Kerala Mookambika Sree Mulavallikav Devi Temple

Kerala Mookambika Sree Mulavallikav Devi Temple One of the most important devi temples among the 108 durga temples (77th) believed to have been consecrated by the legendary warrior Parasurama .

Koratty Mulavallikav Devi Temple is considered as one of the most important devi temples among the 108 durga temples (77th) believed to have been consecrated by the legendary warrior Parasurama who is also credited with creating the state of kerala. The Mulavallikav devi is here in her with sankha, chakra, gadha and padmam. Mulavallikav devi is believed to be “Sarvabeeshtapradhayini” (one who gra

nts all wishes). Pilgrims who prays with sincerely and with utmost devotion will be blessed with health, wealth and all. Now the Mulavallikav Devi Temple known as "Kerala Mookambika Shetram" because of whatever mulavallikav devi pooja vidhi all are same in kolloor mookambika devi. The temple situated at koratty padijaremuri (koratty west ) which is the actual heart of koratty , near famous Koratty Sh*thikandapuram Mahadeva Temple. And also one of the 108 Shivalaya Temple Mahadevapuram Mahadeva Temple. It is 5 km away from national highway Koratty and 2 km from national highway Pongam.

04/03/2023

കൊരട്ടി
മുളമള്ളിക്കാവ്
മകം തൊഴൽ
മഹോത്സവം 2013
ഇന്ന് 04-03-2023 വൈകിട്ട് ദീപാരാധനക്ക് ശേഷം
വിവിധ കലാപരിപാടികൾ
എല്ലാവരും പങ്കെടുക്കുക.

മുളവള്ളിക്കാവ് തൃക്കാർത്തിക 2022 ഡിസംബർ 7 ബുധനാഴ്ചസരസ്വതിയും ലക്ഷ്മിയും ദുർഗ്ഗയും ഒരു ശീലയിൽ കുടികൊള്ളുന്നതും ആദിപരാശക്ത...
02/12/2022

മുളവള്ളിക്കാവ് തൃക്കാർത്തിക 2022 ഡിസംബർ 7 ബുധനാഴ്ച

സരസ്വതിയും ലക്ഷ്മിയും ദുർഗ്ഗയും ഒരു ശീലയിൽ കുടികൊള്ളുന്നതും ആദിപരാശക്തിയും അഭീഷ് വരദായിനിയുമായി കേരളത്തിലെ 108 ദുർഗ്ഗാലയങ്ങളിൽ എഴുപത്തിഏഴാമതുമായ കേരള മൂകാംബിക കൊരട്ടി ശ്രീ മുളവള്ളിക്കാവ് ദേവിയുടെ തൃക്കാർത്തിക വിളക്ക് ഈ വ്യശ്ചിക മാസത്തിൽ ആഗതമായിരിക്കുകയാണ്. ചിരപുരാതനവും നിത്യനൂതനവും ചരിത്ര പ്രസിദ്ധവുമായ മുള വള്ളിക്കാവ് ദേവിയുടെ ചൈതന്യം തുളുമ്പി നിൽക്കുന്ന ഈ വ്യശ്ചിക തൃക്കാർത്തികയിൽ മുളവള്ളിക്കാവിലമ്മയുടെ തൃക്കാർത്തിക വിളക്ക് ഭക്തിപൂർവ്വവും പൂർവ്വാചാര പ്രകാരവും ആഘോഷിക്കുവാൻ ദേശവാസികൾ ഒരുങ്ങി കഴിഞ്ഞ വിവരം സസന്തോഷം അറിയിച്ചു കൊള്ളുന്നു. ഭക്തിയും ആഹ്ളാദവും ഒത്തിണങ്ങിയ ആ സുദിനം 2023 ഡിസംബർ 7 ( 108 വ്യശ്ചികം 21 ) ബുധനാഴ്ചയാണ് നമ്മൾ ആഘോഷിക്കുന്നത്. ശക്തി സ്വരൂപിണിയും സർവ്വ മംഗള അഭിഷ്ട വരദായിനിയും ആയ മുളവള്ളിക്കാവിലമ്മയുടെ തൃക്കാർത്തിക വിളക്കിൽ പങ്ക് കൊണ്ട് അമ്മയുടെ അനുഗ്രഹത്തിന് പാത്രീഭൂതരാകുവാൻ എല്ലാ ഭക്തജനങ്ങളെയും സവിനയം ക്ഷണിച്ചു കൊള്ളുന്നു

