St. Paul's Jacobite Syrian Orthodox Church, Koodal

Directions

St. Paul's Jacobite Syrian Orthodox Church, Koodal Official page of St. Paul’s Jacobite Syrian Orthodox Church, Koodal. St. Patron Saint: St.

Under the Kollam Diocese and remains in steadfast allegiance to the Holy Apostolic See of Antioch and All the East, under the supreme leadership of the Patriarch of Antioch. Paul’s Jacobite Syrian Orthodox Church, Koodal, is a vibrant faith community dedicated to preserving the ancient liturgical traditions of the Syrian Orthodox Church. Diocese: Kollam Diocese

Under the Holy Apostolic See of Antioch and All the East. Paul the Apostle

Our mission is to foster spiritual growth through the Holy Qurbana, sacraments, and fellowship. This page serves as a digital home for our parishioners across the globe to stay connected with their home parish.

13/09/2026

✝️ പരിശുദ്ധ സ്ലീബാ പെരുന്നാൾ ✝️

"സ്ലീബാ ഞങ്ങളുടെ പ്രത്യാശയും, രക്ഷയുടെ അടയാളവും.” ✝️

#യാക്കോബായസുറിയാനിസഭ #പരിശുദ്ധസ്ലീബാ #സ്ലീബാപെരുന്നാൾ #ക്രിസ്തുവിന്റെകുരിശ് #വിശ്വാസം #പ്രാർത്ഥന

06/09/2026
Jeremiah 3:15"Then I will give you shepherds after My own heart, who will lead you with knowledge and understanding.""എന...
02/07/2026

Jeremiah 3:15
"Then I will give you shepherds after My own heart, who will lead you with knowledge and understanding."

"എന്റെ ഹൃദയത്തിനൊത്ത ഇടയന്മാരെ ഞാൻ നിങ്ങൾക്കു തരും; അവർ ജ്ഞാനത്തോടും വിവേകത്തോടും കൂടെ നിങ്ങളെ മേയിക്കും." (യിരെമ്യാവ് 3:15)

പരിശുദ്ധ സഭയുടെ വിശ്വസ്തനായ ഇടയൻ, അഭിവന്ദ്യ മാത്യൂസ് മോർ തേവോദോസിയോസ് മെത്രാപ്പോലീത്ത തിരുമേനിക്ക് വിശുദ്ധ മെത്രാപ്പോലീത്ത സ്ഥാനാഭിഷേകത്തിന്റെ ഇരുപതാം വാർഷികാശംസകൾ.

May God grant Your Grace many more years of faithful episcopal ministry.


കൂടൽ സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ കാവൽ പിതാവായ വി.പൗലോസ് ശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ 2026 ജൂൺ 28, 29 (ഞായർ,...
26/06/2026

കൂടൽ സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ കാവൽ പിതാവായ വി.പൗലോസ് ശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ 2026 ജൂൺ 28, 29 (ഞായർ, തിങ്കൾ ) ദിവസങ്ങളിലായി ഭക്ത്യാദരപൂർവ്വം കൊണ്ടാടപ്പെടുകയാണ്. 28-ാം തീയതി വൈകിട്ട് 6 മണിക്ക് സന്ധ്യാ നമസ്ക്കാരവും, തുടർന്ന് വചന ശുശ്രൂഷയും, 29-ാം തീയതി രാവിലെ 7 മണിക്ക് പ്രഭാത നമസ്ക്കാരവും, തുടർന്ന് വി.കുർബ്ബാനയും, പ്രദക്ഷിണവും, ആശീർവാദവും, നേർച്ച വിളമ്പും ഉണ്ടായിരിക്കുന്നതാണ്. പെരുന്നാളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും കർത്തൃനാമത്തിൽ ക്ഷണിക്കുന്നു.
ഏവർക്കും സ്വാഗതം...🙏


26/06/2026

"ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോട് കല്പിച്ചതൊക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ട് സകല ജാതികളെയും ശിഷ്യരാക്കിക്കൊള്ളുവിൻ"
(മത്തായി 28: 19-20)

വിശുദ്ധ ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാളിനായി ഒരുങ്ങിക്കൊണ്ട്, സഭ നിശ്ചയിച്ചിട്ടുള്ള അപ്പോസ്തലന്മാരുടെ നോമ്പിലേക്ക് (ശ്ലീഹാ നോമ്പ്) നാം പ്രവേശിക്കുകയാണ്. പരിശുദ്ധാത്മാവിൻ്റെ കൃപയാൽ നിറഞ്ഞ് ലോകമെങ്ങും സുവിശേഷം പ്രഖ്യാപിച്ച ശ്ലീഹന്മാരുടെ മാതൃക പിൻപറ്റാൻ ഈ നോമ്പുകാലം നമ്മെ ഓർമ്മിപ്പിക്കുന്നു.


23/05/2026

കർത്താവിന്റെ വാഗ്ദാനപ്രകാരം അപ്പോസ്തലന്മാരുടെ മേൽ ആശ്വാസപ്രദനായ പരിശുദ്ധാത്മാവ് അഗ്നിനാവുകളുടെ രൂപത്തിൽ ഇറങ്ങിവന്നതിന്റെ ഓർമ്മ പുതുക്കുന്ന അനുഗൃഹീത ദിനം.



13/05/2026

നമ്മുടെ കർത്താവായ യേശു മിശിഹായുടെ സ്വർഗ്ഗാരോഹണ പെരുന്നാൾ.

"സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ..." എന്ന കല്പന നൽകി, തന്റെ ശിഷ്യന്മാരെ അനുഗ്രഹിച്ചുകൊണ്ട് കർത്താവ് സ്വർഗ്ഗത്തിലേക്ക് എഴുന്നള്ളിയതിന്റെ ഓർമ്മ പുതുക്കുന്ന പുണ്യദിനം.


Address

Inchappara, Koodal
Konni
689693

Opening Hours

6am - 12pm

Website

Alerts

Be the first to know and let us send you an email when St. Paul's Jacobite Syrian Orthodox Church, Koodal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share