St George Orthodox Church Athirumkal

St George Orthodox Church  Athirumkal church

Food fest
02/01/2026

Food fest

02/01/2026
08/11/2025

St George orthodox church Athirungal സന്ദർശിച്ചു . മാക്കുളം ഹെർമോൻ ഓർത്തഡോൿസ് ദൈവാലയത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ടു നേർച്ച സ്വീകരിക്കുവാൻ ആണ് ..

ആദരണീയ വികാരി വന്ദ്യ Jacob John അച്ചന്റെ നേതൃത്വത്തിൽ ഇന്നോളം ചിന്തിക്കുവാൻ കഴിയാത്ത അത്ര സ്വീകരണം ലഭിച്ചു... സ്നേഹോഷ്മളമായ ഇടപെടൽ .. അവിടെ ചെന്ന നാല്പതോളം പേർക്കും പ്രഭാത ഭക്ഷണം...

ചെറിയ ദൈവാലയം ആയിട്ടു പോലും 34000 രുപ ആരോടും നിര്ബന്ധിക്കാതെ ലഭിച്ചു

അഭിനന്ദനങ്ങൾ
04/11/2025

അഭിനന്ദനങ്ങൾ

01/11/2025

കിഴക്കൻ മലയോരമണ്ണിൽ നിന്നും പരുമലയിലേക്ക്

പരുമല പദയാത്ര  2025
19/10/2025

പരുമല പദയാത്ര 2025

ഇടവകയിൽ SSLC,PLUS TWO പരിക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു
29/09/2025

ഇടവകയിൽ SSLC,PLUS TWO പരിക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു

ആദരാഞ്ജലികൾ
27/06/2025

ആദരാഞ്ജലികൾ

12/05/2025

അതിരുങ്കൽ ദേശവും നൂറ്റാണ്ടു പിന്നിടുന്ന അതിരുങ്കൽ പള്ളിയും കടന്നുപോയ നാൾവഴികൾ 🏰

അതിരുങ്കൽ സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയുടെ പെരുന്നാൾ കൺവൻഷനിൽ ശ്രീമതി മെർലിൻ റ്റി മാത്യു പുത്തൻകാവ് വചനപ്രഘോഷണം നൽകി
01/05/2025

അതിരുങ്കൽ സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയുടെ പെരുന്നാൾ കൺവൻഷനിൽ ശ്രീമതി മെർലിൻ റ്റി മാത്യു പുത്തൻകാവ് വചനപ്രഘോഷണം നൽകി

ഇടവകയുടെ പെരുന്നാളിനോടും  ശതാബ്ദി ആഘോഷ സമാപനത്തോട്  അനുബന്ധിച്ചുള്ള കുടുംബസംഗമത്തിന് ഡോ ഗ്രേസ് ലാൽ ക്ലാസ്സ്‌ നയിച്ചു.
01/05/2025

ഇടവകയുടെ പെരുന്നാളിനോടും ശതാബ്ദി ആഘോഷ സമാപനത്തോട് അനുബന്ധിച്ചുള്ള കുടുംബസംഗമത്തിന് ഡോ ഗ്രേസ് ലാൽ ക്ലാസ്സ്‌ നയിച്ചു.

ഇടവകയുടെ പെരുന്നാളിനോടും  ശതാബ്ദി ആഘോഷ സമാപനത്തോട്  അനുബന്ധിച്ചുള്ള എക്യുമെനിക്കൽ സമ്മേളനം അഭി കുര്യാക്കോസ് മാർ ക്ലിമീസ്...
01/05/2025

ഇടവകയുടെ പെരുന്നാളിനോടും ശതാബ്ദി ആഘോഷ സമാപനത്തോട് അനുബന്ധിച്ചുള്ള എക്യുമെനിക്കൽ സമ്മേളനം അഭി കുര്യാക്കോസ് മാർ ക്ലിമീസ് വലിയമെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഫാ ജിനു പള്ളിപ്പാട് മുഖ്യപ്രഭാഷണം നടത്തി റൈറ്റ് റവ ജോസഫ് കുരുമ്പിലേത്ത് കോർഎപ്പിസ്കോപ്പാ, ഫാ ജേക്കബ് ജോൺ മാത്യു, ഗീവർഗീസ് എബ്രഹാം, ലാജി ഫിലിപ്പ്, ലിബു ബാബു എന്നിവർ സംസാരിച്ചു.

Address

Koodali

Website

Alerts

Be the first to know and let us send you an email when St George Orthodox Church Athirumkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St George Orthodox Church Athirumkal:

Share