കോന്നി പള്ളി, എന്റെ പള്ളി

  • Home
  • India
  • Konni
  • കോന്നി പള്ളി, എന്റെ പള്ളി

കോന്നി പള്ളി,  എന്റെ പള്ളി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from കോന്നി പള്ളി, എന്റെ പള്ളി, Religious organisation, Konni.

കോന്നി പള്ളിയുടെ അഭിമാനമായ ഷാജിച്ചായന് ആശംസകള്
01/07/2023

കോന്നി പള്ളിയുടെ അഭിമാനമായ ഷാജിച്ചായന് ആശംസകള്

കൊച്ചി∙ കേരളത്തിലെ റെയിൽവേ പദ്ധതികളുടെ ചുമതലയുള്ള ദക്ഷിണ റെയിൽവേ നിർമാണം വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫ....

*"നിയതം നിന്നിൽ"*🔰https://youtu.be/segl2828BeE ദൈവസാദൃശ്യത്തിൻ്റെ പടവുകളിലൂടെയുള്ള പ്രയാണത്തിന് നിഴലുകളിൽ വിരിയുന്ന വസന്...
01/10/2022

*"നിയതം നിന്നിൽ"*

🔰https://youtu.be/segl2828BeE
ദൈവസാദൃശ്യത്തിൻ്റെ പടവുകളിലൂടെയുള്ള പ്രയാണത്തിന് നിഴലുകളിൽ വിരിയുന്ന വസന്തവും, മൃദുവിൽ ഉയരുന്ന സ്വരമാധുര്യവും പകർന്ന് ഹൃദയങ്ങളെ ഒരുക്കുവാനും ത്രിത്വരഹസ്യങ്ങളെ മനനം ചെയ്യുവാനും പാകത്തിന് കോട്ടയം, ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിലെ 2017-2021 ബാച്ചായ 'ഹെർമനോസ് ' ഒരുക്കുന്ന മനോഹരമായ ഗാനം...
"Image is given; likeness to be freely chosen". - Gregory Nazianzen-
Presented By Hermanos OTS Batch 2017-21
Lyrics: Fr. Stephin Jacob
Music: Fr. Anup George
Vocals: Fr. Anup George, Fr. Miju Philip, Fr. Anu Alex, Fr. Jobson Abraham
Recording, Orchestration, Mixing: Riju Sam,Koduvila
Studio: Sam’s Audio Design
Special Thanks : Fr. Anoop Raj, Dn. Sino P. Sabu, Dn. Glory
Helicam: Jaison Abraham
DOP & Edits: Fr. Jerin Johnson

"നിയതം നിന്നിൽ"ദൈവസാദൃശ്യത്തിൻ്റെ പടവുകളിലൂടെയുള്ള പ്രയാണത്തിന് നിഴലുകളിൽ വിരിയുന്ന വസന്തവും, മൃദുവിൽ ഉയരുന....

കോന്നി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് മഹാ ഇടവക യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ യുവജനവാരത്തോട് അനുബന്ധിച്ചു ജീവകാരുണ്യ പ്ര...
27/08/2022

കോന്നി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് മഹാ ഇടവക യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ യുവജനവാരത്തോട് അനുബന്ധിച്ചു ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ധനശേഖരണാർത്ഥം സെപ്റ്റംബർ 7️⃣ ഉത്രാട ദിനത്തിൽ പായസ മേള നടത്തപ്പെടുന്നു...🫕

അടപ്രഥമൻ ലിറ്ററിന് 220/-
അരലിറ്ററിന് 150/-

അടപ്രഥമൻ ബുക്ക്‌ ചെയ്യാൻ ഈ നമ്പറിൽ ബന്ധപെടുക

📞 9778196298
📞 8590676177

ഈ ഓണത്തിന് പായസം ഉണ്ടാക്കി അടുക്കളയിൽ സമയം ചിലവാക്കേണ്ട കുടുംബമായി ഓണം ആഘോഷിക്കുബോൾ ഊണിനു മുൻപ് പായസം നിങ്ങളുടെ വിട്ടിൽ എത്തിക്കും.

ഹോം ഡെലിവറി ലഭ്യമാണ്

നാം ഓണം ആഘോഷിക്കുമ്പോൾ ഇതിനൊന്നും സാധിക്കാത്ത അനേകം സ്ഥാപനങ്ങൾ നമുക്ക് ചുറ്റും ഉണ്ട്. ഇവർക്കായി പായസം സ്പോൺസർ ചെയ്യുവാൻ താൽപ്പര്യം ഉള്ളവർ ഞങ്ങളും ആയി ബന്ധപെടുക.

ഈ ഓണക്കാലത്തു നാം മധുരം കഴിക്കുന്നതിനൊപ്പം മറ്റുള്ളവരുടെ ജീവിതത്തിൽ മധുരം സമ്മാനിക്കുവാൻ നമുക്കും പങ്കാളികൾ ആകാം.

ഏവർക്കും നല്ല ഒരു ഓണം ആശംസിക്കുന്നു 🌸

മലങ്കര സഭ തലത്തിൽ നടത്തിയ പ്രസംഗം മത്സരങ്ങളിൽ വിജയം കൈവരിച്ച പ്രസംഗ കലയുടെ യുവ ശബ്ദം, കോന്നിസെന്റ് ജോർജ്ജ് ഓർത്തഡോക്സ് മ...
22/07/2022

മലങ്കര സഭ തലത്തിൽ നടത്തിയ പ്രസംഗം മത്സരങ്ങളിൽ വിജയം കൈവരിച്ച പ്രസംഗ കലയുടെ യുവ ശബ്ദം, കോന്നി
സെന്റ് ജോർജ്ജ് ഓർത്തഡോക്സ് മഹാ ഇടവകയുടെ അഭിമാനം, ശ്രീ.ജസ്റ്റിൻ തോമസിനു ഇടവകയുടെ എല്ലാവിധ ആശംസകളും നേരുന്നു.

