Sree Mahadeva Temple Koothattukulam

Sree Mahadeva Temple Koothattukulam It is believed that the idol being worshipped at the Koothattukulam Mahadeva temple is the child-incarnation of Lord Shiva. The unique architectural style

06/03/2025
06/03/2025
ഓണാംകുന്നു ഭഗവതിയുടെ തിരുവുത്സവം,  എഴുന്നൊള്ളിപ്പു ശ്രീ Sree Mahadeva Temple Koothattukulam 🙏🙏🙏🙏🙏
01/03/2023

ഓണാംകുന്നു ഭഗവതിയുടെ തിരുവുത്സവം, എഴുന്നൊള്ളിപ്പു ശ്രീ Sree Mahadeva Temple Koothattukulam 🙏🙏🙏🙏🙏

01/03/2023
കൂത്താട്ടുകുളം :ശ്രീ മഹാദേവനും ശ്രീ പാർവതി ദേവിയും കിരാതഭാവത്താൽ കുടികൊള്ളുന്ന കൂത്താട്ടുകുളം അർജുനൻ മല ശ്രീ മഹാദേവക്ഷേത...
09/02/2023

കൂത്താട്ടുകുളം :ശ്രീ മഹാദേവനും ശ്രീ പാർവതി ദേവിയും കിരാതഭാവത്താൽ കുടികൊള്ളുന്ന കൂത്താട്ടുകുളം അർജുനൻ മല ശ്രീ മഹാദേവക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവം 2023 ഫെബ്രുവരി 17, 18 തീയതികളിൽ വിപുലമായ പരിപാടികളോടെ നടക്കുകയാണ്

ഒന്നാം ദിവസമായ ഫെബ്രുവരി . 17 വെള്ളിയാഴ്ച 5.30 ന് നിർമ്മാല്യ ദർശനം 5.45 ന് മഹാഗണപതി ഹോമം

വൈകന്നേരം 5 ന് നടതുറപ്പ് 5.30 ന് വിശേഷാൽ പൂജകൾ തുടർന്ന് ദീപാരാധന. 8.30 ന് നവനീതം തിരുവാതിര സംഘം ഐങ്കൊമ്പ് അവതരിപ്പിക്കുന്ന തിരുവാതിരകളി 9.45 ന് കലാ മീഡിയ അവതരിപ്പിക്കുന്ന കോമഡി മെഗാ ഷോ .

ഫെബ്രുവരി 18 മഹാശിവ രാത്രി 5.45 ന് മഹാഗണപതി ഹോമം, 9ന് തിലഹോമം ,10:30ന് ഉച്ചപൂജ, മഹാപ്രസാദ ഊട്ട്

വൈകുന്നേരം 6 ന് . 36 പ്രദക്ഷിണം 6.30 ന് ദീപാരാധന, 8.15 മുതൽ 11.25 വരെ യാമപൂജകൾ. അഷ്ടാഭിഷേകം, 8.30 ന് നൃത്തസന്ധ്യ, 11.15 ന് ശിവരാത്രിപൂജ, 12 ന് ശിവരാത്രി വിളക്ക്

28/09/2022

Good morning Uttarakhand

ശ്രീകൃഷ്ണജയന്തി 😍
18/08/2022

ശ്രീകൃഷ്ണജയന്തി 😍

Address

KOOTHATTUKULAM
Koothattukulam
686662

Website

Alerts

Be the first to know and let us send you an email when Sree Mahadeva Temple Koothattukulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share