കാര്യപരിപാടികൾ

രാവിലെ 6 ന് ഗണപതി ഹോമം

5.30 മുതൽ ക്ഷേത്ര ചടങ്ങുകൾ

7.00 ന് ലളിതാസഹസ്രനാമ ജപം, സാമൂഹ്യാരാധന

8.30 ന് പ്രസന്ന പൂജ

രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ ദേവീമാഹാത്മ്യപാരായണം

വൈകീട്ട് 6 ന് : കാർത്തിക ദീപം തെളിയിക്കൽ

കലാമണ്ഡലം ഷീന സുനിൽ

വൈകീട്ട് 6.30 ന് : ദീപാരാധന, നിറമാല, ചുറ്റുവിളക്ക്

വൈകീട്ട് 7 ന് പ്രഭാക്ഷണം

ശ്രീകണ്ഠേശ്വരം സോമ വാര്യർ

രാത്രി 8 ന് അന്നദാനം

അന്നേ ദിവസം ദേവിയുടെ പ്രധാന വഴിപാടായ മലർ പറ നിറയ്ക്കുന്നതിനുള്ള സൗകര്യം ക്ഷേത്രത്തിൽ ഉണ്ടായിരിക്കുന്നതാണ്. കാർത്തിക ദീപം തെളിയിക്കുന്നതിലേയ്ക്ക് എണ്ണ, നെയ്യ് എന്നിവ സമർപ്പിക്കാവുന്നതാണ്.

വഴിപാടുകൾ

ഒരു നേരത്തെ പൂജ 600/-
ഒരു പാട്ട് എണ്ണ 2800 രൂപ
അര പാട്ട് എണ്ണ 1300 രൂപ
മലർ പറ 50 രൂപ

മുളവള്ളിക്കാവ് ദേവി ക്ഷേത്രം, തത്തമത്ത് സ്കൂളിന് സമീപം, വെസ്റ്റ് കൊരട്ടി 680308, ഫോൺ-9747059984, 9995019614

ഭക്ത ജനങ്ങൾക്ക് വഴിപാട് ബുക്ക് ചെയ്യാൻ Phone വഴിയും താഴെ കാണുന്ന Link വഴി സാധിക്കുന്നതാണ്.

# പൂജകളും വഴിപാടുകളും ബുക്ക് ചെയ്യാൻ ഇതു ഉപയോഗിക്കുക # വഴിപാട് ബുക്ക് ചെയ്തു SABUMIT ചെയ്താൽ ക്ഷേത്രത്തിൽ നിന്നും താ...

https://mulavallikavdevitemple.blogspot.com/2016/11/kerala-mookambika-sree-mulavallikav.htmlകേരള ക്ഷേത്ര സംരക്ഷണ സമിതി ദ...
16/11/2021

https://mulavallikavdevitemple.blogspot.com/2016/11/kerala-mookambika-sree-mulavallikav.html

കേരള ക്ഷേത്ര സംരക്ഷണ സമിതി ദേവസ്വം
കേരള മൂകാംബിക
ശ്രീ മുളവള്ളിക്കാവ് തൃക്കാർത്തിക വിളക്ക്
2021 നവംബർ 19 വെള്ളിയാഴ്ച്ച

ഭക്തജനങ്ങളെ,

സരസ്വതിയും ലക്ഷമിയും ദുർഗ്ഗയും ഒരു ശിലയിൽ കുടികൊള്ളുന്നതും ആദിപരാശക്തിയും അഭീഷ്ട വരദായിനിയുമായ കേരളത്തിലെ 108 ദുർഗ്ഗാലയങ്ങളിൽ എഴുപത്തിഏഴാമതുമായ കേരള മൂകാംബിക കൊരട്ടി ശ്രീ മുളവള്ളിക്കാവ് (സ്വയംഭൂ) ദേവിയുടെ തൃക്കാർത്തിക വിളക്ക് ഈ വ്യശ്ചിക മാസത്തിൽ ആഗത മായിരിക്കുകയാണ് .

ചിരപുരാതനവും നിത്യനൂതനവും ചരിത്ര പ്രസിദ്ധവുമായ മുളവള്ളിക്കാവ് ദേവിയുടെ ചൈതന്യം തുളുമ്പി നിൽക്കുന്ന ഈ വ്യശ്ചിക തുക്കാർത്തികയിൽ മുളവള്ളിക്കാവിലമ്മയുടെ തൃക്കാർത്തിക വിളക്ക് ഭക്തിപൂർവ്വവും പൂർവ്വാചാര പ്രകാരവും ആഘോഷിക്കുവാൻ ദേശവാസികൾ ഒരുങ്ങി കഴിഞ്ഞ വിവരം സസന്തോഷം അറിയിച്ചു കൊള്ളുന്നു.