 #മലങ്കര_സഭയുടെ(മലങ്കര നസ്രാണി കുലത്തിൻ്റെ)പൈതൃകമായ നിയോഗം"മലങ്കര നസ്രാണികളുടെ,നിയുക്ത കുലപതി"മുൻഗാമിയെക്കാൾ ശക്തൻ, തെരഞ...
16/09/2021

#മലങ്കര_സഭയുടെ
(മലങ്കര നസ്രാണി കുലത്തിൻ്റെ)
പൈതൃകമായ നിയോഗം
"മലങ്കര നസ്രാണികളുടെ,
നിയുക്ത കുലപതി"
മുൻഗാമിയെക്കാൾ ശക്തൻ, തെരഞ്ഞെടുക്കപ്പെട്ട നിയുക്ത പിൻഗാമി.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ
നിയുക്ത
#ശ്രേഷ്ഠ_കാതോലിക്കാബാവ
ആയി അഭിവന്ദ്യ #ഡോ_മാത്യൂസ്_മാർ_സേവേറിയോസ്_മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ടു.
"മലങ്കരസഭയെ സത്യത്തിലും നീതിയിലും നയിച്ച പിതാക്കന്മാർ കരുതിവച്ച നിധി"

പ്രാർത്ഥനാപൂർവ്വം,

യാത്രയാകുന്നത് മലങ്കരയുടെ നിഷ്കളങ്ക തേജസ്സ്...       മിന്നിമാഞ്ഞത് ഉറച്ച തീരുമാനങ്ങളെ മുറുകെ പിടിച്ച നിലപാടുകളുടെ രാജകുമ...
12/07/2021

യാത്രയാകുന്നത് മലങ്കരയുടെ നിഷ്കളങ്ക തേജസ്സ്...

മിന്നിമാഞ്ഞത് ഉറച്ച തീരുമാനങ്ങളെ മുറുകെ പിടിച്ച നിലപാടുകളുടെ രാജകുമാരൻ...

കണ്ണുകളടഞ്ഞത് ഏകാന്തതയിലൂടെ ദിവ്യതേജസ്സാർജ്ജിച്ച ഋഷിവര്യൻ...

ജീവൻ നഷ്ടപ്പെടുമ്പോഴും തന്റെ ആട്ടിൻപറ്റത്തോടൊപ്പം മതിയെന്ന് ശാഠ്യം പിടിച്ച യഥാർത്ഥ ഇടയൻ...

ആഡംബരം കാണുമ്പോഴും അതിന് മുമ്പിൽ കണ്ണുകളടച്ച് ഇതൊന്നും ശാശ്വതമല്ലെന്ന് പഠിപ്പിച്ച താഴ്മയുടെ പിതാവ്...

പരിഹസിക്കുവാനും കളിയാക്കുവാനും തുറന്ന വായ്കളെ അനുഗ്രഹിച്ചയച്ച ശുദ്ധൻ...

തൻ്റെ പ്രാർത്ഥന മദ്ധ്യസ്ഥനായ പരിശുദ്ധ പരുമല തിരുമേനിയുടെ അരികിൽ മാത്രം അന്ത്യനിമിഷങ്ങളെ ചിലവഴിച്ച പുണ്യവാൻ...

ഇല്ല പിതാവേ... ഞങ്ങൾക്ക് അങ്ങയെ മറ്റൊരാളിലും കാണുവാൻ കഴിയുന്നില്ല...

പരിശുദ്ധനേ സമാധാനത്തോടെ പോവുക....

ചെങ്ങറ സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയിൽ തട്ടാശേരിൽ ശ്രീ. എബ്രഹാം ചെറിയാന്റെയും ശ്രീമതി കുഞ്ഞൂഞ്ഞമ്മ ഏബ്രഹാമിന്റെയും മകൻ ...
27/05/2021

ചെങ്ങറ സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയിൽ
തട്ടാശേരിൽ ശ്രീ. എബ്രഹാം ചെറിയാന്റെയും ശ്രീമതി കുഞ്ഞൂഞ്ഞമ്മ ഏബ്രഹാമിന്റെയും മകൻ ശ്രീ. തോമസ് എബ്രഹാം തട്ടാശേരിൽ കോട്ടയം എം.ജി. യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് കെമിക്കൽ സയൻസസിൽ നിന്നും കെമിസ്ട്രിയിൽ പി.എച്ച്. ഡി. കരസ്ഥമാക്കി.

അഭിനന്ദനങ്ങൾ

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ തിരുവനന്തപുരം ഭദ്രാസനത്തിലെ വൈദികനും  വട്ടിയൂർക്കാവ് പള്ളി വികാരിയുമായിരുന്ന റവ ഫാ മ...
22/05/2021

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ തിരുവനന്തപുരം ഭദ്രാസനത്തിലെ വൈദികനും വട്ടിയൂർക്കാവ് പള്ളി വികാരിയുമായിരുന്ന
റവ ഫാ മാത്യു ജോൺ (36 )കർത്താവിൽ നിദ്രപ്രാപിച്ചു .
ശവസംസ്‌കാരം പിന്നീട് .
ആചാര്യേശാ മശിഹാ-കൂദാശകളർപ്പിച്ചോ-രീ
യാചാര്യ നേകുക പുണ്യം-നാഥാ സ്തോത്രം

ആദരാഞ്ജലികൾ

Address

Konni
689681

Alerts

Be the first to know and let us send you an email when കോന്നി പള്ളി, എന്റെ പള്ളി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share