Medappara subramaniya swami kshethram

Medappara subramaniya swami kshethram ஓ ഓം സുബ്രഹ്മണ്യ നമ: ஓ

28/04/2026

🕉️🙏

തണ്ണിത്തോട് മഹാദേവ ക്ഷേത്രത്തിലെ  വിഗ്രഹ ഘോഷയാത്ര അതിന്റെ പ്രയാണത്തിൽ  മേടപ്പാറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം തിരുസന്നിധിയ...
28/04/2026

തണ്ണിത്തോട് മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹ ഘോഷയാത്ര അതിന്റെ പ്രയാണത്തിൽ മേടപ്പാറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം തിരുസന്നിധിയിൽ എത്തിയപ്പോൾ ഹര ഹര മഹാദേവ ❤️ ഹര ഹരോ ഹര ഹര

വിഗ്രഹ ഘോഷയാത്ര അതിന്റെ പ്രയാണത്തിൽ  തിരുവാറന്മുള അപ്പന്റെ മണ്ണിൽ..... ഹര ഹര മഹാദേവ ❤️🧡Thannithode sreemahadevar temple ...
28/04/2026

വിഗ്രഹ ഘോഷയാത്ര അതിന്റെ പ്രയാണത്തിൽ തിരുവാറന്മുള അപ്പന്റെ മണ്ണിൽ..... ഹര ഹര മഹാദേവ ❤️🧡

Thannithode sreemahadevar temple തണ്ണിത്തോട് ശ്രീമഹാദേവർ ക്ഷേത്രം

തണ്ണിത്തോട് ശ്രീ മഹാദേവർ ക്ഷേത്രത്തിലെ പുനപ്രതിഷ്ഠ വിഗ്രഹ ഘോഷയാത്ര ചെങ്ങന്നൂരിൽ നിന്നും ആരംഭിച്ചു. ഹര ഹര മഹാദേവ sreemaha...
28/04/2026

തണ്ണിത്തോട് ശ്രീ മഹാദേവർ ക്ഷേത്രത്തിലെ പുനപ്രതിഷ്ഠ വിഗ്രഹ ഘോഷയാത്ര ചെങ്ങന്നൂരിൽ നിന്നും ആരംഭിച്ചു. ഹര ഹര മഹാദേവ
sreemahadevar temple തണ്ണിത്തോട് ശ്രീമഹാദേവർ ക്ഷേത്രം

തണ്ണിത്തോട് ശ്രീ മഹാദേവർ ക്ഷേത്രത്തിലെ പുനപ്രതിഷ്ഠ വിഗ്രഹ ഘോഷയാത്ര ചെങ്ങന്നൂരിൽ നിന്നും ആരംഭിച്ചു. ഹര ഹര മഹാദേവThannitho...
28/04/2026

തണ്ണിത്തോട് ശ്രീ മഹാദേവർ ക്ഷേത്രത്തിലെ പുനപ്രതിഷ്ഠ വിഗ്രഹ ഘോഷയാത്ര ചെങ്ങന്നൂരിൽ നിന്നും ആരംഭിച്ചു. ഹര ഹര മഹാദേവ
Thannithode sreemahadevar temple തണ്ണിത്തോട് ശ്രീമഹാദേവർ ക്ഷേത്രം

17/04/2026
*പറക്കുളം ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിലെ* *പ്രതിഷ്ഠയ്ക്കുള്ള വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര മേടപ്പാറ ശ്രീ സുബ്രഹ്മണ്യ...
18/02/2026

*പറക്കുളം ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിലെ* *പ്രതിഷ്ഠയ്ക്കുള്ള വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര മേടപ്പാറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ എത്തിയപ്പോൾ*

ജീവവായുവാണന്റെയമ്മജീവന്റെ പൊരുളായെന്റെയമ്മ ഇന്നെന്റെ ഭാഗ്യമാണന്റെയമ്മഉയിരായി ഉണർവായി ഊർജമായിഎന്നും കൂടെയുണ്ടന്റെയമ്മ എന്...
28/01/2026

ജീവവായുവാണന്റെയമ്മ
ജീവന്റെ പൊരുളായെന്റെയമ്മ
ഇന്നെന്റെ ഭാഗ്യമാണന്റെയമ്മ
ഉയിരായി ഉണർവായി ഊർജമായി
എന്നും കൂടെയുണ്ടന്റെയമ്മ
എന്റെ പറക്കുളത്തമ്മ 🙏🏼 ഇന്ന് മകര കാർത്തിക മഹോത്സവം പറക്കുളത്തമ്മയുടെ തിരുസന്നിധിയിൽ ഏവർക്കും സ്വാഗതം 🙏🏼

Address

Medappara Thannithodu Po
Konni
689699

Opening Hours

Monday 5:30am - 9:30am
5:30pm - 7:30pm
Tuesday 5:30am - 9:30am
Wednesday 5:30am - 9:30am
Thursday 5:30am - 9:30am
Friday 5:30am - 9:30am
Saturday 5:30am - 9:30am
Sunday 5:30am - 9:30am

Telephone

+18157058379

Website

Alerts

Be the first to know and let us send you an email when Medappara subramaniya swami kshethram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Medappara subramaniya swami kshethram:

Share

Category