SYS Kothamangalam Zone

SYS Kothamangalam Zone Official page of Samastha Kerala Sunni Yuvajana Samgam (SYS) Kothamangalam Zone.

സ്നേഹ ലോകം Mahabbathu Rasool സാന്ത്വനം കോതമംഗലം SYS Kerala SYS Ernakulam District SYS സാന്ത്വനം SYS Kothamangalam Zone S...
18/10/2025

സ്നേഹ ലോകം


Mahabbathu Rasool സാന്ത്വനം കോതമംഗലം SYS Kerala SYS Ernakulam District SYS സാന്ത്വനം SYS Kothamangalam Zone SSF Kerala Ssfnellikuzhy Ssfnellikuzhy

ഹജ്ജ് കമ്മിറ്റി എറണാകുളം ജില്ലാ ട്രെയിനിംഗ് ഓർഗനൈസർ ആയി തിരഞ്ഞെടുക്കപ്പെട്ട നവാസ് സാറിന് അഭിവാദ്യങ്ങൾ...💐    SYS Ernakul...
19/08/2025

ഹജ്ജ് കമ്മിറ്റി എറണാകുളം ജില്ലാ ട്രെയിനിംഗ് ഓർഗനൈസർ ആയി തിരഞ്ഞെടുക്കപ്പെട്ട നവാസ് സാറിന് അഭിവാദ്യങ്ങൾ...💐





SYS Ernakulam District Antony John
Basheer PAM Mahabbathu Rasool Shibu Theckkuppuuram Kothamangalam SYS സാന്ത്വനം SYS Kerala SYS Kothamangalam Zone സാന്ത്വനം കോതമംഗലം Samastha Centenary Muhammed Junaid

12 -മത്മഹബ്ബത്തുറസൂൽ കോണ്ഫറൻസ്2025ഇളംബ്ര ജമാഅത്ത് ഓഡിറ്റോറിയം21 September 2025 , ഞായർSYS Ernakulam District Antony John ...
29/07/2025

12 -മത്
മഹബ്ബത്തുറസൂൽ കോണ്ഫറൻസ്
2025

ഇളംബ്ര ജമാഅത്ത് ഓഡിറ്റോറിയം
21 September 2025 , ഞായർ

SYS Ernakulam District Antony John Basheer PAM Basheer Pam

SYS സാന്ത്വനത്തിന്കോതമംഗലം ആരോഗ്യ വകുപ്പിന്റെ ആദരംMahabbathu Rasool സാന്ത്വനം പല്ലാരിമംഗലം SYS സാന്ത്വനം Samastha Centen...
01/07/2025

SYS സാന്ത്വനത്തിന്
കോതമംഗലം ആരോഗ്യ വകുപ്പിന്റെ ആദരം

Mahabbathu Rasool സാന്ത്വനം പല്ലാരിമംഗലം SYS സാന്ത്വനം Samastha Centenary SYS Ernakulam District
Antony John Basheer Pam
Shibu Theckkuppuuram Kothamangalam

ടാബ്ലോ പ്രധിഷേധാർഹം : കേരള മുസ്‌ലിം ജമാഅത്ത്Basheer PAM Mahabbathu Rasool Antony John
12/04/2025

ടാബ്ലോ പ്രധിഷേധാർഹം : കേരള മുസ്‌ലിം ജമാഅത്ത്

Basheer PAM Mahabbathu Rasool Antony John

കോതമംഗലം:  താലൂക്കിലെ ആദിവാസികൾ ഉൾപ്പെടെ നിരവധിയായ രോഗികൾ നിത്യേന ആശ്രയിക്കുന്ന താലൂക്ക് ഹെഡ് കോട്ടേഴ്സ് ആശുപതിയിൽ ഓർത്ത...
12/04/2025

കോതമംഗലം: താലൂക്കിലെ ആദിവാസികൾ ഉൾപ്പെടെ നിരവധിയായ രോഗികൾ നിത്യേന ആശ്രയിക്കുന്ന താലൂക്ക് ഹെഡ് കോട്ടേഴ്സ് ആശുപതിയിൽ ഓർത്തോപീഡിക്സ് വിഭാഗത്തിൽ ഡോക്ടർമാരെ അടിയന്തിരമായി നിയമിക്കുന്നതിന് ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ് വൈ എസ് കോതമംഗലം സോൺ കമ്മിറ്റി ആന്റണി ജോൺ എം എൽ എ ക്ക് നിവേദനം നൽകി. സോൺ ഭാരവാഹികളായ സിറാജ് ഇടപ്പാറ താജുദ്ദീൻ നെല്ലിക്കുഴി ഫൈസൽ നെല്ലിക്കുഴി,ഹമീദ് സഖാഫി ,താജുദ്ദീൻ ചെറുവട്ടൂർ എന്നിവർ നേതൃത്വം നൽകി വിഷയം അടിയന്തരമായി പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി

സാന്ത്വനമാവുക...
12/03/2025

സാന്ത്വനമാവുക...

24/02/2025
SYS കോതമംഗലം സോൺ*🚑🚑🚑🚑🚑🚑🚑സാന്ത്വനം പാലിയേറ്റീവ് ഹോം വിസിറ്റ്..... 🚑🚑🚑🚑🚑🚑🚑 10/02/2025-------------------പരിചരണം നൽകിയ രോഗി...
10/02/2025

SYS കോതമംഗലം സോൺ*

🚑🚑🚑🚑🚑🚑🚑

സാന്ത്വനം പാലിയേറ്റീവ് ഹോം വിസിറ്റ്.....

🚑🚑🚑🚑🚑🚑🚑

10/02/2025
-------------------

പരിചരണം നൽകിയ രോഗികളുടെ എണ്ണം -12
പുതിയ രോഗി -2
Sugar-4
ബി പി -8
കാതീറ്റർ മാറിയത് -1
അടുത്ത ഹോം വസിറ്റിംഗ്
12/02/2025
ഇന്ന് വിസിറ്റിംഗ് നടത്തിയത് -പൈമ-റ്റം
-മണിക്കിണർ -പല്ലാരി മംഗലം
അടുത്ത വിസിറ്റിംഗ് സ്ഥലം -ചെറുവട്ടൂർ

Contact
9895055272
9526571697
9995553144
🚑🚑🚑🚑🚑
24 മണിക്കൂറും ആംബുലൻസ് സർവീസ് ഉണ്ടായിരിക്കുന്നതാണ്
9330102102

Address

Youth Square, Kothamangalam
Kotamangalam
686691

Website

Alerts

Be the first to know and let us send you an email when SYS Kothamangalam Zone posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share