ്മിറ്റി അംഗം ശ്രീ. ബാബു കുര്യാക്കോസ് സമ്മാന ദാനം നിർവഹിച്ചു. വിയജികൾക്കുള്ള കാഷ് പ്രൈസ് യൂത്ത് അസോസിയേഷൻ മേഖല സെക്രട്ടറി ബേസിൽ പൗലോസ് കൈനാട്ടുമറ്റത്തിൽ കൈമാറി.

കോതമംഗലം സെൻ്റ് മേരീസ് യൂത്ത് അസോസിയേഷൻ വലിയപള്ളി റണ്ണേഴ്സ് അപ്പ് ആയി. വൈദിക വൈസ് പ്രസിഡൻ്റ് ഫാ. ജിതിൻ വർക്കി പുന്നക്കൽ വിജയികൾക്ക് സമ്മാന ദാനം നിർവഹിച്ചു. വിയജികൾക്കുള്ള കാഷ് പ്രൈസ് യൂത്ത് അസോസിയേഷൻ അൽമായ വൈസ് പ്രസിഡൻ്റ് അരുൺ കൈമാറി.

കോതമംഗലം CALCIO THE FOOTBALL MEADOW ടർഫിൽ വെച്ച് മത്സരങ്ങൾ നടത്തപ്പെട്ടു. മത്സരങ്ങൾക്ക് വൈദിക വൈസ് പ്രസിഡൻ്റ് ഫാ. ജിതിൻ വർക്കി പുന്നക്കൽ, സെക്രട്ടറി ബേസിൽ പൗലോസ് കൈനാട്ടുമറ്റത്തിൽ ,അൽമായ വൈസ് പ്രസിഡൻ്റ് അരുൺ, ജോ. സെക്രട്ടറിമാരായ ബേസിൽ ജേക്കബ്, ഐറിൻ സജീവ് ഭദ്രാസന പ്രതിനിധികളായ റോബിയ റെജി , ബേസിൽ എൽദോസ് , ട്രഷറർ ബിൽജോ ബേസിൽ കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.

5's ഫുട്ബോൾ ടൂർണമെൻ്റിൽ കോതമംഗലം സെൻ്റ് മേരീസ് യൂത്ത് അസോസിയേഷൻ വലിയപള്ളി റണ്ണേഴ്സ് അപ്പ് ആയി.കോതമംഗലം:- യാക്കോബായ സുറിയ...
09/08/2026

5's ഫുട്ബോൾ ടൂർണമെൻ്റിൽ കോതമംഗലം സെൻ്റ് മേരീസ് യൂത്ത് അസോസിയേഷൻ വലിയപള്ളി റണ്ണേഴ്സ് അപ്പ് ആയി.

കോതമംഗലം:- യാക്കോബായ സുറിയാനി സഭ കോതമംഗലം മേഖല യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 5's ഫുട്ബോൾ ടൂർണമെൻ്റിൽ കോതമംഗലം സെൻ്റ് മേരീസ് യൂത്ത് അസോസിയേഷൻ വലിയപള്ളി റണ്ണേഴ്സ് അപ്പ് ആയി. വൈദിക വൈസ് പ്രസിഡൻ്റ് ഫാ. ജിതിൻ വർക്കി പുന്നക്കൽ വിജയികൾക്ക് സമ്മാന ദാനം നിർവഹിച്ചു. വിയജികൾക്കുള്ള കാഷ് പ്രൈസ് യൂത്ത് അസോസിയേഷൻ അൽമായ വൈസ് പ്രസിഡൻ്റ് അരുൺ കൈമാറി.
കോതമംഗലം CALCIO THE FOOTBALL MEADOW ടർഫിൽ വെച്ച് മത്സരങ്ങൾ നടത്തപ്പെട്ടു. മത്സരങ്ങൾക്ക് വൈദിക വൈസ് പ്രസിഡൻ്റ് ഫാ. ജിതിൻ വർക്കി പുന്നക്കൽ, സെക്രട്ടറി ബേസിൽ പൗലോസ് കൈനാട്ടുമറ്റത്തിൽ ,അൽമായ വൈസ് പ്രസിഡൻ്റ് അരുൺ,ജോയിൻ സെക്രട്ടറിമാരായ ബേസിൽ,ഐറിൻ സജീവ് ഭദ്രാസന പ്രതിനിധികളായ റോബിയ റെജി , ബേസിൽ എൽദോസ് , ട്രഷറർ ബിൽജോ ബേസിൽ കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.