ഭക്തിയും ആഹ്ളാദവും ഒത്തിണക്കിയ ആ സുദിനം 2021 നവംബർ 19 ( 1197 വൃശ്ചികം 4 ) വെള്ളിയാഴ്ച്ചയാണ് നമ്മൾ ആഘോഷിക്കുന്നത് ശക്തി സ്വരൂപിണിയും സർവ്വ മംഗള വരദായിനിയും ആയ മുളവള്ളിക്കാവിലമ്മയുടെ തൃക്കാർത്തിക വിളക്കിൽ പങ്ക് കൊണ്ട് അമ്മയുടെ അനുഗ്രഹത്തിന് പാത്രീഭൂതരാകുവാൻ എല്ലാ ഭക്തജനങ്ങളെയും സവിനയം ക്ഷണിച്ചു കൊള്ളുന്നു.

കാര്യപരിപാടികൾ

രാവിലെ 5.30ന് ഗണപതി ഹോമം

രാവിലെ 6.30 മുതൽ ക്ഷേത്ര ചടങ്ങുകൾ

രാവിലെ 7 മുതൽ തൃക്കാർത്തിക പൂജ, ലളിതാ സഹസ്രനാമ ജപ യജഞം,

രാവിലെ 8 ന് പ്രസന്ന പൂജ

വൈകീട്ട് 6.30 കാർത്തിക ദീപം തെളിയിക്കൽ

ദീപാരാധന, വിശേഷാൽ നിറമാല ചുറ്റുവിളക്ക്

തന്ത്രി പൂജ (ക്ഷേത്രം തന്ത്രി സർവ്വ മേക്കാട്ട് മന ശ്രീ ശങ്കരൻ നമ്പുതിരി)

# അന്നേ ദിവസം ദേവിയുടെ പ്രധാന വഴിപാടായ പറ നിറയ്ക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

# തൃക്കാർത്തിക ദിവസം രാവിലെ പ്രത്യേക കാർത്തികപൂജ ഉണ്ടായിരിക്കുന്നതാണ്

# തൃക്കാർത്തിക ദിവസം കാർത്തിക ദീപം തെളിയിക്കുന്നതിലേയ്ക്ക് എണ്ണ , നെയ് വഴി വഴിപാട് സമർപ്പിക്കാവുന്നതാണ്.

# തൃക്കാർത്തിക പൂജ - 100 രൂപ, ഒരു പാട്ട എണ്ണ - 2700 രൂപ, അര പാട്ട എണ്ണ - 1350 രൂപ, മലർ പറ - 50 രൂപ

കേരള മൂകാംബിക ശ്രീ മുളവള്ളിക്കാവ് ദേവി ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സാവമാണ് തൃക്കാർത്തിക വിളക്ക് , വർഷങ്ങൾക്ക്‌ മുൻപ് ക്ഷേത്രത്തിന് ക്ഷയം സംഭവിച്ചപ്പോൾ ഉത്സവം നടക്കാതെ വന്നു. ഇന്ന് മുളവള്ളിക്കാവ് മകം സമയത്താണ് ഉത്സവത്തിന്റേതായ ചടങ്ങുകൾ നടത്തുന്നത്. എന്ന് ക്ഷേത്രം പഴയ രീതിയിൽ വരുന്നുവോ അന്ന് ക്ഷേത്രത്തിന്റെ ഉത്സവം തൃക്കാർത്തികക്ക്‌ നടത്തണം എന്നാണ് പ്രശ്ന വിധിയിൽ കണ്ടത് .

നിങ്ങളുടെ വഴിപാട് പണം / ഗ്രാമ സേവാ സഹായങ്ങൾ / സംഭാവനകള്‍ ചെക്ക് / ഡി ഡി / മണി ഓര്‍ഢര്‍ താഴെ കാണുന്ന വിലാസത്തില്‍ അയക്കാവുന്നതാണ്.

