AMOSS Kochi Diocese - Akhila Malankara Orthodox Shushrooshaka Sangam

  • Home
  • India
  • Koratty
  • AMOSS Kochi Diocese - Akhila Malankara Orthodox Shushrooshaka Sangam

AMOSS Kochi Diocese - Akhila Malankara Orthodox Shushrooshaka  Sangam To mould people who have God’s grace, dedication, who follow spiritual & sacramental life.

കൊച്ചി ഭദ്രാസനത്തിലെ കട്ടിലപ്പൂവം സെന്റ്  മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ 50 വർഷക്കാലം പ്രധാന ശുശ്രൂഷകനായിരുന്ന മുള്ളൻകുന...
30/11/2023

കൊച്ചി ഭദ്രാസനത്തിലെ കട്ടിലപ്പൂവം സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ 50 വർഷക്കാലം പ്രധാന ശുശ്രൂഷകനായിരുന്ന മുള്ളൻകുന്നേൽ പരേതനായ വർക്കി മകൻ ഉലഹന്നാൻ (98) കർത്താവിൽ നിദ്ര പ്രാപിച്ചു. ഭൗതികശരീരം നാളെ (01/12/2023) രാവിലെ 10.30 മണിക്ക് കട്ടിള പൂവത്ത് ഭവനത്തിൽ എത്തിക്കുന്നതും മൂന്നര മണിക്ക് അഭിവന്ദ്യ ഗീവർഗീസ് മോർ യൂലിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ ഭവനത്തിലുള്ള ശുശ്രൂഷയും,തുടർന്ന് കട്ടിലപ്പൂവം സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ സമാപന ശുശ്രൂഷയും, പള്ളി സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷയും നടക്കുന്നതാണ്. AMOSS കൊച്ചി ഭദ്രാസനത്തിന്റെ ആദരാഞ്ജലിയും പ്രാർത്ഥനകളും അർപ്പിക്കുന്നു

23/09/2023
23/09/2023
23/09/2023
*കൊച്ചി ഭദ്രാസനശുശ്രൂഷകസംഘം  ഏകദിന സമ്മേളനം നടത്തി*_കൊരട്ടി :- മലങ്കര ഓർത്തഡോക്സ് സുറിയാനി   സഭ കൊച്ചി ഭദ്രാസനത്തിലെ മദ്...
22/09/2023

*കൊച്ചി ഭദ്രാസനശുശ്രൂഷകസംഘം ഏകദിന സമ്മേളനം നടത്തി*

_കൊരട്ടി :- മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കൊച്ചി ഭദ്രാസനത്തിലെ മദ്ബ്ഹാശുശ്രൂഷകരുടെ ഏകദിന സമ്മേളനം കൊരട്ടി ഭദ്രാസന അരമന ചാപ്പലിൽ വെച്ചു നടത്തപ്പെട്ടു.കൊച്ചി ഭദ്രാസന സെക്രട്ടറി *റവ.ഫാ. C. M. രാജു* യോഗത്തിൽ അധ്യക്ഷത വഹിച്ചു. AMOSS നോർത്ത് സോൺ മേഖലാ വൈസ് പ്രസിഡന്റും, സഭ മാനേജിങ് കമ്മിറ്റി അംഗവുമായ *റവ. ഫാ. സൈമൺ ജോസഫ്* മുഖ്യ സന്ദേശം നൽകി. കൊച്ചി ഭദ്രാസന പ്രാർത്ഥനയോഗം വൈസ് പ്രസിഡന്റ് *റവ. ഫാ. വർഗീസ് അബ്രഹാം* ആശംസ പ്രസംഗം നടത്തി. മുളന്തുരുത്തി മാർത്തോമ്മൻ പള്ളി വികാരി *റവ. ഫാ. ജെയിംസ് വർഗ്ഗീസ്* അച്ചൻ ശുശ്രൂഷകർക്ക് പരിശീലനക്ലാസ്സ്‌ എടുത്തു.കൂടാതെ *അക്കാദമിക്ക് തലത്തിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെയും, സഭ സ്ഥാനികളായി തെരെഞ്ഞെടുക്കപ്പെട്ട ഭദ്രാസനത്തിൽ നിന്നുള്ള AMOSS ഭാരവാഹികളെയും, ശുശ്രൂഷകരെയും* ഉപഹാരം നൽകി അനുമോദിച്ചു.*സ്ഥാനമൊഴിഞ്ഞ മുൻ ഭാരവാഹികളോടുള്ള* നന്ദി സൂചകമായി ഉപഹാരം നൽകി ആദരിച്ചു.ഭദ്രാസന AMOSS വൈസ് പ്രസിഡന്റ്‌ റവ. ഫാ. നിജിൽ ജേക്കബ് മീറ്റിംഗ് ഏകോപനത്തിനു നേതൃത്വം നൽകി. 1 മണിയോടെ ഉച്ച നമസ്കാരം നടത്തി, ശേഷം ഉച്ച ഭക്ഷണത്തോടെ മീറ്റിംഗ് സമാപിച്ചു._🙏🏼

15/09/2023
AMOSS - AKHILA MALANKARA ORTHODOX SHURUSHAKA SANGHAM AMOSS ( Akhila Malankara Orthodox Susrusha Sangome)
14/08/2023

AMOSS - AKHILA MALANKARA ORTHODOX SHURUSHAKA SANGHAM AMOSS ( Akhila Malankara Orthodox Susrusha Sangome)

Address

Kochi
Koratty

Alerts

Be the first to know and let us send you an email when AMOSS Kochi Diocese - Akhila Malankara Orthodox Shushrooshaka Sangam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to AMOSS Kochi Diocese - Akhila Malankara Orthodox Shushrooshaka Sangam:

Share