5's ഫുട്ബോൾ ടൂർണമെൻ്റിൽ നാഗഞ്ചേരി സെൻ്റ് ജോർജ് യൂത്ത് അസോസിയേഷൻ വിജയികളായി.കോതമംഗലം:- യാക്കോബായ സുറിയാനി സഭ കോതമംഗലം മേഖ...
09/08/2026

5's ഫുട്ബോൾ ടൂർണമെൻ്റിൽ നാഗഞ്ചേരി സെൻ്റ് ജോർജ് യൂത്ത് അസോസിയേഷൻ വിജയികളായി.

കോതമംഗലം:- യാക്കോബായ സുറിയാനി സഭ കോതമംഗലം മേഖല യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 5's ഫുട്ബോൾ ടൂർണമെൻ്റിൽ നാഗഞ്ചേരി സെൻ്റ് ജോർജ് യൂത്ത് അസോസിയേഷൻ വിജയികളായി. വിജയികൾക്ക് യാക്കോബായ സഭ വർക്കിംഗ് കമ്മിറ്റി അംഗം ശ്രീ ബാബു കുര്യാക്കോസ് സമ്മാന ദാനം നിർവഹിച്ചു. വിയജികൾക്കുള്ള കാഷ് പ്രൈസ് യൂത്ത് അസോസിയേഷൻ മേഖല സെക്രട്ടറി ബേസിൽ പൗലോസ് കൈനാട്ടുമറ്റത്തിൽ കൈമാറി.
കോതമംഗലം CALCIO THE FOOTBALL MEADOW ടർഫിൽ വെച്ച് മത്സരങ്ങൾ നടത്തപ്പെട്ടു. മത്സരങ്ങൾക്ക് വൈദിക വൈസ് പ്രസിഡൻ്റ് ഫാ. ജിതിൻ വർക്കി പുന്നക്കൽ, സെക്രട്ടറി ബേസിൽ പൗലോസ് കൈനാട്ടുമറ്റത്തിൽ ,അൽമായ വൈസ് പ്രസിഡൻ്റ് അരുൺ,ജോയിൻ സെക്രട്ടറിമാരായ ബേസിൽ,ഐറിൻ സജീവ് ഭദ്രാസന പ്രതിനിധികളായ റോബിയ റെജി , ബേസിൽ എൽദോസ് , ട്രഷറർ ബിൽജോ ബേസിൽ കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.

യാക്കോബായ സുറിയാനി സഭ കോതമംഗലം മേഖല യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 5's ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു. മത്സരങ്ങൾ കോ...
09/08/2026

യാക്കോബായ സുറിയാനി സഭ കോതമംഗലം മേഖല യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 5's ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു. മത്സരങ്ങൾ കോതമംഗലം മതമൈത്രി ചെയർമാൻ ശ്രീ എ ജി ജോർജ് ഉദ്ഘാടനം ചെയ്തു. കോതമംഗലം CALCIO THE FOOTBALL MEADOW ടർഫിൽ വെച്ച് മത്സരങ്ങൾ നടത്തപ്പെടുന്നു. മത്സരങ്ങൾക്ക് വൈദിക വൈസ് പ്രസിഡൻ്റ് പുന്നക്കൽ ജിതിൻ വർക്കി കശീശ സെക്രട്ടറി ബേസിൽ പൗലോസ് കൈനാട്ടുമറ്റത്തിൽ ജോയിൻ സെക്രട്ടറി ബേസിൽ, ഭദ്രാസന പ്രതിനിധികളായ റോബിയ റെജി , ബേസിൽ എൽദോസ് , ട്രഷറർ ബിൽജോ ബേസിൽ നേതൃത്വം വഹിക്കുകുന്നു.

Address

Kotamangalam
686691

Website

Alerts

Be the first to know and let us send you an email when J S O Y A Kothamangalam Region posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share