വടകര പളളി - Vadakara Pally

വടകര പളളി - Vadakara Pally Under the holy apostolic Peter's throne of Anthioch and all the East St. According to the popular belief, the founding of the church and the old portrait of St.

John's Jacobite Syrian church Vadakara is one of the oldest Syrian Christian churches in Malankara. It is believed to have been established before the 10th century.Though considered to be very ancient, no specific historical records are available till date on the exact date of establishment. John the Baptist, kept in the madbho, are closely related. The story about the church's establishment is li

ke this: A large portrait of St. John was being brought from the place called Vadakara in Malabar region to Marth Mariam Church at Manarcad some thousand years ago. On their way the persons who were carrying this portrait happened to rest for a while in this place which is now called Vadakara. But later when they were about to restart their journey, they found it impossible to lift this portrait from the place where they kept before resting. Hearing the unusual news, people from nearby areas gathered there but they too were helpless. At this moment some elders of the community advised them to keep the portrait there itself; a church was subsequently built there. It is this old portrait of St. John the Baptist that is kept behind the main thronos (altar) of this ancient church. The church, belonging to the Kandanad diocese, is situated in the village of Vadakara in Ernakulam district and is at a few distance away from the Koothattukulam town.

28/12/2025

കാനഡയിലെ ലണ്ടൻ ഒന്റാരിയോ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പള്ളിയിൽ ഫാ. എബി എളങ്ങനാമറ്റം അർപ്പിക്കുന്ന വിശുദ്ധ കുർബ്ബാന

ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്റെ പ്രൗഡോജ്വല സ്വീകരണ വാഹന റാലി  ജൂൺ 8 ഞായറാഴ്ച വൈകിട്ട് ...
07/06/2025

ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്റെ പ്രൗഡോജ്വല സ്വീകരണ വാഹന റാലി
ജൂൺ 8 ഞായറാഴ്ച വൈകിട്ട് 3 മണിക്ക്
പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ നിന്നും കടയ്ക്കനാട് സെന്റ് ജോർജ് അരമന കത്തീഡ്രലിലേക്ക്

05/06/2025
വടകര പള്ളിയിൽ  പ്രധാന ദിവസമായ ഇന്ന് ഇടവക മെത്രാപ്പോലീത്ത അഭി.ഡോ.മോർ ഇവാനിയോസ് മാത്യൂസ് തിരുമനസ്സു വിശുദ്ധ ബലിയർപ്പിച്ചു
19/02/2023

വടകര പള്ളിയിൽ പ്രധാന ദിവസമായ ഇന്ന് ഇടവക മെത്രാപ്പോലീത്ത
അഭി.ഡോ.മോർ ഇവാനിയോസ് മാത്യൂസ് തിരുമനസ്സു വിശുദ്ധ ബലിയർപ്പിച്ചു

പെരുന്നാൾ ശോഭയിൽ മുത്തപ്പൻ പള്ളി
16/02/2023

പെരുന്നാൾ ശോഭയിൽ മുത്തപ്പൻ പള്ളി

06/01/2023

മലങ്കര യാക്കോബായ സുറിയാനി സഭയിലെ കണ്ടനാട് ഭദ്രാസനത്തിലെ സണ്ടേ സ്കൂളിൽ [MJSSA ] കൂത്താട്ടുകുളം ഉൾപ്പെടുന്ന പിറവം സോണിൽ ഒൻപതാം ക്ലാസ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്തമാക്കിയ ഷീമോൺ പീറ്റർ മലങ്കര യാക്കോബായ സഭയുടെ അൽമായ സെക്രട്ടറി അഡ്വ. പീറ്റർ K ഏലിയാസിന്റെയും കോതമംഗലം മോർ ബേസിൽ സ്കൂൾ അദ്ധ്യാപികയുമായ സുനിൽ പീറ്ററിന്റെയും (സുമോൾ) മകൾ ആണ് കൂത്താട്ടുകുളം ചാപ്പലിലെ സെന്റ് ജോൺസ് സണ്ടേ സ്കൂളിലായിരുന്നു പഠനം കോടതി വിധി മൂലം പള്ളി നഷ്ടപെട്ടപ്പോൾ സണ്ടേ സ്കൂൾ താൽകാലികമായി നിർത്തേണ്ടി വന്ന സാഹചര്യത്തിൽ വീട്ടിൽ സണ്ടേസ്കൂൾ പുസ്തകം വാങ്ങി വായിച്ച് പഠിച്ചാണ് ഉയർന്ന റാങ്കിന് അർഹയായത്.ഷീമോൺ പീറ്ററിന്റെ അമ്മ സുനിൽ പീറ്റർ സെന്റ് ജോൺസ് ചാപ്പലിലെ സണ്ടേസ്കൂൾ അദ്ധ്യാപികയാണ് ഷീമോൺ പീറ്ററിന് AD 37 മീഡിയാ വിങ്ങിന്റെ പ്രാർത്ഥനാ ആശംസകൾ അറിയിക്കുന്നു.