സെക്രട്ടറി,
മുളവള്ളിക്കാവ് ദേവി ക്ഷേത്രം ട്രസ്റ്റ്,
വെസ്റ്റ് കൊരട്ടി,
പി. ഒ. മാമ്പ്ര.,
തൃശൂര്‍ - 680308.
ഫോൺ (സെക്രട്ടറി) - 9947420782

നിങ്ങളുടെ വഴിപാട് പണം / ഗ്രാമ സേവാ സഹായങ്ങൾ / സംഭാവനകള്‍ താഴെ കാണുന്ന ബാങ്ക് അക്കൗണ്ടിലും അടക്കാവുന്നതാണ്.

ബാങ്കിൽ തുക അടച്ചതിനു ശേഷം സെക്രട്ടറിയുടെ whatsApp 9947420782 ലേക്ക് മെസ്സേജ് അയക്കുക. തുകയുടെ രശീതി അയച്ചുതരുന്നതായിരിക്കും.

CANARA BANK
A/C Name : MULAVALLIKAV DEVI SHEKTHRAM TRUST
SB Account No.: 3480101005381,
IFSC CODE : CNRB0003480
BRANCH - KORATTY -
TRICHUR DIST.

Kerala Mookambika Sree Mulavallikavu Devi Temple is considered as one of the most important devi temples among the 108 durga temples (77th) believed to have been consecrated by the legendary warrior Parasurama who is also credited with creating the state of kerala. Kerala Mookambika Temple is also k...

തുലാം മാസ പൂജ
16/10/2021

തുലാം മാസ പൂജ

25/07/2021
മാനവ സേവ: മാധവ സേവ:പിറന്നാൾ ദിനത്തിൽ അനുപമ ഗോപാലകൃഷ്ണൻ  ക്ഷേത്രത്തിന്റെ ഗ്രാമസേവാ നിധിയിലേക്ക് സേവാനിധി കൈമാറുന്നു.
06/07/2021

മാനവ സേവ: മാധവ സേവ:
പിറന്നാൾ ദിനത്തിൽ അനുപമ ഗോപാലകൃഷ്ണൻ ക്ഷേത്രത്തിന്റെ ഗ്രാമസേവാ നിധിയിലേക്ക് സേവാനിധി കൈമാറുന്നു.

03/07/2021
09/06/2021

കമ്മിറ്റി തീരുമാനങ്ങൾ

തിയ്യതി - 6/6/2021 ഞായർ

ജൂലൈ 18 ന് രാവിലെ അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം കോവിഢ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തുവാൻ തിരുമാനിച്ചു.

ക്ഷേത്രത്തിന്റെ സേവാ പദ്ധതി വിപുലി കരിക്കുവാൻ തീരുമാനിച്ചു.

സേവാ നിധി ക്ഷേത്ര വരുമാനത്തിന്റെ മുൻപുള്ള 2% ത്തിൽ നിന്ന് 5%ആയി ഉയർത്തി.

ഗ്രാമത്തിലെ കുടുംബങ്ങളിൽ നിന്നും വിശേഷ ദിവസങ്ങളിൽ സേവാനിധി സ്വരുപിക്കുവാൻ തീരുമാനിച്ചു. (ഉദാ: വിവാഹം, പിറന്നാൾ, ശ്രാദ്ധം, മറ്റുള്ള വിശേഷ അവസരങ്ങൾ ...)

നമ്മുടെ ഗ്രാമത്തിലെ നിർധനരായ ഹിന്ദു കുടുംബങ്ങളെ കണ്ടെത്തി അവർക്കവശ്യമായ സേവനം ചെയുവാൻ തീരുമാനിച്ചു.

ഈ പ്രവർത്തിയിൽ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പ് വരുത്തി മുന്നോട്ടുപോകുവാൻ തീരുമാനിച്ചു.

ഹിന്ദു ഭവനങ്ങളിൽ നിന്നും അധികമുള്ള അരിയും പല വഞ്ചനങ്ങളും സ്വികരിച്ചു പാവപെട്ട കുടുംബങ്ങൾക്ക് കൊടുക്കുവാൻ നിശ്ചയിച്ചു.

മാനവ സേവ - മാധവ സേവ
ലോകാ സമസ്താ സുഖിനോ ഭവന്തു :
ലക്ഷ്യം - ക്ഷേത്രോൻമുഖമായ സമാജം

Address

Nups School Road
Koratty
680308

Opening Hours

6am - 8:15am

Telephone

+919947420782

Alerts

Be the first to know and let us send you an email when Kerala Mookambika Sree Mulavallikav Devi Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Kerala Mookambika Sree Mulavallikav Devi Temple:

Share

Category