St.Mary's Orthodox Church Mulanthara,Konni

St.Mary's Orthodox Church Mulanthara,Konni St.Mary's Orthodox Church Mulanthara, Konni, Pathanamthitta. (Thumpamon Diocese)

(Official Facebook

നമ്മുടെ ഇടവകംഗമായ കുളങ്ങര പുത്തൻ വീട്ടിൽ കുഞ്ഞമ്മ ശാമുവേൽ(91) കർത്താവിൽ നിദ്ര പ്രാപിച്ചു.ഇടവകയുടെ ആദരാജ്ഞലികൾ,,,🌹🌹🌹🌹🌹🌹🌹🌹
18/05/2026

നമ്മുടെ ഇടവകംഗമായ കുളങ്ങര പുത്തൻ വീട്ടിൽ കുഞ്ഞമ്മ ശാമുവേൽ(91) കർത്താവിൽ നിദ്ര പ്രാപിച്ചു.

ഇടവകയുടെ ആദരാജ്ഞലികൾ,,,🌹🌹🌹🌹🌹🌹🌹🌹

കുണ്ടോണു മേലേതിൽ പരേതനായ ജോസഫ് ജോണിന്റെ  സഹധർമ്മിണി ശ്രീമതി  പൊന്നമ്മ, ( 85) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം  09-04...
08/04/2026

കുണ്ടോണു മേലേതിൽ പരേതനായ ജോസഫ് ജോണിന്റെ സഹധർമ്മിണി ശ്രീമതി പൊന്നമ്മ, ( 85) കർത്താവിൽ നിദ്ര പ്രാപിച്ചു.

സംസ്കാരം 09-04-2026 വ്യാഴം രാവിലെ 11 മണിയ്ക്ക്

ഇടവകയുടെ ആദരാജ്ഞലികൾ,,,🌹🌹🌹🌹🌹🌹🌹🌹

04/04/2026
ദുഃഖവെള്ളി
03/04/2026

ദുഃഖവെള്ളി

ഇത് നിങ്ങൾക്കു വേണ്ടി നല്കുന്ന എൻ്റെ ശരീരം; എൻ്റെ ഓർമ്മയ്ക്കായി ഇതു ചെയ്‌വിൻ എന്നു പറഞ്ഞു".
02/04/2026

ഇത് നിങ്ങൾക്കു വേണ്ടി നല്കുന്ന എൻ്റെ ശരീരം; എൻ്റെ ഓർമ്മയ്ക്കായി ഇതു ചെയ്‌വിൻ എന്നു പറഞ്ഞു".

29/03/2026

സൈത്തിൻ കൊമ്പുകളേന്തിയിതാ-പിഞ്ചുകിടാങ്ങൾ പാടുന്നു ഭൂസ്വർഗ്ഗങ്ങളിലുശാനാ!-ദാവീദാത്മജനുശാന....🌿✨

സൈത്തിൻ കൊമ്പുകളേന്തിയിതാ-പിഞ്ചുകിടാങ്ങൾ പാടുന്നു ഭൂസ്വർഗ്ഗങ്ങളിലുശാനാ!-ദാവീദാത്മജനുശാന....🌿✨
29/03/2026

സൈത്തിൻ കൊമ്പുകളേന്തിയിതാ-പിഞ്ചുകിടാങ്ങൾ പാടുന്നു ഭൂസ്വർഗ്ഗങ്ങളിലുശാനാ!-ദാവീദാത്മജനുശാന....🌿✨

22/03/2026
നമ്മുടെ ഇടവക അംഗം കുളങ്ങര പുത്തൻ വീട്ടിൽ P J  തോമസ്സ് (87) കർത്താവിൽ നിദ്ര പ്രാപിച്ചുഇടവകയുടെ ആദരാജ്ഞലികൾ,,,🌹🌹🌹🌹🌹🌹🌹🌹
08/03/2026

നമ്മുടെ ഇടവക അംഗം കുളങ്ങര പുത്തൻ വീട്ടിൽ P J തോമസ്സ് (87) കർത്താവിൽ നിദ്ര പ്രാപിച്ചു

ഇടവകയുടെ ആദരാജ്ഞലികൾ,,,🌹🌹🌹🌹🌹🌹🌹🌹

Address

Kummannoor
Konni
689691

Telephone

+4682247207

Website

Alerts

Be the first to know and let us send you an email when St.Mary's Orthodox Church Mulanthara,Konni posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St.Mary's Orthodox Church Mulanthara,Konni:

Share