12/03/2023
രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ വിധിക്കെതിരായ സർക്കാരിന്റെ നിയമനിർമ്മാണവും അതിന് നേതൃത്വം കൊടുക്കുന്ന ഗൂഢ ശക്തികളുടെ നിലപാടുകളും രാജ്യത്തിന്റെ നിയമ വ്യവസ്തിയോടുള്ള വെല്ലുവിളിയാണ്.
കേരള സർക്കാരിന്റെ
കരടുബിൽ
പ്രഖ്യാപനത്തെ ശക്തമായി എതിർക്കുന്നു
*മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, കോർബ , ഛത്തീസ്ഗഡ്*