ഇടവക മെത്രാപ്പോലീത്ത അഭി. ഡോ. മാത്യൂസ് മോർ ഈവാനിയോസ് തിരുമനസ്സുകൊണ്ട്‌ ♥️His Eminence Dr. Mathews Mor Ivanios ♥️
28/09/2022

ഇടവക മെത്രാപ്പോലീത്ത
അഭി. ഡോ. മാത്യൂസ് മോർ ഈവാനിയോസ് തിരുമനസ്സുകൊണ്ട്‌ ♥️

His Eminence Dr. Mathews Mor Ivanios ♥️



കൊത്ത്നെ ഞായർ വലിയ നോമ്പിലെ പേത്തുറത്ത് ഞായർ.
26/02/2022

കൊത്ത്നെ ഞായർ വലിയ നോമ്പിലെ പേത്തുറത്ത് ഞായർ.

കൊത്ത്നെ ഞായർവലിയ നോമ്പിലെ പേത്തുറത്ത് ഞായർ.."ദൈവമായ കർത്താവേ! കൊത്തിനെ പട്ടണത്തിലെ കല്യാണത്തിൽ അങ്ങയുടെ മാതാ....

ദൈവം  സഭയെ ഓരോ നിമിഷവും കാക്കുന്നുണ്ട് എന്നതിനുള്ള തെളിവാണ് നടക്കുന്ന ഓരോ കാര്യങ്ങളും.ശ്രേഷ്ഠ കാതോലിക്ക ബാവായെ പോലെ ദീർഘ...
06/12/2021

ദൈവം സഭയെ ഓരോ നിമിഷവും കാക്കുന്നുണ്ട് എന്നതിനുള്ള തെളിവാണ് നടക്കുന്ന ഓരോ കാര്യങ്ങളും.ശ്രേഷ്ഠ കാതോലിക്ക ബാവായെ പോലെ ദീർഘവീക്ഷണവും കഠിനാധ്വാനവും പുലർത്തുന്ന പ്രാധാനാചാര്യനെ അസിസ്റ്റ് ചെയ്യുന്നതിന് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ അഭിവന്ദ്യ ഗ്രിഗോറിയോസ് തിരുമേനി തിരഞ്ഞെടുത്തത് ദൈവനിയോഗമായി കരുതുന്നു.ഈ സഭയുടെ ഭാവിയെ ശോഭനമാക്കും വിധം ശക്തമായ പ്രാർത്ഥനയും നേതൃത്വവും നൽകുവാൻ അഭിവന്ദ്യ തിരുമേനിക്ക് സാധിക്കുമെന്ന് ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നു.തിരുമേനിയുടെ പുതിയ ചുമതലയിൽ എല്ലാ വിധ ആശംസകളും ആർപ്പിക്കുന്നു.

പിണ്ടിമന സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ മോർ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ
24/04/2021

പിണ്ടിമന സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ മോർ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ

വിശുദ്ധ കുർബ്ബാന ::: Live from St. Johns Jacobite Syrian Church, Pindimana

Address

Koothattukulam

Website

Alerts

Be the first to know and let us send you an email when വടകര പളളി - Vadakara Pally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share