Aruvappulam St George Orthodox Church

Aruvappulam St George Orthodox Church This is the Official page of Aruvappulam St. George Orthodox Church Oottupara
Follow us for latest Updates
Thanks all of you for Like & Support

19/01/2025
അരുവാപ്പുലം സെൻ്റ് ജോർജ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ 2024 ഡിസംബർ 29 ഞായറാഴ്ച വൈകിട്ട് 6 മണി മുതൽ ഊട്ടുപാറ സെൻ്റ് ...
27/12/2024

അരുവാപ്പുലം സെൻ്റ് ജോർജ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ 2024 ഡിസംബർ 29 ഞായറാഴ്ച വൈകിട്ട് 6 മണി മുതൽ ഊട്ടുപാറ സെൻ്റ് ജോർജ് പാരിഷ് ഹാളിൽ വെച്ച് ക്രിസ്തുമസ് ആഘോഷവും ഫുഡ് ഫെസ്റ്റും നടക്കുന്നു. പൊതു സമ്മേളനവും കലാപരിപാടികളും വിവിധ തരം ആഹാര സാധനങ്ങളുടെ വിപണന മേളയുമാണ് X mas Dhamaka എന്ന ഈ പരിപാടിയിൽ ക്രമീകരിച്ചിരിക്കുന്നത്.പരിപാടികളുടെ വിജയത്തിന് ഏവരുടെയും സാന്നിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.

അരുവാപ്പുലം സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകാംഗം പാടിപ്പുറത്ത്  ശ്രീ.പി.ജെ.ദാനായേൽ (87 വയസ്) കർത്താവിൽ നിദ്ര പ്രാപിച്ചു. ...
05/12/2023

അരുവാപ്പുലം സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകാംഗം പാടിപ്പുറത്ത് ശ്രീ.പി.ജെ.ദാനായേൽ (87 വയസ്)
കർത്താവിൽ നിദ്ര പ്രാപിച്ചു. പരേതൻ്റെ ആത്മ ശാന്തിക്കായി പ്രാർത്ഥിക്കുന്നതോടൊപ്പം ഇടവകയുടെ പേരിലുള്ള അനുശോചനവും രേഖപ്പെടുത്തി കൊള്ളുന്നു.

അരുവാപ്പുലം സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകാംഗം പ്ലാവിള പുത്തൻ വീട്ടിൽ ശ്രീ. പൊന്നച്ചൻ (85 വയസ്) കർത്താവിൽ നിദ്ര പ്രാപിച...
21/11/2023

അരുവാപ്പുലം സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകാംഗം പ്ലാവിള പുത്തൻ വീട്ടിൽ ശ്രീ. പൊന്നച്ചൻ (85 വയസ്)
കർത്താവിൽ നിദ്ര പ്രാപിച്ചു. പരേതൻ്റെ ആത്മ ശാന്തിക്കായി പ്രാർത്ഥിക്കുന്നതോടൊപ്പം ഇടവകയുടെ പേരിലുള്ള അനുശോചനവും രേഖപ്പെടുത്തി കൊള്ളുന്നു.

അരുവാപ്പുലം സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവക അംഗം  തുണ്ടിയാംകുളത്ത് ശ്രീ. എം..സി. ഉമ്മൻ (കുഞ്ഞപ്പൻ 89 വയസ്)  കർത്താവിൽ നി...
02/07/2023

അരുവാപ്പുലം സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവക അംഗം തുണ്ടിയാംകുളത്ത് ശ്രീ. എം..സി. ഉമ്മൻ (കുഞ്ഞപ്പൻ 89 വയസ്) കർത്താവിൽ നിദ്ര പ്രാപിച്ചു. പരേതൻ്റെ ആത്മ ശാന്തിക്കായി പ്രാർത്ഥിക്കുന്നതോടൊപ്പം ഇടവകയുടെ പേരിലുള്ള അനുശോചനവും രേഖപ്പെടുത്തി കൊള്ളുന്നു.

Address

Aruvappulam Street George Orthodox Church, Oottupara P. O
Konni
689691

Opening Hours

Saturday 5:30pm - 7:30pm
Sunday 6:30am - 12pm

Telephone

04682245868

Alerts

Be the first to know and let us send you an email when Aruvappulam St George Orthodox Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share